Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അളമുട്ടിയപ്പോള്‍ ഹിന്ദുക്കള്‍ പ്രകടനമായെത്തി; ബംഗ്ലാദേശില്‍ ചലനം സൃഷ്ടിച്ച് പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ തടിച്ചുകൂടി

ആഗസ്ത് അഞ്ചിന് ബംഗ്ലാദേശ് പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് ഷേഖ് ഹസീന രാജ്യം വിട്ടതിന് ശേഷം ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരെ അതിക്രൂരമായ ആക്രമണമാണ് ജമാ അത്തെ ഇസ്ലാമി പ്രവര‍്ത്തകരില്‍ നിന്നും അവിടുത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭകാരികളില്‍ നിന്നും ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 09:41 pm IST
in World
ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥി പ്രക്ഷോഭകാരികളുടെയും അതിക്രമത്തില്‍ സഹികെട്ട് ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ഹിന്ദുക്കളുടെ പ്രതിഷേധം

ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥി പ്രക്ഷോഭകാരികളുടെയും അതിക്രമത്തില്‍ സഹികെട്ട് ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ഹിന്ദുക്കളുടെ പ്രതിഷേധം

ആഗസ്ത് അഞ്ചിന് ബംഗ്ലാദേശ് പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് ഷേഖ് ഹസീന രാജ്യം വിട്ടതിന് ശേഷം ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരെ അതിക്രൂരമായ ആക്രമണമാണ് ജമാ അത്തെ ഇസ്ലാമി പ്രവര‍്ത്തകരില്‍ നിന്നും അവിടുത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭകാരികളില്‍ നിന്നും ഉണ്ടായത്. ഏകദേശം 205 അതിക്രമങ്ങള്‍ നടന്നു എന്നതാണ് ഔദ്യോഗിക കണക്കെങ്കിലും അതിനേക്കാള്‍ എത്രയോ അധികമാണ് യഥാര്‍ത്ഥത്തില്‍ അവിടെ നടന്നത്. പലരെയും തല്ലിക്കൊന്നു.

ബംഗ്ലാദേശിലെ 52 ജില്ലകളിലും ഹിന്ദുക്കള്‍കെതിരെ ആക്രമണം നടന്നിരുന്നു. നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ അടിച്ചുതകര്‍ക്കുകയോ കത്തിച്ചാമ്പലാക്കുകയോ ചെയ്തു. ഹിന്ദുക്കളുടെ ബിസിനസ് കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് ഹിന്ദുക്കള്‍ അതിക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ ശ്രമിച്ചിരുന്നു.

ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി വിദ്യാര‍്ത്ഥി പ്രക്ഷോഭകാരികള്‍ കത്തിച്ച ഇന്ത്യന്‍ ഹോട്ടലായ സന്തൂര്‍ ഹോട്ടല്‍ (വലത്ത്) കത്തിക്കുന്നതിന് മുന്‍പുള്ള പ്രതാപത്തോടെ നില്‍ക്കുന്ന സന്തൂര്‍ ഹോട്ടല്‍ (ഇടത്ത്)

ഇതോടെ അളമുട്ടിയ ഹിന്ദു സമുദായമാണ് ബംഗ്ലാദേശിലെ ധാക്കയില്‍ വന്‍പ്രകടനം നടത്തിയത്. ലക്ഷങ്ങള്‍ ഈ പ്രകടനത്തില്‍ തടിച്ചുകൂടി. ബംഗ്ലാദേശിലെ ധാക്കയിലും ചിറ്റഗോംഗിലും ആണ് പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്. ചിറ്റഗോംഗില്‍ ചെരാഹി പഹര്‍ സ്ക്വയറിലാണ് പ്രകടനം നടന്നത്. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഏകദേശം ഏഴ് ലക്ഷം ഹിന്ദുക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തു എന്നാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് പിന്തുണപ്രഖ്യാപിച്ച് യുകെയിലും യുഎസിലും പ്രകടനം നടന്നിരുന്നു.

ഹിന്ദുക്കള്‍ ശക്തമായി സംഘടിച്ചതോടെ ബംഗ്ലാദേശിലെ ഇടക്കാല നേതാവായി അവരോധിക്കപ്പെട്ട മുഹമ്മദ് യൂനസ് ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തെ അപലപിച്ചു. ഹിന്ദുക്കളെ ആക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ താന്‍ സ്ഥാനം ഒഴിയുമെന്ന് വരെ അദ്ദേഹം ഭീഷണിപ്പെടുത്തി. അതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിനോട് ആഹ്വാനം ചെയ്തിരുന്നു.

 

 

Tags: BangladeshbleedingBangladeshHindusHinduprotestBangladeshHinduprotestDhakaHinduprotestChittagongHinduProtest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ബംഗ്ലാദേശിനെതിരായ പണി തുടങ്ങി; പ്രത്യേക ഉത്തരവിലൂടെ അമേരിക്കയുടെ ധനസഹായം നിര്‍ത്തി;കുടുങ്ങി മുഹമ്മദ് യൂനസ്

World

മോദി-ട്രംപ് ഇഫക്ട്: ജസ്റ്റിന്‍ ട്രൂഡോ എന്ന ആദ്യ വിക്കറ്റ് വീണു; അടുത്തത് മുഹമ്മദ് യൂനസോ?

യുഎപിഎ ചുമത്തപ്പെട്ടെങ്കിലും ഇന്ത്യയില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഉമര്‍ ഖാലിദ് (ഇടത്ത്) ബംഗ്ലാദേശ് ജയിലില്‍ ജാമ്യാപേക്ഷയ്ക്ക് അഭിഭാഷകരെ ഹാജരാക്കാന്‍ പോലും കഴിയാതെ ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസ് (വലത്ത്)
India

ഉമര്‍ ഖാലിദിന് പോലും ഇന്ത്യയില്‍ ജാമ്യം; ബംഗ്ലാദേശില്‍ ഹിന്ദു സന്യാസിയെ ജാമ്യത്തിലെടുക്കാന്‍ ഹാജരാകുന്നതിന് പോലും അഭിഭാഷകരെ അനുവദിക്കുന്നില്ല

India

2024ലെ മികച്ച വ്യക്തി മോദി; വില്ലന്‍ മുഹമ്മദ് യൂനസ് …അയോധ്യരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ മികച്ച പരിപാടി;ടൈംസ് ആള്‍ജിബ്രാ അവാര്‍ഡ് ഇങ്ങിനെ

India

ബംഗ്ലാദേശില്‍ ഇന്ത്യയുടെ അരി നയതന്ത്രം അവിടുത്തെ ഹിന്ദുക്കളെ ഓര്‍ത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.