Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് പ്രജ്ഞാനന്ദ; ഗ്രാന്‍റ് ചെസ് ടൂറിലെ അവസാന രണ്ട് ടൂര്‍ണ്ണമെന്‍റുകള്‍ക്ക് തുടക്കം പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്ത്

ഇതുവരെ  ഗ്രാന്‍റ് ചെസ് ടൂറിലെ മൂന്ന് ടൂര്‍ണ്ണമെന്‍റുകള്‍ അവസാനിച്ചപ്പോള്‍ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 08:07 pm IST
in Sports

സ്പെയിനില്‍ നടന്ന ബിയല്‍ മാസ്റ്റേഴ്സ് ചെസില്‍ മോശം പ്രകടനത്തിലൂടെ തിളക്കം മങ്ങിയിരുന്ന പ്രജ്ഞാനന്ദ തിരിച്ചുവരവിന്റെ പാതയില്‍. ഗ്രാന്‍റ് ചെസ് ടൂര്‍ണ്ണമെന്‍റ് പരമ്പരയിലെ ബാക്കിയുള്ള രണ്ട് ടൂര്‍ണ്ണമെന്‍റുകള്‍ ആരംഭിക്കാറായി. ഇതില്‍ നാലാമത്തെ ടൂര്‍ണ്ണമെന്‍റായ സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ആഗസ്ത് 12 മുതല്‍ 16 വരെ നടക്കും. അതു കഴിഞ്ഞാല്‍ ഗ്രാന്‍റ് ചെസ് ടൂറിലെ അവസാന ടൂര്‍ണ്ണമെന്‍റായ സിന്‍ക്വിഫീല്‍ഡ് ടൂര്‍ണ്ണമെന്‍റ് നടക്കും.

ഇതുവരെ  ഗ്രാന്‍റ് ചെസ് ടൂറിലെ മൂന്ന് ടൂര്‍ണ്ണമെന്‍റുകള്‍ അവസാനിച്ചപ്പോള്‍ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്. ലോകോത്തര ഗ്രാന്‍റ് മാസ്റ്റര്‍മാരായ ഒമ്പതുപേരാണ് അമേരിക്കയിലെ മിസൂറിയിലെ വേള്‍സ് ചെസ് ഹാള്‍ ഓഫ് ഫെയിമില്‍ നടക്കുന്ന സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഗ്രാന്‍റ് ചെസ് ടൂറില്‍ (ജിസിടി) പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്താണ്. പ്രജ്ഞാനന്ദയ്‌ക്ക് ഇതുവരെ നടന്ന ഗ്രാന്‍റ് ചെസ് ടൂറുകളില്‍ നിന്നും 16.25 പോയിന്‍റുണ്ട്. ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ നിലകൊള്ളുന്ന യുഎസിന്റെ ഫാബിയാനോ കരുവാനയ്‌ക്ക് 22.25 പോയിന്‍റുണ്ട്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയ്‌ക്ക് 17.58 പോയിന്‍റുണ്ട്. സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ഫാബിയാനോ കരുവാന, അലിറെസ ഫിറൂഷ എന്നിവരെപ്പോലെ പ്രജ്ഞാനന്ദയ്‌ക്കും കിരീടസാധ്യത കല്‍പിക്കുന്നു.

ആഗസ്ത് 12ന് ആരംഭിച്ച് 16 വരെ നീളുന്ന അമേരിക്കയിലെ സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സില്‍ 10 പേരാണ് മാറ്റുരയ്‌ക്കുന്നത്. യുഎസിന്റെ ഫാബിയാനോ കരുവാന, ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ, യുഎസിന്റെ ഹികാരു നകാമുറ, യുഎസിന്റെ ലെവോണ്‍ ആറോണിയന്‍, ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവ്, ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവ്, യുഎസിന്റെ വെസ്ലി സോ, യുഎസിന്റെ ലെയ്നിയര്‍ ഡൊമിംഗ്വസ് പെരെസ്, റഷ്യയുടെ ഇയാന്‍ നെപോമ്നിഷി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. പത്ത് കളിക്കാര്‍ തമ്മില്‍ അഞ്ച് ദിവസങ്ങളിലായി 9 റാപ്പിഡും 18 ബ്ലിറ്റ്സുമാണ് നടക്കുക. ഈ ടൂര്‍ണ്ണമെന്‍റിലെ വിജയിക്ക് ഒരു ലക്ഷം ഡോളറും റണ്ണര്‍ അപിന് 50000 ഡോളറും ലഭിക്കും. വേഗക്കളിയായ റാപിഡിലും ബ്ലിറ്റ്സിലും മിടുക്കനാണ് പ്രജ്ഞാനന്ദ.

പിന്നീട് ആഗസ്ത് 18 മുതല്‍ 29 വരെ സിന്‍ക്വഫീല്‍ഡ് ടൂര്‍ണ്ണമെന്‍റ് നടക്കും. ഇതില്‍ ഇന്ത്യയുടെ ഡി. ഗുകേഷും പങ്കെടുക്കും.

 

 

 

Tags: PraggnanandhaaChessFabianocaruanaHikaruNakamuraGrand Chess tourStLouisRapidandBlitzSinquefield tournament
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Sports

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Sports

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

Sports

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.