ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇല്ലം നിറ ചടങ്ങ് നടന്നു. ധന-ധാന്യ സമൃദ്ധിയാണ് ഇല്ലം നിറ ചടങ്ങിലൂടെ ഉദ്ദേശിക്കുന്നത്.
നെല്‍ക്കതിരിനൊപ്പം ഇല്ലി, നെല്ലി, കടലാടി, ദശപുഷ്പം എന്നിവ കൂട്ടിക്കെട്ടി വീടിന്റെ വാതിലില്‍ കെട്ടിത്തൂക്കി ഇടുകയാണെങ്കില്‍ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. കര്‍ക്കിടക മാസത്തിില് അമാവാസിക്ക് ശേഷമുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ക്ഷേത്രങ്ങളില്‍ ഇല്ലം നിറ ചടങ്ങ് നടത്താറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: