Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

24,657 കോടി ചെലവില്‍ എട്ട് പുതിയ റെയില്‍വേ ലൈനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 10:37 pm IST
in India

ന്യൂദല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലായി എട്ട് പുതിയ റെയില്‍വേ ലൈനുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ പദ്ധതിക്ക് അംഗീകാരം നല്കിയത്. 24,657 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പിഎം-ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ് പദ്ധതി.

ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ്, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 14 ജില്ലകളിലൂടെയാണ് ഈ പുതിയ ലൈനുകള്‍ കടന്നുപോകുന്നത്. ഈ ലൈനുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ റെയില്‍വേയുടെ നിലവിലുള്ള ശൃംഖലയില്‍ 900 കിലോമീറ്റര്‍ വര്‍ധനവുണ്ടാകും. 64 പുതിയ സ്റ്റേഷനുകള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ഗ്രാമങ്ങളുമായുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനൊപ്പം സുഗമമായ സഞ്ചാരവും ചരക്ക് കൈമാറ്റവും ഉറപ്പാക്കുന്നതാണ് പദ്ധതികള്‍. ഗുണുപൂര്‍-തെരുബാലി, ജുനഗര്‍-നബ്രംഗ്പൂര്‍, ബദാംപഹാര്‍-കന്ദുജാര്‍ഗഡ്, കിയോഞ്ജര്‍ ആന്‍ഡ് മയൂര്‍ഭഞ്ച്, ബംഗ്രിപോസി-ഗോരുമാഹിസാനി, മല്‍ക്കന്‍ഗിരി-പാണ്ഡുരംഗപുരം (ഭദ്രാചലം വഴി), ബുരാമര-ചകുലിയ, ജല്‍ന-ജല്‍ഗാവ്, ബിക്രംശില-കതാരെ എന്നിവയാണ് പുതിയ ലൈനുകള്‍.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മൂന്നു കോടി വീടുകള്‍ നിര്‍മിക്കുന്നതിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന വീടുകള്‍ക്ക് പുറമെയാണിത്. പിഎംഎവൈ-ഗ്രാമീണിന് കീഴില്‍ രണ്ട് കോടി വീടുകളും പിഎംഎവൈ-അര്‍ബന് കീഴില്‍ ഒരുകോടി വീടുകളുമാണ് നിര്‍മിക്കുക.

സംയോജിത ഹോട്ടികള്‍ച്ചര്‍ വികസന മിഷന്റെ കീഴിലുള്ള ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. 1,765.67 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുക. സസ്യങ്ങളിലെ വൈറസുകളാണ് ഒരു പ്രധാന പ്രശ്നം. ഇത് ഉത്പാദനക്ഷമത കുറയ്‌ക്കും. ഇത് പരിഹരിക്കുന്നതിനായി ഒമ്പത് സ്ഥാപനങ്ങളെ ക്ലീന്‍ പ്ലാന്റ് കേന്ദ്രങ്ങളാക്കി മാറ്റും. കൂടാതെ ശുദ്ധമായ മാതൃനടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനായി 75 നഴ്സറികള്‍ സ്ഥാപിക്കും
.
ജൈവ ഇന്ധന മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ക്കൊപ്പം തുല്യവേഗതയില്‍ മുന്നേറുന്നതിനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായി, പരിഷ്‌കരിച്ച പ്രധാന്‍മന്ത്രി ജീ-വന്‍ യോജനയ്‌ക്കും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. മികച്ച നിലവാരമുള്ള ജൈവ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ജീ-വന്‍ യോജനയ്‌ക്ക് അടിസ്ഥാനം.

Tags: Indian Railwaysrailway linespm gati shakti8 railways projects
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടൽ: കേരളത്തിന് സ്‌പെഷ്യൽ സമ്മാനം, 6 സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു ; ഹരിയാനയിലെ ജിന്ദിൽ നിന്ന് സോണിപ്പത്തിലേക്ക് ഫ്ലാഗ് ഓഫ് ചെയ്തു

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.