Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പൊന്നില്ലാതെ ഭാരതം; ആകെ മെഡലുകള്‍ ആറ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 12:14 am IST
in Sports

പാരീസ്: ഒളിംപിക്‌സ് 2024ല്‍ ഭാരതത്തിന്റെ മത്സരങ്ങളെല്ലാം പൂര്‍ത്തിയായി. 15 ദിവസം പൂര്‍ത്തിയായപ്പോള്‍ അവസാനമായി കളംവിട്ടുകയറിയത് വനിതാ ഗോള്‍ഫ് താരങ്ങളായ അദിതി അശോകും ദിക്ഷ ദഗറും.

കഴിഞ്ഞ തവണ ടോക്കിയോയില്‍ മെഡലിന് അരികത്ത് വരെ എത്തിയ അദിതി ഇത്തവണ ബഹുദൂരം പിന്നലായാണ് ഫിനിഷ് ചെയ്തത്. ദിക്ഷ ദഗറിന്റെ സ്ഥിതിയും ഒട്ടും മോശമല്ല. 76 കിലോ വനിതാ ഗുസ്തിയില്‍ ഭാരതത്തിന്റെ റീതിക ഹൂഡ ക്വാര്‍ട്ടറില്‍ പുറത്തായി. ഇതോടെ പാരീസില്‍ ഭാരതത്തിന്റെ മെഡല്‍ നേട്ടം ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറായി ഒതുങ്ങി.

വനിതാ ഗോള്‍ഫിന്റെ ആദ്യ ദിനങ്ങളില്‍ അദിതി മുന്‍ നിരയിലുണ്ടായിരുന്നു. പക്ഷെ നാല് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ താരം പിന്നിലേക്ക്, പിന്നിലേക്ക് പോകുകയായിരുന്നു. ഇത്രയും ദയനീയമായി നില്‍ക്കെ ഈ ഇനത്തില്‍ നിന്നും ഭാരതം ഇന്നലെ ഒരത്ഭുതം പ്രതീക്ഷിച്ചുമില്ല. പക്ഷെ വനിതാ ഗുസ്തിയില്‍ പോരടിച്ച റീതിക ഹൂഡ ക്വാര്‍ട്ടറില്‍ ഇടവേളയില്‍ 1-0ന് മുന്നിട്ടു നിന്നതാണ്. പിന്നീടാണ് ഹംഗറിയുടെ ബെര്‍ണാഡെറ്റ് നാഗ്ഗിയോട് 1-3ന് പരാജയപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി വൈകി 57 കിലോ പുരുഷ ഗുസ്തിയില്‍ അമന്‍ ഷെറാവത്തിലൂടെയാണ് ഭാരതം ഇത്തവണത്തെ അവസാന മെഡല്‍ നേടിയത്. പ്യുവെര്‍ട്ടോ റിക്കോ താരം ഡാരിയന്‍ ക്രൂസിനെ തോല്‍പ്പിച്ചാണ് അമന്‍ മെഡല്‍ നേടിയത്. 13-5നായിരുന്നു അമന്റെ വിജയം.

അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയിലൂടെ നേടിയ വെള്ളി മെഡല്‍ മാത്രമേ കിട്ടിയുള്ളൂ. സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ നിന്നാണ് ബാക്കി അഞ്ച് മെഡലുകളും. പാരീസില്‍ മത്സരിച്ച പുരുഷ ഹോക്കി ടീം വെങ്കലം നിലനിര്‍ത്തി. ഒരു വെങ്കലും ഗുസ്തിയില്‍ നിന്നും മൂന്ന് വെങ്കലം ഷൂട്ടിങ്ങിലുമാണ് നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ ആണ് ഭാരത്തിന്റെ മെഡല്‍ നേട്ടത്തിന് തുടക്കമിട്ടത്. രണ്ടാം വെങ്കലവും മനു ഭാകറിലൂടെയായിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ മനു ഭാകറിനൊപ്പം ശരബ്‌ജോത് സിങ്ങും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഷൂട്ടിങ്ങില്‍ നിന്ന് മറ്റൊരു മെഡല്‍ കൂടി ഭാരതം നേടി. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വാപ്‌നില്‍ കുശാലെ ആണ് വെങ്കലം നേടിയത്.

Tags: indiaParisOlympics2024six medals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.