Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മോഹന്‍ലാലിന്റെ അമ്മയ്‌ക്ക് വേണ്ടി ആവിര്‍ഭവ് പാടി; ഒരു പടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് ആവിര്‍ഭവിന്റെ ‘അല്ലിയാമ്പല്‍ കടവില്‍’

നടന്‍ മോഹന്‍ലാലിന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷ വേദിയെ സംഗീതസാന്ദ്രമാക്കാന്‍ എത്തിയത് എം.ജി.ശ്രീകുമാറോ യേശുദാസോ ഒന്നുമല്ല, ഒരു കൊച്ചുഗായകനാണ്. ഇതിനകം ദേശീയ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞ മലയാളത്തിന്റെ ഇടുക്കിയിലെ കൊച്ചുപാട്ടുകാരന്‍ ആവിര്‍ഭവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 11:03 pm IST
in Entertainment
ആവിര്‍ഭവും കുടുംബവും മോഹന്‍ലാലിനും അമ്മയ്ക്കും ഒപ്പം (ഇടത്ത്) ആവിര്‍ഭവ് സുചിത്ര മോഹന്‍ലാലിനൊപ്പം (വലത്ത്)

ആവിര്‍ഭവും കുടുംബവും മോഹന്‍ലാലിനും അമ്മയ്ക്കും ഒപ്പം (ഇടത്ത്) ആവിര്‍ഭവ് സുചിത്ര മോഹന്‍ലാലിനൊപ്പം (വലത്ത്)

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷ വേദിയെ സംഗീതസാന്ദ്രമാക്കാന്‍ എത്തിയത് എം.ജി.ശ്രീകുമാറോ യേശുദാസോ ഒന്നുമല്ല, ഒരു കൊച്ചുഗായകനാണ്. ഇതിനകം ദേശീയ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞ മലയാളത്തിന്റെ ഇടുക്കിയിലെ കൊച്ചുപാട്ടുകാരന്‍ ആവിര്‍ഭവ്. ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ സൂപ്പര്‍ സിംഗര്‍ ത്രീയില്‍ ആയിരുന്നു ആവിര്‍ഭവ് കിരീടം നേടിയത്.

https://www.youtube.com/shorts/RWvX6Oy4RtE

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിക്ക് വേണ്ടി ആവിര്‍ഭവ് പാടിയത് ‘അല്ലിയാമ്പല്‍ കടവില്‍’ എന്ന ഗാനമാണ്. പി. ഭാസ്കരന്‍ എഴുതി ജോയി സംഗീതം ചെയ്ത് യേശുദാസ് പാടിയ ഗാനം. അത് ആവിര്‍ഭവിന്റെ തരളിത ശബ്ദത്തില്‍ വാര്‍ന്നുവീണപ്പോള്‍ മോഹന്‍ലാലിനും അമ്മ ശാന്തകുമാരിക്കും മനസ്സിലത് കുളിരോലും ഓര്‍മ്മയായി. ആരാധന എന്ന ഹിന്ദി സിനിമയില്‍ കിഷോര്‍ കുമാറും ലത മങ്കേഷ്കറും ആലപിച്ച ‘കോറാ കാഗസ് ധാ യേ മന്‍ മേരാ’ എന്ന ഗാനവും ആവിര്‍ഭവ് പാടി. ആവിര്‍ഭവിനെ ഏറെ സ്നേഹത്തോടെയാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും വരവേറ്റത്. കൊച്ചിയിലെ എളമക്കരയിലെ വീട്ടില്‍ ആയിരുന്നു പിറന്നാള്‍ ആഘോഷം.

ഗായകരിലെ ഷാരൂഖ് ഖാന്‍ എന്നാണ് ആവിര്‍ഭവിനെ വിധികര്‍ത്താക്കള്‍ വിശേഷിപ്പിക്കുന്നത്. പങ്കജ് ഉധാസ് പാടിയ ചിട്ടി ആയി ഹേ എന്ന ഗാനത്തിലൂടെയാണ് ആവിര്‍ഭവ് ശ്രദ്ധേയനായത്. ഇടുക്കി സ്വദേശിയായ ആവിര്‍ഭവിന്റെ അമ്മ സന്ധ്യയും സജിമോനും. ചേച്ചി അനിര്‍വിഹിയയും റിയാലിറ്റി ഷോ താരമാണ്.

 

Tags: @MohanlalLatest infoReality ShowAvirbhavMohanlal's mother birthdaySuchitra MohanlalHBDMohanlalmother
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

പുതിയ വാര്‍ത്തകള്‍

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.