Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കപ്പലില്‍ നിന്ന് യുവാവിനെ കാണാതായിട്ട് 25 നാള്‍ പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 09:45 pm IST
in Alappuzha

അമ്പലപ്പുഴ: ചരക്കുകപ്പലില്‍ നിന്ന് യുവാവിനെ കാണാതായിട്ട് 25 ദിവസം പിന്നിട്ടു. അന്വേഷണം കാര്യക്ഷമമല്ലെന്നും സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്നും മാതാപാക്കള്‍ ആവശ്യപ്പെട്ടു. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് വൃന്ദാവനം വീട്ടില്‍ ബാബു തിരുമലയുടെ മകന്‍ വിഷ്ണു ബാബു (25) വിനെയാണ് കാണാതായത്. ജൂലൈ പതിനെട്ടിനാണ് ഒഡീഷയില്‍ നിന്ന് ചൈനയിലെ പാരദ്വീപിലേക്ക് പോയ കപ്പലില്‍ നിന്ന് വിഷ്ണുവിനെ കാണാതായത്.

വിഷ്ണുവിനൊപ്പം ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി അറുമുഖന്റെ ഫോണില്‍ നിന്ന് ജൂലൈ 17ന് രാത്രി വിഷ്ണു വീട്ടിലേക്ക് വിളിച്ചിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം രാവിലെ സെക്കന്റ് ക്യാപ്റ്റന്‍ കപ്പലില്‍ വിളിച്ചു ചേര്‍ത്ത മീറ്റിങ്ങില്‍ വിഷ്ണു ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത്.

യാത്രാമധ്യേ സിങ്കപ്പൂര്‍ പോര്‍ട്ടില്‍ ഇന്ധനം നിറക്കുന്നതിനായി പോകുമ്പോഴാണ് വിഷ്ണുവിനെ കാണാതായത്. സംഭവത്തെ തുടര്‍ന്ന് സിങ്കപ്പൂര്‍ പോലീസ് കപ്പല്‍ കസ്റ്റഡിയിലെടുക്കുകയും വിഷ്ണുവിന്റെ ഫോണ്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ പരിശോധിക്കുകയും, സഹപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയുമുണ്ടായി. മലേഷ്യന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി വിഷ്ണുവിനായി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് വിട്ടു നല്‍കിയ കപ്പല്‍ കഴിഞ്ഞ ദിവസം ചരക്കുമായി പാരദ്വീപിലെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇതിനിടെ ഇന്തോനേഷ്യന്‍ എംബസി ആവശ്യപ്പെട്ടതനുസരിച്ച് വിഷ്ണുവിന്റെ വിവരങ്ങള്‍ ബന്ധുക്കള്‍ മെയില്‍ ചെയ്തു നല്‍കി. വിഷ്ണുവിന്റെ മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങളും കപ്പല്‍ അധികൃതര്‍ പിന്നീട് എത്തിച്ചു നല്‍കി. വിഷ്ണു ഉള്‍പ്പടെ 19 പേരാണ് ചെന്നൈ മറൈന്‍ ഏജന്‍സിയായ ഡെന്‍സായി മറൈന്‍ കാര്‍ ഗോ ഷിപ്പിങ് എന്ന ഏജന്‍സിയുടെ കപ്പലില്‍ ഉണ്ടായിരുന്നത്.

കെ.സി. വേണുഗോപാല്‍ എംപി, ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ച് കാര്യക്ഷമായ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഭരണപ്രതിപക്ഷങ്ങള്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്ന് അച്ഛന്‍ ബാബു തിരുമല അഭ്യര്‍ത്ഥിച്ചു.

Tags: AmbalapuzhaShipYoung man missingChina Para island
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

Kerala

ജി സുധാകരൻ പാർട്ടി വിട്ടു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും, അമ്പലപ്പുഴയിൽ അങ്കം കുറിച്ചു

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

ഇറാൻ യുദ്ധക്കപ്പൽ IRIS ലവാന്റെ ചിത്രമെടുത്തു; കൊച്ചിയിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ, ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പോലീസ്

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.