Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിഗിരീശന് നിറപുത്തരിക്കായി ആനമങ്ങാട് കതിരുകളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2024, 11:41 pm IST
in Kerala
ആനമങ്ങാട് കുന്നിന്‍മേല്‍ ഭഗവതിക്ഷേത്രത്തില്‍ നടന്ന നിറകതിര്‍ കൊയ്ത്തുത്സവം

ആനമങ്ങാട് കുന്നിന്‍മേല്‍ ഭഗവതിക്ഷേത്രത്തില്‍ നടന്ന നിറകതിര്‍ കൊയ്ത്തുത്സവം

ആനമങ്ങാട്: ഒട്ടേറെ ക്ഷേത്രങ്ങളിലേക്ക് നിറകതിര്‍ നല്കുന്ന ആനമങ്ങാട് കുന്നിന്മേല്‍ ഭഗവതി ക്ഷേത്ര പാടശേഖരത്തില്‍ നിന്ന് ഇത്തവണ ശബരിഗിരീശനുള്ള നിറകതിരും വിളവെടുത്തു.

ശബരിമലയിലെ നിറ ഉത്സവത്തിന് ആദ്യമായാണ് ആനമങ്ങാട് കുന്നിന്മേല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും നെല്‍കതിര്‍ കൊണ്ടുപോകുന്നത്. ഇതിനാവശ്യമായ കതിര്‍ക്കറ്റകള്‍ ഒരുക്കുന്നതിനാണ് ക്ഷേത്രം വകയായുള്ള പാടശേഖരത്തില്‍ കൊയ്‌ത്തുത്വവം സംഘടിപ്പിച്ചത്.

ഈ മാസം പന്ത്രണ്ടിനാണ് ശബരിമലയില്‍ നിറയുത്സവം നടക്കുന്നത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഞായറാഴ്ച രാവിലെ ഒമ്പതിന് ഭക്തജനങ്ങള്‍ കതിര്‍ക്കറ്റകള്‍ എഴുന്നെള്ളിക്കും. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കറോളം വരുന്ന പാടശേഖരത്തില്‍ എല്ലാ വര്‍ഷവും നെല്‍കൃഷി ചെയ്തു വരുന്നുണ്ട്.

പല ദിവസങ്ങളിലായാണ് ഈ വര്‍ഷത്തില്‍ നിറ ഉത്സവം നടക്കുന്നത് എന്നതിനാല്‍ ഇപ്രാവശ്യം വ്യത്യസ്ത മൂപ്പുള്ള ഉമ, കാഞ്ചന, പി.ടി. സെവന്‍ എന്നീ വിത്തുകള്‍ ഉപയോഗിച്ചാണ് നെല്‍കൃഷി ചെയ്തിട്ടുള്ളത്.

ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എന്‍.പി. മുരളി, ക്ഷേത്ര കമ്മിറ്റി അംഗവും കര്‍ഷകനുമായ ജയപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊയ്‌ത്തുത്സവം നടന്നത്.

Tags: SabarigireesanAanamangadNiraputhari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ക്ഷേത്ര നട തുറന്നു; നിറപുത്തിരി ബുധനാഴ്ച

Kerala

നിറപുത്തിരി : ശബരിമല നട ചൊവ്വാഴ്ച തുറക്കും

പാലക്കാട് എലപ്പുള്ളി കാരാങ്കോട് കിരണ്‍ കൃഷ്ണന്റെ പാടശേഖരം
Kerala

ശബരിമലയ്‌ക്കും ഗുരുവായൂരിലേക്കുമുള്ള നിറപുത്തരിക്ക് കതിരൊരുക്കി കിരണ്‍ കൃഷ്ണന്‍

Kerala

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി തിങ്കളാഴ്ച; നെൽക്കതിരുകൾ നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേനടയിൽ എത്തിച്ചു

Kerala

ശബരിമല നിറപുത്തരി മഹോത്സവം;11-ന് നട തുറക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.