Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

” ബംഗ്ലാദേശികൾ കടക്ക് പുറത്ത് ” ; ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് മാത്രം പ്രവേശനം ; ഉൾഫ തീവ്രവാദികൾ തോക്ക് എടുക്കരുത് ; മുച്ചൂട് മുടിയ്‌ക്കും

അസമിലെ നാല് ജില്ലകളായ കച്ചാർ, കരിംഗഞ്ച്, ധുബ്രി, സൗത്ത് സൽമാര എന്നിവയാണ് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2024, 11:27 am IST
in India

ടിൻസുകിയ : , പ്രശ്‌നബാധിതമായ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമേ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവാദമുണ്ടാവൂവെന്ന് അസം ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ജിപി സിംഗ് പറഞ്ഞു.  തങ്ങളുടെ ഭാഗത്ത് നിന്ന്, ആരെയും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിർദ്ദേശം വളരെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

അസമിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി വിദ്യാർത്ഥികൾ ബംഗ്ലാദേശിൽ പഠിക്കുന്നുണ്ട്. കഴിഞ്ഞ മാസം അസമിൽ നിന്നുള്ള 60 വിദ്യാർത്ഥികളടക്കം 78 വിദ്യാർത്ഥികൾ ബംഗ്ലാദേശിൽ നിന്ന് മടങ്ങിയെത്തി. ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവരെ മാത്രമേ ഞങ്ങൾ അസമിലേക്ക് അനുവദിക്കൂ, മറ്റുള്ളവരെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് ദിവസമായി തങ്ങൾ സ്ഥിതിഗതികൾ പതിവായി നിരീക്ഷിച്ചുവരികയാണ്. ബംഗ്ലാദേശിൽ പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ തങ്ങൾ ഉടൻ തന്നെ എല്ലാ എസ്പിമാരുമായും ഒരു വീഡിയോ കോൺഫറൻസ് നടത്തിയെന്നും കൂടാതെ മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി ഒരു വീഡിയോ കോൺഫറൻസിംഗ് മീറ്റിംഗും നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കോൺഫറൻസിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഉണ്ടായിരുന്നു. അസമിലെ നാല് ജില്ലകളായ കച്ചാർ, കരിംഗഞ്ച്, ധുബ്രി, സൗത്ത് സൽമാര എന്നിവയാണ് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത്. ബിഎസ്എഫിനൊപ്പം രണ്ടാം നിരയായി അസം പോലീസും സജ്ജമാണ്. അസം പോലീസും ബിഎസ്എഫും പലയിടത്തും സംയുക്ത പട്രോളിംഗ് നടത്തിയിട്ടുണ്ടെന്ന് ഡിജിപി സിംഗ് പറഞ്ഞു.

അതേ സമയം ആരെങ്കിലും നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അതിർത്തി ഇപ്പോൾ ശക്തമായ നിലയിലാണ്. കൂടാതെ ഓഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വ്യാഴാഴ്ച അസം ഡിജിപി ടിൻസുകിയ ജില്ലയിൽ സുരക്ഷാ അവലോകന യോഗം ചേർന്നു.

വിവരമനുസരിച്ച്, ഉൾഫ തീവ്രവാദികളുടെ ഒരു സംഘം ഇപ്പോൾ അസം-അരുണാചൽ പ്രദേശ് അതിർത്തിയിലുള്ള പ്രദേശത്താണ്. ഈ ഗ്രൂപ്പിനെ എങ്ങനെ നിർവീര്യമാക്കാം എന്ന് ചർച്ച ചെയ്യുകയും, സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ ആസാമിൽ പ്രവേശിക്കാതിരിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

കൂടാതെ പോലീസ്, സിഎപിഎഫ്, സൈന്യം, എല്ലാ രഹസ്യാന്വേഷണ ഏജൻസികൾക്കും വിവരം നൽകിയിട്ടുണ്ടെന്നും ജിപി സിംഗ് പറഞ്ഞു.

Tags: PassportGuwahatipoliceAssambengladeshisreserve
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

India

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി ; ലോക്‌സഭാ എംപി പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു

India

അസമിൽ ബിജെപി 89 സീറ്റുകളിൽ മത്സരിക്കും : സഖ്യകക്ഷികളായ എജിപിക്ക് 26 , ബിപിഎഫിന് 11 സീറ്റുകൾ ലഭിക്കും; അസമിലെ എൻഡിഎ സ്ഥാനാർത്ഥി പട്ടിക ഇന്ന്

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.