Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പി.ആര്‍ ശ്രീജേഷിന്റേത് ചരിത്രനേട്ടം: ഹോക്കി ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരം, അനുമോദിച്ച് ബംഗാൾ ഗവർണർ ആനന്ദബോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2024, 10:11 am IST
in India, Sports
കഴിഞ്ഞ ഒക്ടോബറിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗമായ ശ്രീജേഷിനെ ഗവർണർ നേരിട്ട് വീട്ടിലെത്തി രാജ്ഭവന്റെ പുരസ്കാരം സമ്മാനിച്ചപ്പോൾ

കഴിഞ്ഞ ഒക്ടോബറിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗമായ ശ്രീജേഷിനെ ഗവർണർ നേരിട്ട് വീട്ടിലെത്തി രാജ്ഭവന്റെ പുരസ്കാരം സമ്മാനിച്ചപ്പോൾ

കൊൽക്കത്ത: പാരിസ് ഒളിംപിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ പി.ആര്‍ ശ്രീജേഷിനെ ബംഗാൾ ഗവർണർ ഡോ. സി.വിആനന്ദബോസ് അഭിനന്ദിച്ചു. തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരം എന്ന നിലയിൽ ശ്രീജേഷിൻറെ വിജയം ചരിത്രനേട്ടമാണെന്ന് അനുമോദനക്കുറിപ്പിൽ ആനന്ദബോസ് പറഞ്ഞു.

ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച താരമാണ് ശ്രീജേഷ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീജേഷിന്റെ അച്ഛനെ ഫോണിൽ അഭിനന്ദനമറിയിക്കുകയും കുടുംബത്തെ കൊൽക്കത്ത രാജ് ഭവൻ സന്ദർശിക്കുന്നതിനായി ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗമായ ശ്രീജേഷിനെ മെഡൽ മെഡൽ നേടി നാട്ടിലെത്തിയയുടൻതന്നെ ഗവർണർ നേരിട്ട് വീട്ടിലെത്തി രാജ്ഭവന്റെ പുരസ്കാരം സമ്മാനിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

ടര്‍ഫില്‍ സാഷ്ടാംഗം പ്രണമിച്ചാണ് ശ്രീജേഷ് ചരിത്രവിജയം ആഘോഷമാക്കിയത്. സഹതാരങ്ങള്‍ തങ്ങളുടെ എക്കാലത്തെയും കരുത്തനായ നായകനെ തോളിലേറ്റി ഗ്രൗണ്ടില്‍ വലം വച്ചു. ഗാലറിയില്‍ ദേശീയപതാകകള്‍ പാറി… വന്ദേമാതരം മുഴങ്ങി. പാരീസില്‍ നിന്നും ഈ ഹോക്കി സംഘം ഉടനെ മടങ്ങും മറ്റൊരു യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ട്, ടീം അംഗങ്ങള്‍ മാത്രമല്ല രാജ്യവും കേരളവും ഉള്‍ക്കൊള്ളുകയാണ്- 20 വര്‍ഷത്തോളം ഭാരത ഗോള്‍ വലയ്‌ക്ക് മുന്നിലെ കാവലാള്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം.

Tags: P.R. SreejeshHockeyOlympics #Paris2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഭാരതഹോക്കിയുടെ ടൈഗര്‍

Hockey

ഹോക്കി: ഭാരത-പാക് പോരാട്ടം ഉറപ്പായി

India

പി.ആര്‍. ശ്രീജേഷിനും ഗോയല്‍ ഗ്രാമീണവികാസ് സന്‍സ്ഥാനും ശ്രീഗുരുജി പുരസ്‌കാരം സമ്മാനിച്ച് ഡോ. കൃഷ്ണഗോപാല്‍

News

എം.ടിക്ക് പത്മവിഭൂഷണ്‍, പി.ആര്‍ ശ്രീജേഷിനും ശോഭനക്കും പത്മഭൂഷണ്‍, ഐ.എം. വിജയനും കെ. ഓമനക്കുട്ടിക്കും പത്മശ്രീ

Kerala

കുടുംബ സമേതം താമസം മാറുകയാണ്; കേരളം വിടാനൊരുങ്ങി പി ആർ ശ്രീജേഷ്

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.