Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താളിയോല രൂപത്തില്‍ ശ്രദ്ധേയമായി അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2024, 06:06 pm IST
in Samskriti

പുരാതനമായ താളിയോല ഗ്രന്ഥങ്ങളുടെ രൂപത്തില്‍ പ്രസിദ്ധീകരിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ശ്രദ്ധേയമാകുന്നു. അച്ചടിയുടെ വരവോടെ അന്യംനിന്നുപോയ, സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള നമ്മുടെ പാരമ്പര്യത്തെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനരാവിഷ്‌കരിച്ചിരിക്കുന്നു.

കേരള യൂണിവേഴ്‌സിറ്റിയിലെ ഓറിയന്റല്‍ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയില്‍ സംരക്ഷിക്കപ്പെട്ടുവരുന്നതും ആറ് നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ താളിയോലയില്‍ വരച്ച ചിത്രരാമായണത്തിന്റെ ശൈലിയില്‍ ചുവര്‍ചിത്രകാരന്‍ ബിനില്‍ രചിച്ച ചിത്രങ്ങള്‍ ഇതിന്റെ പ്രത്യേകതയാണ്.

ഓരോ കാണ്ഡത്തിലെയും ആദ്യാതാളിന്റെ ഇരുപുറവുമായി പ്രധാന സന്ദര്‍ഭങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. പഴയ താഴിയോല ഗ്രന്ഥങ്ങളുടെ രചനാസമ്പ്രദായത്തെ അനുകരിച്ച് വരിതിരിക്കാതെ തുടര്‍ച്ചയായി എഴുതുന്നപോലെയാണ് ഇതിലെ അക്ഷരവിന്യാസം. പേജ് നമ്പറുകള്‍ പൂര്‍ണമായും മലയാള അക്കങ്ങളില്‍ നല്‍കിയിരിക്കുന്നു.
ഒട്ടേറെ പുതുമകളുള്ള ഈ ഗ്രന്ഥത്തിന്റെ പാരായണവും വളരെ ശ്രദ്ധയോടെ വേണ്ട കാര്യമത്രെ. കെട്ടഴിച്ച് ശുദ്ധിയുള്ള ഒരു പ്രതലത്തില്‍ വെച്ച ശേഷമാണ് ഇത് തുറക്കേണ്ടത്. തുറക്കുമ്പോള്‍ കയര്‍ താളുകള്‍ക്കിടയില്‍ കുടുങ്ങാന്‍ പാടില്ല.

2016ല്‍ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന് ആദ്യകോപ്പി നല്‍കി പത്മഭൂഷണ്‍ എം.ടി. വാസുദേവന്‍ നായരാണ് ഇതിന്റെ പ്രകാശനം നിര്‍വഹിചത്. ഏറ്റവും മികച്ച അച്ചടിക്കുള്ള 2016ലെ ദേശീയ പുരസ്‌കാരം, 2017ല്‍ ബുക്ക് ഓഫ് ദ് ഇയര്‍ പുരസ്‌കാരം, താളിയോല ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ച ലോകത്തെ ആദ്യ ഇതിഹാസ കാവ്യമെന്ന പരിഗണനയില്‍ യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം ദേശീയ റിക്കാര്‍ഡും പിന്നീട് ലോകറിക്കാര്‍ഡും നല്‍കി ആദരിച്ചു. 2018ല്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടംപിടിച്ചു. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാംലീഫ് ഇന്നവേഷന്‍സാണ് പ്രസാധകര്‍.

Tags: Adhyatma Ramayanapalm leaf formMuralist Binil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ബാലിയുടെ ദേഹത്യാഗം നല്‍കുന്ന പാഠം: ‘മൃതിനേര’ ഭഗവദ് സ്മരണം മോക്ഷമേകും

Samskriti

ക്രിയാമാർഗ്ഗോപദേശം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.