Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 09:52 pm IST
in Kerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സ്ത്രീ ജീവനക്കാര്‍ നേരിടുന്ന ലൈംഗിക അതിക്രമ പരാതി അന്വേഷിക്കുന്ന ചെയര്‍പേഴ്‌സണും പൊതുഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുമായ ഷൈനി ജോര്‍ജിനെ സ്ഥലം മാറ്റി. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സെക്രട്ടറിയായിട്ടാണ് മാറ്റി നിയമിച്ചത്.

വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയായിരുന്നു തിടുക്കത്തിലുള്ള സ്ഥലംമാറ്റം. കമ്പ്യൂട്ടര്‍ സെല്ലിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന റോബര്‍ട്ട് ഫ്രാന്‍സിസിനെതിരെ ആയിരുന്നു ഷൈനി അന്വേഷണം നടത്തിയത്. ഒരു കൂട്ടം ജീവനക്കാരെന്ന പേരിലെത്തിയ പരാതിയാണ് ചീഫ് സെക്രട്ടറി അന്വേഷണ സമിതിക്ക് കൈമാറിയത്. ഒരു ഉദ്യോഗസ്ഥ തെളിവുകള്‍ സഹിതം റോബര്‍ട്ടിനെതിരെ മൊഴി നല്‍കി. ഈ മൊഴി ശരിയാണെന്ന് തെളിയിക്കുന്ന വിധം മറ്റ് ചില മൊഴികളും സമിതിക്ക് ലഭിച്ചു. റോബര്‍ട്ടിനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഷൈനി ജോര്‍ജിനെതിരെയുള്ള നടപടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണവും ഷൈനിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ വിരമിച്ച റോബര്‍ട്ട് ഫ്രാന്‍സിസിനെ കരാര്‍ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ വീണ്ടും നിയമിക്കാനും നീക്കമാരംഭിച്ചതായറിയുന്നു.

ഷൈനി ജോര്‍ജ് സജീവ ഇടതുപക്ഷ സഹയാത്രികയും സര്‍ക്കാര്‍ ജീവനക്കാരിയായിരിക്കെ സര്‍വീസ് ചട്ടം ലംഘിച്ച് ഭരണത്തലവനായ ഗവര്‍ണര്‍ക്കെതിരെ ഇടതുപക്ഷത്തിനുവേണ്ടി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്ത ആളാണ്. അന്ന് ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സംരക്ഷിക്കുകയായിരുന്നു.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സഹകരണ സംഘം നടത്തുന്നതിനായി വിലയ്‌ക്കുവാങ്ങിയ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 60 ലക്ഷം രൂപയുടെ ഇടപാട് നടത്തിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാന്‍ നിശ്ചയിച്ചിരുന്ന കരാര്‍ ബന്ധുക്കള്‍ക്കുവേണ്ടി നേടിയെടുത്തതില്‍ ചുക്കാന്‍ പിടിച്ചത് ഷൈനിയാണെന്നും ഇടതു സംഘടനാ തലപ്പത്തുള്ളവരുടെ വഴിവിട്ട ഒത്താശ ഇതിനുണ്ടായിട്ടുണ്ടെന്നും ഒരുവിഭാഗം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ആരോപിക്കുന്നു. വിഷയം കൂടുതല്‍ ചര്‍ച്ചയാകുന്നത് ഇടതുസര്‍വീസ് സംഘടനാ നേതൃത്വത്തിന് ക്ഷീണമുണ്ടാക്കും എന്ന് കണ്ടതോടെയാണ് തിടുക്കത്തിലുള്ള നടപടിയെന്നും ആക്ഷേപമുണ്ട്. റിപ്പോര്‍ട്ടില്‍ അഡീഷണല്‍ സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിനെ കുറ്റവിമുക്തനാക്കിയതായാണ് വിവരം.

Tags: sexual assaultSecretariatSpecial SecretaryPublic Administration Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

12 വയസ്സുകാരനെ പീഡിപ്പിച്ചു ; മദ്രസ അധ്യാപകന് 30 വർഷം കഠിനതടവ് ; പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് റിപ്പോർട്ട്

കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഡിഎ സമരം: കെഎസ്ടി സംഘ് 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും

Kerala

ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

ലൈംഗികാതിക്രമം: കായിക അദ്ധ്യാപകനെതിരെ വീണ്ടും മൊഴി, കൂടുതല്‍ കുട്ടികളില്‍ കൗണ്‍സലിംഗ്

India

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്ത് തസ്ലീം ഖാൻ , നഗ്ന ഫോട്ടോകൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി ; പ്രതിഷേധിച്ചപ്പോൾ യുവതിയുടെ മകനെയും തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.