Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മൂന്നാം ഏകദിനത്തില്‍ തോല്‍വി വഴങ്ങി ഇന്ത്യ, പരമ്പര ശ്രീലങ്കയ്‌ക്ക്

ഒരു ഘട്ടത്തില്‍ 35 ഓവറില്‍ 171-1 എന്ന നിലയില്‍ ആയിരുന്നു ശ്രീലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 09:26 pm IST
in Cricket

കൊളൊംബോ : ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്ക് പരാജയം. ഇതോടെ പരമ്പരയും ശ്രീലങ്ക സ്വന്തമാക്കി.മൂന്ന് മത്സരങ്ങളില്‍ രണ്ട് മത്സരം ശ്രീലങ്ക വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ ആയിരുന്നു. 27 വര്‍ഷത്തിനു ശേഷമാണ് ശ്രീലങ്ക ഇന്ത്യക്ക് എതിരെ ഒരു പരമ്പര ജയിക്കുന്നത്.

ബുധനാഴ്ച ശ്രീലങ്ക ഉയര്‍ത്തിയ 246 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 138 റണ്ണിന് എല്ലാവരും പുറത്തായി.

ഇന്ത്യക്ക് ആറ് റണ്‍സ് എടുത്ത ഗില്ലിനെ തുടക്കത്തിലേ നഷ്ടമായി. രോഹിത് നന്നായി തുടങ്ങി എങ്കിലും 30 റണ്‍സ് എടുത്ത് പുറത്തായി. പിന്നാലെ 20 റണ്‍സ് എടുത്ത് വിരാട് കോഹ്ലിയും വീണു.

പന്ത് 6 റണ്‍സും ശ്രേയസ് അയ്യര്‍ 8 റണ്‍സും അക്‌സര്‍ പട്ടേല്‍ രണ്ടും പരാഗ് 15ും ദൂബെ 9 റണ്‍സ് എടുത്തും പുറത്തായി. വാഷിംഗ്ടണ്‍ സുന്ദര്‍ 30 റണ്‍സുമായി പൊരുതി എങ്കിലും കാര്യമുണ്ടായില്ല.

ശ്രീലങ്കയ്‌ക്ക് വേണ്ടി വെല്ലലാഗേ നാല് വിക്കറ്റും വാന്‍ഡെസേ രണ്ട് വിക്കറ്റും നേടി.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് എടുത്തു. ഒരു ഘട്ടത്തില്‍ 35 ഓവറില്‍ 171-1 എന്ന നിലയില്‍ ആയിരുന്നു ശ്രീലങ്ക. എന്നാല്‍ 248ല്‍ ഒതുക്കാന്‍ ഇന്ത്യക്കായി. അവിഷ്‌ക ഫെര്‍ണാണ്ടോ 96 റണ്‍സ് എടുത്ത് ടോപ് സ്‌കോറര്‍ ആയി. പതും നിസങ്ക 46 റണ്‍സും കുശാല്‍ മെന്‍ഡിസ് 59 റണ്‍സും എടുത്തു.

ഇന്ത്യക്ക് ആയി അരങ്ങേറ്റക്കാരന്‍ പരാഗ് ,സിറാജ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് എന്നിവര്‍ വിക്കറ്റ് വീഴ്‌ത്തി.

Tags: SrilankaonedayseriesfailwonIndiia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 ലോകകപ്പ്: വിജയിച്ചെങ്കിലും സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്

Cricket

നിര്‍ഭയം നിസങ്ക

Kerala

കേരള സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രതിനിധി സംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

World

ബംഗ്ലാദേശ്, പാകിസ്ഥാൻ, മാലിദ്വീപ് എന്നിവയ്‌ക്ക് ശേഷം, തുർക്കി ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യത്തെ കുടുക്കാൻ ശ്രമിക്കുന്നു

Cricket

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്, മൂന്നാം മത്സരത്തില്‍ പത്ത് ഓവറില്‍ ജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.