Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാം: ഒഴിവുകള്‍ 1040; ഓഫീസര്‍, ക്ലറിക്കല്‍ തസ്തികകളില്‍ കായികതാരങ്ങള്‍ക്കും അവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 06:37 pm IST
in Career

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/careers- ല്‍
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 8 വരെ നടത്താം
അവസരം പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകള്‍ക്ക്
നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 5 വര്‍ഷത്തേക്ക്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാം. പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകള്‍ക്കാണ് അവസരം. കരാര്‍ അടിസ്ഥാനത്തില്‍ 5 വര്‍ഷത്തേക്കാണ് നിയമനം.

തസ്തികകള്‍: വിപി ഹെല്‍ത്ത്, ഒഴിവുകള്‍ 643, വാര്‍ഷിക ശമ്പളം 45 ലക്ഷം രൂപ; റിലേഷന്‍ഷിപ്പ് മാനേജര്‍ 273, വാര്‍ഷിക ശമ്പളം 30 ലക്ഷം രൂപ, റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്) 32, വാര്‍ഷിക ശമ്പളം 52 ലക്ഷം രൂപ; ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് 30, വാര്‍ഷിക ശമ്പളം 44 ലക്ഷം രൂപ; ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ 49, വാര്‍ഷിക ശമ്പളം 26.50 ലക്ഷം രൂപ, റീജിയണല്‍ ഹെഡ് 6, വാര്‍ഷിക ശമ്പളം 66.50 ലക്ഷം രൂപ, സെന്‍ട്രല്‍ റിസര്‍ച്ച് ടീം (പ്രോഡക്ട് ലീഡ്) 2, വാര്‍ഷിക ശമ്പളം 61 ലക്ഷം രൂപ; സെന്‍ട്രല്‍ റിസര്‍ച്ച് ടീം (സപ്പോര്‍ട്ട്) 2, വാര്‍ഷിക ശമ്പളം 20.50 ലക്ഷം രൂപ; പ്രോഡക്ട് ഡവലപ്പ്‌മെന്റ് മാനേജര്‍ (ടെക്‌നോളജി) 1, 30 ലക്ഷം രൂപ; പ്രോജക്ട് ഡവലപ്‌മെന്റ് മാനേജര്‍ (ബിസിനസ്) 2, 30 ലക്ഷം രൂപ.

യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടക്കമുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/careers- ല്‍ ലഭിക്കും. 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി കാറ്റഗറികളില്‍പ്പെടുന്നവര്‍ ഫീസ് നല്‍കേണ്ടതില്ല. ഓഗസ്റ്റ് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്ബിഐയില്‍ കായികതാരങ്ങള്‍ക്ക് അവസരം
ഒഴിവുകള്‍- ഓഫീസേഴ്‌സ് 17, ക്ലറിക്കല്‍ 51
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 14 വരെ

ഭാരതീയരായ കായികതാരങ്ങള്‍ക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസര്‍, ക്ലറിക്കല്‍ തസ്തികകളില്‍ അവസരം. ബാസ്‌കറ്റ്‌ബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി, വോളിബോള്‍, കബഡി, ടേബിള്‍ടെന്നീസ്, ബാറ്റ്മിന്റണ്‍ എന്നിവയില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദമാണ് യോഗ്യത.

പ്രായപരിധി ഓഫീസര്‍ തസ്തികക്ക് 21-30 വയസ്. ക്ലറിക്കല്‍ തസ്തികക്ക് 20-28 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്. വിശദമായ യോഗ്യതാ മാനാണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/careeres ല്‍ ലഭിക്കും. ഓഗസ്റ്റ് 14 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഓഫീസര്‍ തസ്തികയില്‍ തെരഞ്ഞെടുക്കുന്നവരെ 48480-85920 രൂപ ശമ്പള നിരക്കിലും ക്ലറിക്കല്‍ തസ്തികയില്‍ െതരഞ്ഞെടുക്കുന്നവരെ 24050-64480 രൂപ ശമ്പളനിരക്കിലും നിയമിക്കുന്നതാണ്. ഡിഎ, എച്ച്ആര്‍എ, സിസിഎ, പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ചികത്‌സാസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്.

Tags: State Bank of IndiaSpecialist Officersportspersonsclerical posts
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാനിപ്പത്ത് എസ്ഡി കോളജില്‍ സംഘടിപ്പിച്ച കായികസംവാദത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക്കുമാര്‍ സംസാരിക്കുന്നു
India

കായികതാരങ്ങള്‍ യുവാക്കള്‍ക്ക് പ്രേരണയാകണം: അലോക് കുമാര്‍

പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീര്‍ (ഇടത്ത്) പണിയാന്‍ പോകുന്ന ബാബറി മസ്ജിദിന്‍റെ രൂപരേഖ (നടുവില്‍)
India

ബാബറി മസ്ജിദ് പണിയാന്‍ ബാങ്കില്‍ നിയമാനുസൃതമല്ലാതെ വിദേശത്തുക എത്തുന്നു ; ഹുമയൂണ്‍ കബീറിനോട് വിശദീകരണം ചോദിച്ച് ബാങ്ക്

India

അനില്‍ അംബാനി വഞ്ചകനെന്ന് ബാങ്ക് ഓഫ് ഇന്ത്യ

അനില്‍ അംബാനി(ഇടത്ത്) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോഗോ (നടുവില്‍) കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി (വലത്ത്)
India

അനില്‍ അംബാനിയുടെ അക്കൗണ്ട് ഫ്രോഡ് തന്നെ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിബിഐയെ സമീപിക്കുമെന്ന് കേന്ദ്രമന്ത്രി; 31000 കോടി വായ്‌പ വെട്ടിച്ചു

Career

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 541 പ്രൊബേഷണറി ഒഴിവുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.