Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രകൃതിയ്‌ക്ക് മുന്‍പില്‍ മനുഷ്യര്‍ അങ്ങേയറ്റം ദുര്‍ബലര്‍; ഹിമാചലിലെ വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പം കണ്ണീര്‍വാര്‍ത്ത് നടി കങ്കണ

"പ്രകൃതിയ്‌ക്ക് മുന്‍പില്‍ മനുഷ്യര്‍ അങ്ങേയറ്റം ദുര്‍ബലരാണ്...ഭൂമി ദേവീ ഞങ്ങളോട് കനിവുണ്ടാകണേ..."- പ്രളയത്തില്‍പ്പെട്ട മനുഷ്യരുടെ ദുരന്തചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കങ്കണ സമൂഹമാധ്യമത്തില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 07:29 pm IST
in India
ഹിമാചല്‍ പ്രദേശിലെ പ്രകൃതി ദുരന്തത്തില്‍ മാനസികമായി തകര്‍ന്ന ഒരു സ്ത്രീയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് കണ്ണീര്‍ വാര്‍ക്കുന്ന നടി കങ്കണ റണാവത്ത്

ഹിമാചല്‍ പ്രദേശിലെ പ്രകൃതി ദുരന്തത്തില്‍ മാനസികമായി തകര്‍ന്ന ഒരു സ്ത്രീയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് കണ്ണീര്‍ വാര്‍ക്കുന്ന നടി കങ്കണ റണാവത്ത്

ഹിമാചല്‍പ്രദേശില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും എല്ലാം നഷ്ടപ്പെട്ടവരെ കാണാന്‍ അവിടുത്തെ എംപി കൂടിയായ കങ്കണ റണാവത്ത് ഓടിയെത്തി. എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പം കണ്ണീര്‍ വാര്‍ത്ത് കങ്കണ അവരില്‍ ഒരാളായി.

#WATCH | Himachal Pradesh: BJP MP Kangana Ranaut visited flood-affected Bagipul village and Kedas village in Kullu today and interacted with the locals.

Visuals from Bagipul earlier today. pic.twitter.com/HvVOBH5HDX

— ANI (@ANI) August 6, 2024

“പ്രകൃതിയ്‌ക്ക് മുന്‍പില്‍ മനുഷ്യര്‍ അങ്ങേയറ്റം ദുര്‍ബലരാണ്…ഭൂമി ദേവീ ഞങ്ങളോട് കനിവുണ്ടാകണേ…”- പ്രളയത്തില്‍പ്പെട്ട മനുഷ്യരുടെ ദുരന്തചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കങ്കണ സമൂഹമാധ്യമത്തില്‍ കുറിച്ചു. മലനിരകള്‍ ചിലപ്പോള്‍ അങ്ങേയറ്റം വിശുദ്ധവും ആഹ്ളാദം പകരുന്നവയും ആണ്. പക്ഷെ മറ്റുചിലപ്പോള്‍ അവ ഭയാനകവും തകര്‍ന്നുടയുന്നവയുമാണ്. എന്നെപ്പോലെ തന്നെ….ഞാന്‍ മലനിരകളാണ്…അവ ഞാനാണ്.”-അതിവൈകാരികമായ മറ്റൊരു പോസ്റ്റില്‍ കങ്കണ കുറിച്ചു.

ഹിമാചല്‍ പ്രദേശിലെ മാണ്ഡിയുടെ എംപിയായ കങ്കണ വെള്ളപ്പൊക്കക്കെടുതികളില്‍ പെട്ട ഏതാനും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അവിടെ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ദുരന്തമുഖത്ത് നിന്നുള്ള ഒട്ടേറെ ഫോട്ടോകള്‍ കങ്കണ പങ്കുവെച്ചിരുന്നു. അതില്‍ ഒന്നില്‍ പ്രകൃതി ദുരന്തത്തില്‍ മാനസികമായി തകര്‍ന്ന ഒരു സ്ത്രീയെ ആശ്വസിപ്പിച്ച് കണ്ണീര്‍ വാര്‍ക്കുന്ന കങ്കണയെ കാണാം.

Tags: floodnatureheavy rainkangana ranautKanganaHimachal PradeshHimachal floods
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

Kerala

ചുഴലിക്കാറ്റും ന്യൂനമർദ്ദവും; കേരളത്തിൽ അടുത്ത നാല് ദിവസം മഴ തുടരും

Kerala

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 140 അടിയിലെത്തി; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് തമിഴ്നാട് സർക്കാർ

Kerala

മഴയാണ്, സൂക്ഷിക്കണം ജീവനാണ്… ഡ്രൈവിങ്ങില്‍ പ്രത്യേക ശ്രദ്ധവേണം; കേരള പോലീസിന്റെ മുന്നറിയിപ്പ്‌

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.