Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കി സ്വദേശി ആവിര്‍ഭവ് സ്റ്റാര്‍ സിങ്ങര്‍ 3യിലെ വിജയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 12:51 am IST
in Kerala

മുംബൈ: ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 3ല്‍ മലയാളിയായ ഏഴ് വയസുകാരന്‍ വിജയി. ഇടുക്കി സ്വദേശിയായ ആവിര്‍ഭവാണ് ബോളിവുഡ് റിയാലിറ്റി ഷോയില്‍ തിളങ്ങിയ ഈ മല്ലു. ഝാര്‍ഖണ്ഡ് സ്വദേശി അഥര്‍വ് ബക്ഷിയും ആവിര്‍ഭവിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു.

മലയാളത്തിലെ ഫഌവേഴ്‌സ് ടോപ് സിങ്ങര്‍ എന്ന സംഗീത റിയാലിറ്റി ഷോയില്‍ പ്രേക്ഷകരുടെയെല്ലാം മനം കവര്‍ന്നതാണ് ഈ ബാലന്‍. ‘ബാബുക്കുട്ടനെ’ന്നാണ് എം.ജി ശ്രീകുമാര്‍ അടക്കമുള്ള വിധികര്‍ത്താക്കള്‍ ആവിര്‍ഭവിനെ വിളിച്ചിരുന്നത്. അതിനുശേഷമാണ് ആവിര്‍ഭവ് ഹിന്ദി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്.

സൂപ്പര്‍സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുത്ത് വിജയിക്കാനായതില്‍ ഒരുപാട് സന്തോഷമുണ്ട്. തനിക്ക് ഒന്നാം സ്ഥാനം ലഭിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എന്റെ മാതാപിതാക്കളും ആഹ്ലാദത്തിലാണ്. അവരുടെ മുഖത്തത് കാണാന്‍ സാധിക്കുന്നുണ്ട്. ഈ ഷോയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെയധികം മിസ് ചെയ്യും. പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രോത്സാഹനവും തന്നെ പിന്തുണയ്‌ക്കുകയും ചെയ്ത നേഹ മാമിനോടും അരുണിത ദീയോടും ജനങ്ങള്‍ക്കും നന്ദി അറിയിക്കുകയാണ്. ഭാവിയില്‍ ബോളീവുഡ് ഗായകന്‍ അര്‍ജീത് സിങ്ങിനെപ്പോലെ ഒരു ഗായകനാകണമെന്നാണ് ആഗ്രഹമെന്നും പരിപാടിക്ക് ശേഷം ആവിര്‍ഭവ് പ്രതികരിച്ചു.

ഗായകരിലെ ഷാരൂഖ് ഖാന്‍ എന്നാണ് ഷോയ്‌ക്കിടെ ആവിര്‍ഭവ് അറിയപ്പെട്ടിരുന്നത്. ഇടുക്കി സ്വദേശിയായ സന്ധ്യയും സജിമോനുമാണ് ഈ കൊച്ചുമിടുക്കന്റെ മാതാപിതാക്കള്‍. സഹോദരി അനിര്‍വിഹിയയും റിയാലിറ്റി ഷോ താരമാണ്. ഇരുവരും സോഷ്യല്‍ മീഡിയകളിലും സജീവമാണ്.

Tags: Idukki nativeHindi music reality showAvirbhavStar Singer 3
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആവിര്‍ഭവും കുടുംബവും മോഹന്‍ലാലിനും അമ്മയ്ക്കും ഒപ്പം (ഇടത്ത്) ആവിര്‍ഭവ് സുചിത്ര മോഹന്‍ലാലിനൊപ്പം (വലത്ത്)
Entertainment

മോഹന്‍ലാലിന്റെ അമ്മയ്‌ക്ക് വേണ്ടി ആവിര്‍ഭവ് പാടി; ഒരു പടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് ആവിര്‍ഭവിന്റെ ‘അല്ലിയാമ്പല്‍ കടവില്‍’

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.