Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 11:21 pm IST
in Athletics

പാരീസ്: സമീപ കാല ഒളിംപിക്‌സിലെങ്ങും ഇതുപോലൊരു നൂറ് മീറ്റര്‍ ഫൈനല്‍ കണ്ടിട്ടില്ല. മത്സരിച്ച എട്ട് താരങ്ങളും പത്ത് സെക്കന്‍ഡിനുള്ളില്‍ ഫിനിഷ് ചെയ്തു. ഒന്നാമതായി ഫിനിഷ് ചെയ്ത അമേരിക്കയുടെ നോഹ് ലൈല്‍സും ജമൈക്കയുടെ കിഷെയ്ന്‍ തോംപ്‌സണും ഫിനിഷ് ചെയ്തത് 9.79 സെക്കന്‍ഡില്‍. ഒടുവില്‍ സ്വര്‍ണം നിര്‍ണയിക്കപ്പെട്ടത് ഫോട്ടോഫിനിഷ് എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന വിധിയിലൂടെ.

ആയിരത്തില്‍ അഞ്ച് സെക്കന്‍ഡ് അതയാത് ജമൈക്കന്‍ താരത്തെക്കാല്‍ 0.005 സെക്കന്‍ഡ് മാത്രം നേരത്തെ ലൈല്‍സ് ഫിനിഷ് ചെയ്തതായാണ് വിധി വന്നത്. രണ്ട് താരങ്ങളുടെയും സമയം വിശദമാക്കിയാല്‍ ലൈല്‍സ് കുറിച്ചത് 9.79(.789) എന്ന സമയക്കണക്കിലാണ്. കിഷെയ്ന്‍ തോംപ്‌സണിന്റേത് 9.79(.784)സെക്കന്‍ഡും. അങ്ങനെ 27-ാം വയസില്‍ കരിയറിലെ തന്റെ ആദ്യ ഒളിംപിക്‌സ് മെഡല്‍ ലൈല്‍സ് സ്വന്തമാക്കി. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വേഗതയോടെയാണ് ഇന്നലെ പുലര്‍ച്ചെ സ്വര്‍ണം നേടിയത്.

രണ്ടാമതായി ഫിനിഷ് ചെയ്ത് ജമൈക്കയുടെ 23കാരന്‍ കിഷെയ്ന്‍ തോംപ്‌സണിന് ആയിരത്തില്‍ അഞ്ച് സെക്കന്‍ഡിലാണ് സ്വര്‍ണമെഡല്‍ നഷ്ടമായത്. കരിയറിലെ കന്നി ഒളിംപിക്‌സ് നേട്ടമാണിത്. പാരിസിലേക്ക് വരുന്നതിന് മുമ്പുള്ള പരിശീലന മത്സരത്തില്‍ താരം കുറിച്ച 9.77 സെക്കന്‍ഡ് ആണ് കരിയര്‍ ബെസ്റ്റ് പ്രകടനം. നോഹ് ലൈല്‍സിനെക്കാള്‍ കുറഞ്ഞ സമയത്തില്‍ ഈ ജമൈക്കന്‍ താരം ഫിനിഷ് ചെയ്തത് ഏതാനും ആഴ്‌ച്ചകള്‍ക്ക് മുമ്പ് മാത്രമാണ്. സ്വന്തം നാട്ടിലെ ജമൈക്കന്‍ നാഷണല്‍ ടൈറ്റിലില്‍.

വേഗതാരത്തെ കണ്ടെത്താനുള്ള മത്സരം ഫിനിഷ് ചെയ്ത പാടെ ലൈല്‍സിന്റെ മുഖത്ത് ആഹ്ലാദത്തിന് പകരം വലിയ ആശങ്കയായിരുന്നു. ഒടുവില്‍ വിധി വന്ന ശേഷം വിരിഞ്ഞ ആശ്വാസ ചിരി ആഹ്ലാദമായി വിടര്‍ന്നു. 9.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ കെര്‍ലി ഫ്രെഡ് ആണ് നൂറ് മീറ്ററില്‍ വെങ്കലം നേടിയത്.

100 മീറ്റര്‍ ഫൈനലില്‍ ഫിനിഷ് ചെയ്ത അവസാന സ്ഥാനക്കാരന്റെ സമയം 9.91 ആണ്. ജമൈക്കയില്‍ നിന്നുള്ള ഒബ്ലിക്യു സെവില്ലെ ആണ് മത്സരിച്ച എട്ട് പേരില്‍ എട്ടാമനായത്. ഫൈനലിനിറങ്ങിയ എട്ട് പേരില്‍ അഞ്ചാമനായാണ് ടോക്കിയോ ഒളിംപിക്‌സിലെ വേഗതാരമായിരുന്ന ഇറ്റലിയുടെ ജേക്കബ്‌സ് ലാമോണ്ട് മാര്‍സെല്‍ ഓടി തീര്‍ത്തത്. അന്ന് 9.80 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്‌ച്ചവച്ച താരം ഇന്നലെ 9.85 സെക്കന്‍ഡാണ് കുറിച്ചത്.

ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിനെ(9.82) ആണ് ജേക്കബ്‌സിന് തൊട്ടു മുന്നില്‍ ഫിനിഷ് ചെയ്തു. ബോട്‌സ്വാനയുടെ ലെറ്റ്‌സിലെ ടെബോഗോ(9.86) ആറാമതായി. അമേരിക്കന്‍ താരം കെന്നെത്ത് ബെഡ്‌നാറെക്(9.88) ഏഴാമതും.

Tags: Paris OlympicsKishane ThompsonNoah Lyles100 meters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

വനിതകളുടെ നീന്തല്‍ 4ഃ100 റിലേയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീം
Sports

നീന്തല്‍ തീര്‍ന്നു; ഒതുങ്ങിയ ഒന്നാം സ്ഥാനക്കാരായി അമേരിക്ക

പരിക്കേറ്റ നിഷ ദഹിയയെ ഡോക്ടര്‍ പരിശോധിക്കുന്നു
Sports

പാരീസിന്റെ നിര്‍ഭാഗ്യമായി നിഷ ദഹിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.