Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദിയോട് എങ്ങിനെ നന്ദി പറയണമെന്നറിയാതെ ഷേഖ് ഹസീന; ഹസീനയെ രക്ഷിച്ച് ഇന്ത്യ; യുപിയിലെ ഗാസിയാബാദില്‍ ഹസീന വിമാനമിറങ്ങി

പ്രധാനമന്ത്രി ഷേഖ് ഹസീനയെ കലാപകാരികളില്‍ നിന്നും രക്ഷിച്ച് സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച് സര്‍ക്കാര്‍. ഉത്തര്‍പ്രദേശീലെ ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ഷേഖ് ഹസീന വിമാനമിറങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 07:49 pm IST
in World

ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ കലാപകാരികളില്‍ നിന്നും രക്ഷിച്ച് സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച് സര്‍ക്കാര്‍. ഉത്തര്‍പ്രദേശീലെ ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ഷേഖ് ഹസീന വിമാനമിറങ്ങി.

തിങ്കളാഴ്ച വൈകുന്നേരം 5.36നാണ് ഷേഖ് ഹസീനയെ വഹിച്ചുള്ള വിമാനം ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ ഷേഖ് ഹസീനയെ സ്വീകരിച്ചു. എങ്ങിനെ പ്രധാനമന്ത്രി മോദിയോട് നന്ദി പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഷേഖ് ഹസീന. അവരുടെ സഹോദരി ഷേഖ് ഷഹാനയും കൂടെയുണ്ട്.

ദല്‍ഹിയില്‍ വിമാനമിറങ്ങുമെന്ന് കരുതി; ബീഹാറിന് മുകളിലെത്തിയ വിമാനം യുപിയിലേക്ക്
ഷേഖ് ഹസീന ദല്‍ഹിയിലേക്ക് തിരിച്ചെന്നായിരുന്നു പൊതുവായ അഭ്യൂഹം. ഇന്ത്യയുടെ രഹസ്യഏജന്‍സികള്‍ അതീവജാഗ്രതയോടെ ഷേഖ് ഹസീനയുടെ സി130 വിമാനത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അഞ്ചിനും 5.15നും ഇടയ്‌ക്ക് ദല്‍ഹിയില്‍ എത്തുമെന്ന് പറഞ്ഞ വിമാനം ബീഹാറിലെ പട്നയ്‌ക്ക് മുകളില്‍ എത്തിയതോടെ ദിശ മാറി പറന്ന് യുപിയിലെ ഗാസിയാബാദിലെ വിമാനത്താവളത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതെല്ലാം രഹസ്യഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ തന്നെ നിര്‍ദേശമനുസരിച്ചായിരിക്കാം. പൊടുന്നനെ ദല്‍ഹി പോലെ തിരക്കുള്ള വിമാനത്താവളത്തില്‍ നന്നും അധികം തിരക്കില്ലാത്ത ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ഹസീനയെ ഇറക്കിയത്. ഷേഖ് ഹസീനയുടെ സുരക്ഷ ഉറപ്പാക്കാന്‍ ദല്‍ഹിയില്‍ വിമാനമിറങ്ങും എന്ന പ്രചരണവും പിന്നീട് യുപിയിലെ‍ വിമാനത്താവളത്തില്‍ ഹസീനയെ ഇറക്കിയതും രഹസ്യ ഏജന്‍സികളുടെ തന്ത്രമായിരുന്നുവെന്ന് വേണം കരുതാന്‍.

മോദിയുടെ അടുത്ത സുഹൃത്തായ ഷേഖ് ഹസീന

പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഷേഖ് ഹസീന. ഒരു അടുത്ത സഹോദരനെപ്പോലെയാണ് മോദിയെ ഷേഖ് ഹസീന കാണുന്നത്. ഈ അടുത്തിടെയും അവര്‍ ഏതാനും നാളുകള്‍ ഇന്ത്യയില്‍ ചെലവഴിച്ചിരുന്നു.

വൈകാതെ ഹസീന ലണ്ടനിലേക്ക് തിരിക്കുമെന്ന് കരുതുന്നു. ബംഗ്ലാദേശിലെ കലാപത്തെതുടര്‍ന്ന് സഹോദരിക്കൊപ്പമാണ് ഷേഖ് ഹസീന രാജ്യം വിട്ടത്.

ബംഗ്ലാദേശില്‍ നിന്നും ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ ഇന്ത്യയിലെത്തിയേക്കുമെന്ന ആശങ്കയിലാണ് ഇന്ത്യ. ഇത് തടയാന്‍ അതിര്‍ത്തികളില്‍ സൈനികവിന്യാസം ശക്തമാക്കി. ബംഗ്ലാദേശിലേക്കുള്ള മുഴുവന്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് പൊടുന്നനെ കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നു. നിരവധി പേര്‍ മരിച്ചെന്ന് മാത്രമല്ല കലാപം നിലയ്‌ക്കാതെ തുടരുകയും ചെയ്ത സാഹചര്യത്തിലാണ് ഷേഖ് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടത്.

മതമൗലിക വാദികളായ ഇസ്ലാമിസ്റ്റുകളാണ് ഈ കലാപത്തിന് പിന്നിലെന്നും ആരോപണമുണ്ട്. പാകിസ്ഥാന്‍ അനുകൂലികളായ അവര്‍ക്ക് ഷേഖ് ഹസീനയുടെ ജനാധിപത്യ ശൈലികള്‍ സ്വീകാര്യമായിരുന്നില്ല. യഥാര്‍ത്ഥ കലാപകാരികളെ മറയില്‍ നിര്‍ത്തി യുവാക്കളുടെ കലാപം എന്ന രീതിയിലാണ് ബംഗ്ലാദേശിലെ സിവില്‍ സൊസൈറ്റികളും ഇസ്ലാമിക സംഘടനകളും എന്‍ജിഒകളും ഈ കലാപത്തിനെ വിശേഷിപ്പിക്കുന്നത്.

 

 

Tags: modiBangladeshSheikh HasinaBangladesh violenceSheikhHasinaGenZrevolution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

Kerala

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.