Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇനി വെങ്കലത്തിനായി മത്സരം; സെമിയില്‍ കീഴടങ്ങി ലക്ഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 12:04 am IST
in News

പാരിസ്: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് ഭാരതത്തിന് മോശം വാര്‍ത്ത. സൂപ്പര്‍ താരം ലക്ഷ്യ സെന്‍ സെമിയില്‍ വീണു. ഇതോടെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് പൊന്ന് എന്ന ലക്ഷ്യം വീണ്ടും അകന്നു.

ഇന്നലെ നടന്ന സെമിയില്‍ ഡെന്മാര്‍ക്കിന്റെ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ വിക്ടര്‍ അക്സെല്‍സനോടാണ് ഭാരത താരം ലക്ഷ്യ സെന്‍ പരാജയപ്പെട്ടത്. സ്‌കോര്‍: സ്‌കോര്‍: 20-22, 21-14. ലക്ഷ്യ ഇനി വെങ്കലത്തിനായി പോരാടും. ഇന്നാണ് പോരാട്ടം. മലേഷ്യയുടെ ലീ സീ ജിയയാണ് എതിരാളി. പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളെല്ലാം തോറ്റു പുറത്തായിരുന്നു. ഡബിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ചിരാഗ്-സാത്വിക് സഖ്യവും നേരത്തേ പുറത്തായിരുന്നു.

രണ്ട് ഗെയിമിലും ലീഡ് നേടിയ ശേഷമാണ് ലക്ഷ്യ പരാജയം ഏറ്റുവാങ്ങിയത്. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 11-9നും പിന്നീട് 15-9നും ലീഡെടുത്ത ലക്ഷ്യ 17-12 എന്ന നിലയിലും മുന്നിലായിരുന്നു. പിന്നീട് ശക്തമായി തിരിച്ചടിച്ച അക്സല്‍സന്‍ സ്‌കോര്‍ 20-20 എന്ന നിലയിലെത്തിച്ചശേഷം 22-20ന് ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിലും സ്വപ്നതുല്യമായ തുടക്കമായിരുന്നു ലക്ഷ്യയുടേത്. 5-0, 7-0, 8-3 എന്നിങ്ങനെ വ്യക്തമായ ലീഡോടെ മുന്നേറിയ ലക്ഷ്യയെ തൊട്ടുപിന്നാലെ അക്സല്‍സന്‍ തളച്ചു. 11-10ലേക്ക് ലക്ഷ്യയുടെ ലീഡ് താഴ്‌ത്തിയ ഡെന്‍മാര്‍ക്ക് താരം, പിന്നീട് ഒരു ഘട്ടത്തിലും ഭാരത താരത്തെ തിരിച്ചുവരാന്‍ അനുവദിച്ചില്ല. പിന്നീട് 15-13നു മുന്നില്‍ക്കയറിയ താരം ഒരു പോയിന്റ് കൂടി മാത്രം വിട്ടുകൊടുത്ത് 21-14ന് മത്സരം സ്വന്തമാക്കി. ഫൈനില്‍ നിലവിലെ ലോകചാമ്പ്യന്‍ തായ്ലന്‍ഡിന്റെ കുന്‍ലാവത് വിറ്റിഡ്സനാണ് വിക്ടര്‍ അക്സെല്‍സന്റെ എതിരാളി.

Tags: bronzebadmintonParis OlympicsLakshya Sen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

India

‘ബംഗളുരുവിൽ തിരിച്ചെത്തി’: ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ പിവി സിന്ധു സുരക്ഷിതമായി ഇന്ത്യയിലെത്തി

Badminton

ജപ്പാന്‍ മാസ്റ്റേഴ്‌സില്‍ നിന്ന് ലക്ഷ്യ പുറത്തായി

Badminton

ജപ്പാന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ ലക്ഷ്യ സെമിയില്‍

Badminton

ലക്ഷ്യ ക്വാര്‍ട്ടറില്‍; പ്രണോയ് പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.