Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രണ്ടാം ഏകദിനം; ശ്രീലങ്കയ്‌ക്ക് 32 റണ്‍സിന്റെ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 11:42 pm IST
in Cricket

കൊളംബോ: ഭാരതം-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്ക് ജയം. ശ്രീലങ്ക 32 റണ്‍സിന്റെ വിജയമാണ് നേടിയത്. ശ്രീലങ്ക ഉയര്‍ത്തിയ 241 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഭാരതത്തിന് 208 റണ്‍സില്‍ ഒതുങ്ങേണ്ടിവന്നു. ഇന്നലെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഭാരതത്തിന് നല്ല തുടക്കം സമ്മാനിച്ചെങ്കിലും ഫലമുണ്ടായില്ല.

രോഹിത് ശര്‍മ്മയും ഗില്ലും ചേര്‍ന്ന് 97 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തു. രോഹിത് 44 പന്തില്‍ നിന്ന് 64 റണ്‍സ് എടുത്താണ് പുറത്തായത്. രോഹിത് പുറത്തായതോടെ ഭാരതത്തിന്റെ തകര്‍ച്ച തുടങ്ങി. ഒന്നിനു പിറകെ ഒന്നായി വാന്‍ഡെര്‍സെ വിക്കറ്റും വീഴ്‌ത്തി. 35 റണ്‍സ് എടുത്ത് ഗില്‍, റണ്‍ ഒന്നും എടുക്കാതെ ദൂബെ, 14 റണ്‍സ് എടുത്ത് കോഹ്‌ലി, 7 റണ്‍സ് എടുത്ത് ശ്രേയസ് അയ്യര്‍, റണ്‍ ഒന്നും എടുക്കാതെ രാഹുല്‍ എന്നിവര്‍ വാന്‍ഡെര്‍സെയുടെ പന്തില്‍ പുറത്തായി.

44 റണ്‍സുമായി അക്‌സര്‍ പട്ടേല്‍ വിജയ പ്രതീക്ഷ നല്കിയെങ്കിലും പിന്തുണ കിട്ടിയില്ല. 14 റണ്‍സ് എടുത്ത വാഷിങ്ടന്‍ സുന്ദര്‍ കൂടി പുറത്തായതോടെ കളി വാലറ്റത്തിലേക്ക് പോയി.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 240-9 റണ്‍സ് എടുത്തു. ഭാരതം ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയെങ്കിലും പിന്നീട് ശ്രീലങ്ക കളി തിരികെ പിടിച്ചു. 40 റണ്‍സ് എടുത്ത അഷിക ഫെര്‍ണാണ്ടൊയും 30 റണ്‍സ് എടുറ്റിയ്ത കുശാല്‍ മെന്‍ഡിസും ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.

ക്യാപ്റ്റന്‍ അസലങ്ക 25 റണ്‍സും വെല്ലലാഗെ 39 റണ്‍സും എടുത്ത് മികച്ച സംഭാവന നല്കി. അവസാനം കമിന്ദു മെന്‍ഡിസും ധനഞ്ജയയും ചേര്‍ന്ന് ശ്രീലങ്കയെ 240ലേക്ക് അടുപ്പിച്ചു. കമിന്ദു മെന്‍ഡിസ് 40 റണ്‍സും ധനഞ്ജയ 15 റണ്‍സും എടുത്തു. ഭാരതത്തിന് ആയി വാഷിങ്ടണ്‍ സുന്ദര്‍ 3 വിക്കറ്റും കുല്‍ദീപ് യാദവ് 2 വിക്കറ്റും വീഴ്‌ത്തി. ഇന്നത്തെ ജയത്തോടെ ശ്രീലങ്ക പരമ്പരയില്‍ 1-0ന് മുന്നില്‍ എത്തി. ആദ്യ ഏകദിനം സമനിലയില്‍ അവസാനിച്ചിരുന്നു.

Tags: second ODISri Lanka won
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജ്‌കോട്ട് നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുന്ന വിരാട് കോഹ്‌ലി
Cricket

ഇന്ന് രണ്ടാം ഏകദിനം: കിവീസും ഭാരതവും രാജ്‌കോട്ടില്‍

Cricket

ഭാരതം-ശ്രീലങ്ക: ഇന്ന് രണ്ടാം ഏകദിനം

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.