Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നൂറനാട് ലെപ്രസി സാനിട്ടോറിയം: പ്രഖ്യാപനം പാഴായി; സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 09:34 pm IST
in Alappuzha
നിര്‍മ്മാണം പൂര്‍ത്തിയായ നൂറനാട് ഗവ: സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പ്രധാന കെട്ടിടം

നിര്‍മ്മാണം പൂര്‍ത്തിയായ നൂറനാട് ഗവ: സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പ്രധാന കെട്ടിടം

ചാരുംമൂട്: നൂറനാട് ലെപ്രസി സാനിട്ടോറിയം വളപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന ഗവ: സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം വൈകുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.കെ.ശൈലജ ആരോഗ്യ വകുപ്പു മന്ത്രിയായിരുന്ന കാലത്താണ് ആശുപത്രി കെട്ടിടത്തിനുതറക്കല്ലിട്ടത്. നിര്‍മ്മാണം തുടങ്ങി 2021 ല്‍ ആശുപത്രി ഉദ്ഘാടനം നടത്തുമെന്നാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇത്ര നാളായിട്ടും ആശുപത്രിക്കാവശ്യമായ സംവിധാനങ്ങള്‍ പൂര്‍ത്തിയായില്ല.

നിലവില്‍ പ്ലമ്പിങും വയറിങ് ജോലികളുമാണ് നടന്നു വരുന്നത്. ഇതിനിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പ്രധാന കെട്ടിടത്തിന്റെ പല ഭാഗങ്ങളും മഴ പെയ്യുമ്പോള്‍ ചോരുവാനും തുടങ്ങി. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നതെന്നാണ് ആക്ഷേപം. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലുണ്ടായ ഗുരുതര വീഴ്ചയും ക്രമക്കേടുകളും അന്വേഷിക്കണമെന്നാവശ്യവും ശക്തമാണ്. 40.30 കോടി മുടക്കി നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയ ആശുപത്രിക്ക് പ്രധാന കെട്ടിടം നിര്‍മ്മിക്കുവാന്‍ 23.53 കോടി രൂപയാണ് നബാര്‍ഡ് വഴി ചെലവാക്കിയത്. പ്രധാന കെട്ടിടത്തിന്റെ പല ഭാഗത്തും സീലിങ് ഇളകി മഴവെള്ളം വരാന്തയിലേക്ക് വീഴുന്നു.

നൂറനാട് ലെപ്രസി സാനിട്ടോറിയം ഗവ. സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ഇപ്പോഴത്തെ ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് പ്രഖ്യാപിച്ചിരുന്നു. 134.84 ഏക്കര്‍ ഉണ്ടായിരുന്ന ലെപ്രസി സാനിട്ടോറിയത്തിലെ 50 ഏക്കര്‍ ഭൂമി ഇന്റോ ടിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനു 99വര്‍ഷത്തെ പാട്ട കരാറില്‍ നല്‍കിയിരുന്നു. ശേഷിക്കുന്ന ഭൂമിയിലാണ് പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിച്ചത്.

കെപി റോഡിനോട് സ്ഥിതി ചെയ്യുന്ന നൂറനാട് സാനിട്ടോറിയത്തിലേക്ക് ചികിത്സ തേടി പ്രതിദിനം 500നും 700 നും ഇടയിലുള്ള ആളുകളാണ് എത്തുന്നത്. പത്തനംതിട്ട -കൊല്ലം-ആലപ്പുഴ ജില്ലകളുടെ സംഗമസ്ഥാനമായ ഇവിടുത്തെ ആശുപത്രി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ മൂന്നു ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് ആശുപത്രി കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭ്യമാകുക. ഉദ്ഘാടനത്തിനു മുമ്പായി കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിര്‍മ്മാണത്തിലുണ്ടായ ക്രമക്കേടുകളെപ്പറ്റി പ്രത്യേക അന്വേഷണം വേണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

Tags: Nooranad Leprosy SanatoriumDeclaration wastedspecialty hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കലില്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കുമെന്ന് മന്ത്രി, ശബരിമല തീര്‍ത്ഥാടന കാലത്ത് അധിക സേവനങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.