Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരിച്ചറിയാത്ത 67ല്‍ 27 എണ്ണം മാത്രമാണ് മൃതദേഹങ്ങള്‍; ബാക്കി 40 എണ്ണം മൃതദേഹങ്ങളായി കണക്കിലെടുത്താലും ശരീരഭാഗങ്ങള്‍ മാത്രമേയുള്ളൂ

ദുരന്തത്തിന്റെ ആഴം എത്രയെന്ന് വെളിപ്പെടുത്തുന്നതാണ് തിരിച്ചറിയാത്ത 67 മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ എന്ന കണക്കില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയാത്ത 67ല്‍ മൃതദേഹങ്ങളായി 27 എണ്ണമേ ഉള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 09:52 pm IST
in Kerala

പുത്തുമല: ദുരന്തത്തിന്റെ ആഴം എത്രയെന്ന് വെളിപ്പെടുത്തുന്നതാണ് തിരിച്ചറിയാത്ത 67 മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ എന്ന കണക്കില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയാത്ത 67ല്‍ മൃതദേഹങ്ങളായി 27 എണ്ണമേ ഉള്ളൂ. ബാക്കി 40 ഉം മൃതദേഹങ്ങളുടെ ഗണത്തില്‍ പെടുത്തിയിട്ടുണ്ടെങ്കിലും ഏതെങ്കിലും ഒരു അവയവം മാത്രമേയുള്ളൂ. പക്ഷെ ഈ അവയവങ്ങളുടെ സ്വഭാവത്തില്‍ നിന്നും ഓരോന്നും വ്യത്യസ്തരായ മനുഷ്യരുടേതാണെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോസ്ഥരുമെല്ലാം ചേര്‍ന്ന് തിട്ടപ്പെടുത്തിയെന്ന് മാത്രം. പക്ഷെ സംസ്കരിക്കുമ്പോള്‍ ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാകും സംസ്കരിക്കുക.

ഈ 67 ഉം തിരിച്ചറിയാന്‍ കഴിയാത്ത വിധം പരിക്കേറ്റവയാണ്. മുഖമോ ശരീരഭാഗങ്ങളോ നോക്കി ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധം അംഗഭംഗം വന്നവയോ രൂപം നഷ്ടപ്പെട്ടവയോ ആണ്.

പ്രളയം മരങ്ങളും ഇരുമ്പുകഷണങ്ങളും പാറക്കല്ലുകളും വഹിച്ച് ഒരു സ്പീഡ് കാര്‍ പായുന്ന വേഗതയില്‍ പായുമ്പോള്‍ ഇവയില്‍ ഇടിച്ച് ഒപ്പം ഒഴുകിപ്പോയ മനുഷ്യന്റെ ദേഹത്തില്‍ ആഴത്തിലുള്ള ക്ഷതങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. ചാലിയാറിലും മറ്റും പൊന്തിയ മൃതദേഹങ്ങള്‍ മീന്‍കൊത്തി വികൃതമായവും വെള്ളംകുടിച്ച് ചീര്‍ത്തവയുമാണ്.

ഞായറാഴ്ച അഴുകിത്തുടങ്ങിയ, ഇനിയും കാത്തുവെയ്‌ക്കാന്‍ കഴിയാത്ത എട്ട് മൃതദേഹങ്ങളാണ് സംസ്കാരിക്കുക. ബാക്കിയുള്ള അടുത്ത ദിവസം തന്നെ സംസ്കരിക്കും. കൂട്ടസംസ്കാരം നടത്താന്‍ ഒന്നിച്ച് മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കുഴിയെടുപ്പ് പുരോഗമിക്കുകയാണ്. സർവ്വമത പ്രാർത്ഥനയ്‌ക്ക് ശേഷമാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് കുഴികൾ എടുക്കുന്നത്. സംസ്കാരത്തിനായി 64 സെന്‍റ് സ്ഥലമാണ് റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി അളന്നു തിട്ടപ്പെടുത്തിയിരിക്കുന്നത്.

Tags: MundakkailandslidemasscremationlandslideCremationdeadbodyeMundakkaiWayanadlandslideCadavar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

Kerala

റെയില്‍വേ ട്രാക്കില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: റിട്ട: ഹൈക്കോടതി ഉദ്യോഗസ്ഥന്‍ പിടിയില്‍

Kerala

മറൈന്‍ ഡ്രൈവിലെ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം

Kerala

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി,താക്കോല്‍ദാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്‌, താമസിക്കാന്‍ കാത്തിരിക്കണം

Kerala

ആലിന്‍ ഷെറിന്റെ സംസ്‌കാരം ഞായറാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.