Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര നിര്‍ദേശം അവഗണിച്ച് കെഎസ്ഇബി പിടിച്ചുപറിച്ച് സോളാര്‍ തീരുവ

സുജിത്ത് വീയപുരം by സുജിത്ത് വീയപുരം
Aug 4, 2024, 01:10 am IST
in Kerala

കൊച്ചി: സോളാര്‍ വൈദ്യുതോത്പാദകരില്‍ നിന്ന് തീരുവ പിരിക്കല്‍ അവസാനിപ്പിക്കാതെ കെഎസ്ഇബി. സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചവരില്‍ നിന്ന് അവര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് അനുസരിച്ച് പിരിച്ചെടുക്കുന്ന തീരുവ അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് കെഎസ്ഇബി അവഗണിച്ചത്.

നിലവില്‍ യൂണിറ്റിന് 15 പൈസയാണ് ഇത്തരത്തില്‍ തീരുവയായി കെഎസ്ഇബി പിടിച്ചുമേടിക്കുന്നത്. 1.2 പൈസ പ്രകാരം തീരുവ സെല്‍ഫ് ജനറേഷന്‍ ഡ്യൂട്ടി എന്ന പേരില്‍ 2024 മാര്‍ച്ച് 31 വരെയാണ് കെഎസ്ഇബി വഴി സംസ്ഥാന സര്‍ക്കാര്‍ പിരിച്ചിരുന്നത്. കേരള ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് 1963 പ്രകാരം വാങ്ങിക്കൊണ്ടിരുന്ന ഈ തുക ഇനി വാങ്ങരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കിയിരുന്നു. എങ്കിലും കേരള സര്‍ക്കാര്‍ അത് നിര്‍ത്തലാക്കാന്‍ തയാറായില്ല. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ബജറ്റ് പാസാക്കിയതിലൂടെയാണ് ഈ തുക 1.2 പൈസയില്‍ നിന്ന് 15 പൈസയാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

സോളാര്‍ വൈദ്യുതി ഉത്പാദകരെ ബാധിക്കില്ലെന്നാണ് ധനമന്ത്രി അന്ന് പറഞ്ഞതെങ്കിലും ഉടന്‍ തന്നെ കേരള ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ മാര്‍ച്ച് 27ന് കത്ത് ഇറക്കുകയും കെഎസ്ഇബി വഴി ഏപ്രില്‍ ഒന്ന് മുതല്‍ യൂണിറ്റിന് 15 പൈസ നിരക്കില്‍ പിരിച്ച് തുടങ്ങുകയുമായിരുന്നു. സോളാര്‍ വൈദ്യുതോത്പാദകരുടെ പ്രതിഷേധത്തെതുടര്‍ന്ന് നിയമസഭയില്‍ ഇത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ജൂലൈ 10ന് നിയമസഭ ഐകകണ്ഠേന സോളാര്‍ വൈദ്യുതോത്പാദകരുടെ ഡ്യൂട്ടി പൂര്‍ണമായും പിന്‍വലിച്ച് കേരള സാമ്പത്തിക ബില്‍ 2024 പാസാക്കിയിരുന്നു. എന്നാല്‍ ഇന്നും ഈ തുക കെഎസ്ഇബി കൈക്കലാക്കുകയാണ്. തീരുവ ഒഴിവാക്കി സര്‍ക്കാരോ ബോര്‍ഡോ ഉത്തരവ് ഇറക്കിയിട്ടില്ല എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിലൂടെ പുരപ്പുറ സോളാര്‍ പദ്ധതി നടപ്പാക്കിയവര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായി സോളാര്‍ വൈദ്യുതോത്പാദകരും പറയുന്നു.

നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായിട്ടും ഇനിയും കാലതാമസം വരുത്തുന്നതില്‍ നിഗൂഢതകളുണ്ടെന്നും പുരപ്പുറ സോളാര്‍ പദ്ധതി ഇല്ലതാക്കുന്ന കെഎസ്ഇബിയുടെ നടപടികളാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം. നിയമപരമല്ലാതെ വാങ്ങുന്ന തുക തിരികെ നല്കുകയോ വൈദ്യുതി ബില്ലുകളില്‍ കുറയ്‌ക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സോളാര്‍ വൈദ്യുതോത്പാദകര്‍ പറഞ്ഞു.

Tags: KSEBSolar plantDisregarding the central directive
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“ഇത് പവർ കട്ടല്ല…വെറും , പവർ ഫെയിലിയർ” : വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

Kerala

സാങ്കേതിക തകരാര്‍;4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി തടസപ്പെടും

Kerala

കെഎസ്ഇബിക്ക് പ്രതിവര്‍ഷ നഷ്ടം 30 കോടി; മണിയാര്‍ പദ്ധതി സ്വകാര്യ മേഖലയില്‍ നിലനിര്‍ത്താനുള്ള നീക്കം ദുരൂഹം

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.