Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലണ്ടനില്‍ ഹിന്ദു ബാലനെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് ശ്രമിച്ച മുസ്ലീം വിദ്യാര്‍ത്ഥികളെ സസ്പന്‍ഡ് ചെയ്തു, ഹലാല്‍ മാംസം കഴിക്കാനും നിര്‍ബന്ധിച്ചു

ഹിന്ദു ബാലന്‍ തന്റെ പേര് മുഹമ്മദ് എന്ന് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് അമ്മയെ അറിയിച്ചതോടെയാണ് സ്ഥിതി സങ്കീര്‍ണമായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 06:18 pm IST
in World

ലണ്ടന്‍ : സഹപാഠിയായ ഹിന്ദു ബാലനെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് ശ്രമിച്ചതിന് മൂന്ന് മുസ്ലീം വിദ്യാര്‍ത്ഥികളെ സ്പ്രിംഗ്വെല്‍ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഹിന്ദുവായ സഹപാഠിയുടെ പേര് മുഹമ്മദ് എന്ന് മാറ്റണമെന്ന് നിര്‍ബന്ധിക്കുകയും കൈയ്യില്‍ കെട്ടിയിരുന്ന രക്ഷാചരട് മുറിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. മാംസം (പ്രത്യേകിച്ച് ഹലാല്‍ മാംസം) കഴിക്കാനും നിര്‍ബന്ധിച്ചതായാണ് വിവരം. സഹപാഠിയായ ഹിന്ദു ബാലന്‍ സസ്യഭുക്കാണെന്ന് അറിഞ്ഞു കൊണ്ടാണ് ഇങ്ങനെ ചെയ്തത്.

സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഹിന്ദു കുട്ടിയുടെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം മാതാപിതാക്കള്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അന്വേഷണത്തില്‍, മകന്റെ മുസ്ലീം സഹപാഠികള്‍ അവനെ ഇസ്ലാം മതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതായും അനുസരിച്ചില്ലെങ്കില്‍ അവരുടെ സൗഹൃദം തുടരില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ കണ്ടെത്തി.

ഹിന്ദു ബാലന്‍ തന്റെ പേര് മുഹമ്മദ് എന്ന് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് അമ്മയെ അറിയിച്ചതോടെയാണ് സ്ഥിതി സങ്കീര്‍ണമായത്. ”ഞാന്‍ ജോലിസ്ഥലത്തായിരുന്നു, ഉച്ചകഴിഞ്ഞ് ഭാര്യ ഫോണ്‍ ചെയ്തു. ഞങ്ങളുടെ മകന്‍ പേര് മുഹമ്മദ് എന്ന് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് ഭാര്യ എന്നോട് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ഞങ്ങള്‍ വീട്ടില്‍ മറ്റൊരു മതത്തെക്കുറിച്ചും സംസാരിക്കാറില്ല, സ്വന്തം മതത്തെക്കുറിച്ചുപോലും ”കുട്ടിയുടെ പിതാവ് വിവരിച്ചു.

പിന്നാലെ ഹിന്ദു കുടുംബം സ്‌കൂള്‍ അധികൃതരെ സമീപിച്ചു. മതം മാറിയില്ലെങ്കില്‍ ഹിന്ദു ബാലനുമായുള്ള സൗഹൃദം അവസാനിപ്പിക്കുമെന്ന് മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതായി സ്‌കൂള്‍ അധികൃതര്‍ അന്വേഷണം നടത്തി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചത്.

 

Tags: suspendFreindshiphinduStudentsconversionReligionmuslimSchoolislam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Education

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.