ആലപ്പുഴ: യുവതി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ .അമ്പലപ്പുഴ സ്വദേശിനി സൗമ്യ(40)ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. അയല്‍വാസിയും മാതൃസഹോദരിയുമായ അമ്മിണിയാണ് സൗമ്യയെ കാണുന്നില്ലന്ന് സമീപവാസികളെ അറിയിച്ചത്.
തുടര്‍ന്ന് മുറിയുടെ വാതിലിന്റെ പൂട്ട് തകര്‍ത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ്: സിംസണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: