Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാര്യയെ കാണാന്‍ കടല്‍ താണ്ടി വന്ന ജോജോ; ഉരുള്‍പൊട്ടലില്‍ പ്രിയതമ നീതുവിനെ നഷ്ടപ്പെട്ടെന്ന് വിശ്വസിക്കാനാവാതെ ഞെട്ടല്‍മാറാതെ ജോജോ

ഉരുള്‍പ്പൊട്ടലില്‍ ജോജോയ്‌ക്ക് നഷ്ടമായത് തന്റെ പ്രിയതമ നീതുവിനെ. ഏറ്റവും സുരക്ഷിതമെന്ന് കരുതിയ ചൂരല്‍മലയിലെ ഹൈസ്കൂള്‍ റോഡിലെ അവരുടെ ഉറപ്പുള്ള വീടാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2024, 12:05 am IST
in Kerala
ഉരുള്‍പ്പൊട്ടലില്‍ എന്നെന്നേയ്ക്കുമായി നഷ്ടമായ ഭാര്യ നീതുവിനൊപ്പം ജോജോ

ഉരുള്‍പ്പൊട്ടലില്‍ എന്നെന്നേയ്ക്കുമായി നഷ്ടമായ ഭാര്യ നീതുവിനൊപ്പം ജോജോ

ജോജോ എന്ന ബ്ലോഗര്‍ തന്റെ ഡ്രീംസ് എന്ന ബ്ലോഗില്‍ സ്വന്തം നാടിനെപ്പറ്റി കുറിച്ചത് എന്താണെന്നോ? ‘ദൈവത്തിന്റെ സ്വന്തം നാട്, ചൂരല്‍മല’. പക്ഷെ ഉരുള്‍പ്പൊട്ടലില്‍ ജോജോയ്‌ക്ക് നഷ്ടമായത് തന്റെ പ്രിയതമ നീതുവിനെ. ഏറ്റവും സുരക്ഷിതമെന്ന് കരുതിയ ചൂരല്‍മലയിലെ ഹൈസ്കൂള്‍ റോഡിലെ അവരുടെ ഉറപ്പുള്ള വീടാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ഉരുള്‍പ്പൊട്ടിയപ്പോള്‍ ജോജോയും മാതാപിതാക്കളും മകനും ഭാര്യ നീതുവും എല്ലാം വീട്ടിലുണ്ടായിരുന്നു.

മഴ കനത്തുപെയ്യുമ്പോഴും നീതു വിശ്വസിച്ചത് തന്റെ വീടുപോലെ സുരക്ഷിതമായ ഒരു സ്ഥലം വേറെ എവിടെയും ഇല്ലെന്നായിരുന്നു. എന്നാല്‍ ഉരുള്‍പ്പൊട്ടലില്‍ കാറുള്‍പ്പെടെയുള്ള ഭാരമേറിയ സാധനങ്ങളും ചെളിയും വീട്ടിലേക്ക് ഇരച്ചു കയറിയപ്പോള്‍ ജോജോയ്‌ക്ക് ഒന്നും ചെയ്യാനായില്ല. അയാള്‍ മകനെയും പ്രായമേറിയ മാതാപിതാക്കളെയും പിടിച്ച് എങ്ങിനെയോ വാതില്‍ തുറന്ന് രക്ഷപ്പെട്ടു. അപ്പോഴേക്കും പാലം തകര്‍ന്നിരുന്നു. അപ്പോഴും ഭാര്യ നീതു അവിടെ എവിടെയെങ്കിലും ഉണ്ടാകും എന്നാണ് അയാള്‍ വിശ്വസിച്ചത്. എന്നാല്‍ നീതു നിന്നിരുന്ന വീടിന്റെ ഒരു ഭാഗം പെട്ടെന്നാണ് പൊട്ടി ത്തകര്‍ന്ന് ഒലിച്ചുപോയത്. ആ ഒഴുക്കില്‍പ്പെട്ട് നീതുവും പോയി.

മകനേയും മാതാപിതാക്കളെയും ദുരിതാശ്വാസക്യാമ്പില്‍ എത്തിച്ച ശേഷം ഭാര്യ നീതുവിനെ തേടിയിറങ്ങിയ ജോജുവിന് പക്ഷെ ഒരിടത്തും കണ്ടെത്താനായില്ല. വീടാകെ ഒലിച്ചുപോയിരുന്നു. വീട് നിന്നിരുന്ന സ്ഥലം കണ്ടുപിടിച്ച് തിരഞ്ഞെങ്കിലും നീതുവിനെ കണ്ടെത്താനായില്ല. ഇപ്പോഴും നീതുവിനെ കണ്ടുകിട്ടിയിട്ടില്ല. ജോജോ ഇപ്പോള്‍ സൈന്യവും ദുരിതാശ്വാസപ്രവര്‍ത്തകരും എത്തിക്കുന്ന ഓരോ മൃതദേഹവും പരിശോധിക്കുകയാണ്.

 

 

 

Tags: ChooralmalaWayanadlandslideNeethuJojogods own counry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Kerala

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി,താക്കോല്‍ദാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്‌, താമസിക്കാന്‍ കാത്തിരിക്കണം

Kerala

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: 300 ഓളം വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മുഖ്യമന്ത്രി

Kerala

ചുരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ വാഹന സൗകര്യം

Kerala

ചൂരല്‍മല, മുണ്ടക്കൈ ദുരന്തം: കേന്ദ്ര സര്‍ക്കാര്‍ 260.65 കോടി അനുവദിച്ചു: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.