Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈനെതിരെ റഷ്യക്കുവേണ്ടി യുദ്ധത്തില്‍ പങ്കെടുത്ത ഭാരതീയന്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2024, 09:38 pm IST
in World

ന്യൂദല്‍ഹി: ഉക്രൈനെതിരെ റഷ്യക്കുവേണ്ടി യുദ്ധത്തില്‍ പങ്കെടുത്ത ഭാരതീയന്‍ കൊല്ലപ്പെട്ടു. ഹരിയാന കൈത്താല്‍ സ്വദേശി രവി മൗണ്‍ (22) ആണ് കൊല്ലപ്പെട്ടത്. ജോലി തേടി റഷ്യയില്‍ എത്തിയ ഇയാളെ സൈന്യത്തിന്റെ ഭാഗമാക്കുകയായിരുന്നു. നിര്‍ബന്ധിതമായി ഇത്തരത്തില്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ക്കപ്പെട്ട ഭാരതീയരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിവരികയായിരുന്നു. ഇവരെ തിരിച്ചയക്കാന്‍ റഷ്യയും അനുമതി നല്കിയതിന് പിന്നാലെയാണ് രവി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

മോസ്‌കോയിലെ ഭാരതത്തിന്റെ എംബസി മരണം സ്ഥിരീകരിച്ചതായി സഹോദരന്‍ അജയ് മൗണ്‍ അറിയിച്ചു. ഏജന്റ് മുഖേന ജനുവരി 13ന് ജോലി തേടി റഷ്യയിലേക്ക് പോയതാണ് രവി. അവിടെ എത്തിയശേഷം റഷ്യന്‍ സൈന്യം ഭീഷണിപ്പെടുത്തി യുദ്ധമുഖത്തേക്ക് അയച്ചെന്നാണ് രവി കുടുംബത്തെ അറിയിച്ചത്. സഹോദരനെക്കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ജൂലായ് 21ന് അജയ് ഭാരത എംബസിക്ക് കത്തയച്ചു. അപ്പോഴാണ് മരണവിവരം അറിയുന്നത്. മാര്‍ച്ച് 12 വരെ രവിയുമായി ബന്ധപ്പെട്ടിരുന്നെന്നും അജയ് പറഞ്ഞു. ഉക്രൈനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഭാരതീയനാണ് രവി.

റഷ്യയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹം തിരിച്ചറിയാന്‍ നാട്ടിലെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രവിയുടെ മരണം സ്ഥിരീകരിക്കാനും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അജയ് പ്രധാനമന്ത്രിയോടും ഭാരത എംബസിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേരളത്തിലും സമാനരീതിയില്‍ യുവാക്കള്‍ തട്ടിപ്പിന് ഇരയായിരുന്നു. സുരക്ഷാ ജോലിക്കെന്ന് പറഞ്ഞ് റഷ്യയില്‍ എത്തിയ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ മൂന്നു യുവാക്കളും ഇത്തരത്തില്‍ സൈന്യത്തില്‍ ചേര്‍ന്നിരുന്നു. യുദ്ധമേഖലയില്‍ കുടുങ്ങിയ ഭാരതീയരെ വിട്ടയക്കണമെന്ന് റഷ്യന്‍ അധികൃതരോട് ഭാരതം ആവശ്യപ്പെട്ടിരുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചപ്പോള്‍ വഌദിമീര്‍ പുടിനുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഇവരെ മോചിപ്പിച്ച് തിരികെ നാട്ടിലേക്ക് അയക്കുമെന്ന് റഷ്യ ഉറപ്പും നല്കിയതാണ്.

Tags: Russia-Ukraine BattlegroundIndian was killedfighting for Russia against Ukraine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റഷ്യയില്‍ നിന്നു തിരികെയെത്തിയ പ്രിന്‍സ് മാതാപിതാക്കളായ സെബാസ്റ്റ്യനും നിര്‍മലയ്ക്കുമൊപ്പം
Kerala

ആശ്വാസ തീരത്ത് പ്രിന്‍സ്, വി. മുരളീധരന്റെ ഇടപെടല്‍ തുണയായി

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.