Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

“നിങ്ങള്‍ കുറച്ചുനാള്‍ക്കുള്ളില്‍ മൂന്നാമത്തെ തവണയാണ് ഈ കോടതിയില്‍ വരുന്നത്” – ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരെ ഹൈക്കോടതി ജസ്റ്റിസ്

പാപ്പരത്വ നടപടിയില്‍ നിന്നും ബൈജൂസിന് ഉടന്‍ ആശ്വാസമില്ല; പാപ്പരത്വ നടപടി ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി മാറ്റിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 11:12 pm IST
in Business

ബെംഗളൂരു: പാപ്പരത്വ നടപടിയില്‍ നിന്നും ബൈജൂസിന് ഉടന്‍ ആശ്വാസമില്ല; പാപ്പരത്വ നടപടി ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി മാറ്റിവെച്ചു
ബിസിസിഐയ്‌ക്ക് നല്‍കാനുള്ള തുക ബൈജൂസില്‍ നിന്നും ഈടാക്കാന്‍ കമ്പനിയ്‌ക്കെതിരെ പാപ്പരത്വ നടപടി ഉടന്‍ ആരംഭിക്കാന്‍ ദേശീയ ലോ ട്രിബ്യൂണല്‍ നല്‍കിയ ഉത്തരവിനെതിരെ കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ച ബൈജു രവീന്ദ്രന് തിരിച്ചടി. പാപ്പരത്വ നടപടിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി വിധി പറയാതെ മാറ്റിവെയ്‌ക്കുകയായിരുന്നു കര്‍ണ്ണാടക ഹൈക്കോടതി.

ഇനി ജൂലായ് 30നേ ഈ ഹര്‍ജി പരിഗണിക്കൂ. “നിങ്ങള്‍( ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍) കുറച്ചുകാലത്തിനുള്ളില്‍ ഇത് മൂന്നാമത്തെ തവണയാണ് കോടതിയില്‍ വരുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.”- കര്‍ണ്ണാടക ഹൈക്കോടതി ജസ്റ്റിസ് കൃഷ്ണകുമാര്‍ ബൈജൂസ് ഉടമ ബൈജു രവീന്ദ്രനോട് ഇത്രയും പറഞ്ഞ ശേഷമാണ് അപേക്ഷ ജൂലായ് 30ന് പരിഗണിക്കാന്‍ മാറ്റിവെച്ചത്. ദേശീയ ലോ ട്രിബ്യൂണലിന്റെ പാപ്പരത്വ നടപടി തുടങ്ങാനുള്ള വിധി പക്ഷപാതപരമാണെന്നായിരുന്നു ബൈജു രവീന്ദ്രന്റെ വാദം.

158 കോടി രൂപയാണ് ബൈജൂസ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡായ ബിസിസിഐയ്‌ക്ക് നല്‍കാനുള്ളത്. ഈ തുക തിരിച്ചുപിടിക്കാന്‍ ബൈജൂസിനെ നോക്കിനടത്തുന്ന തിങ്ക് ആന്‍റ് ലേണ്‍ എന്ന കമ്പനിയെ പാപ്പരത്വ നടപടിക്ക് വിധേയമാക്കണമെന്നതാണ് ദേശീയ ലോ ട്രിബ്യൂണല്‍ വിധിച്ചത്.

ജൂലായ് 29ന് തന്നെ ചെന്നൈ ആസ്ഥാനമായ ദേശീയ ലോ ട്രീബ്യൂണല്‍ ഓഫീസ് പാപ്പരത്വ നടപടിയില്‍ വാദം കേള്‍ക്കും.

 

Tags: byju raveendranKarnataka High CourtBYJUSthink and learnNCLTbankruptcy proceedings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീശ്രീ രവിശങ്കറിന് എതിരായ കേസ് ഹൈക്കോടതി തടഞ്ഞു

India

ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പൂട്ടാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്‌റെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

India

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗ കുറ്റമാക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആര്‍എസ്എസ് പരിപാടികൾ തടയാനുള്ള കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ, മിണ്ടാട്ടം മുട്ടി പ്രിയങ്ക് ഖാര്‍ഗെ

India

ബംഗളൂരു ദുരന്തം; സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി; ഔദ്യോഗിക പ്രതികരണം അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദേശം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.