Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആന്റണി ബ്ലിങ്കനുമായി കേന്ദ്രമന്ത്രി ജയശങ്കര്‍ ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 10:10 pm IST
in World
ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ പ്രതിരോധമന്ത്രി ഡോ. എസ്. ജയശങ്കര്‍ ടോക്കിയോയിലെ എഡോഗവാനില്‍ മഹാത്മഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് പുഷ്പാര്‍ച്ചന നടത്തുന്നു

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ പ്രതിരോധമന്ത്രി ഡോ. എസ്. ജയശങ്കര്‍ ടോക്കിയോയിലെ എഡോഗവാനില്‍ മഹാത്മഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് പുഷ്പാര്‍ച്ചന നടത്തുന്നു

ടോക്കിയോ: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാനിലെത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി. ലോക രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ആശങ്കകളെ കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഭാരതവും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് കേന്ദ്രീകരിച്ചായിരുന്നു നേതാക്കളുടെ ചര്‍ച്ചയെന്നാണ് വിവരം. സാമ്പത്തിക, പ്രതിരോധ, വ്യാപാര വിഷയങ്ങളെക്കുറിച്ചും വിപുലമായ ചര്‍ച്ചകള്‍ നടന്നു. ആന്റണി ബ്ലിങ്കനെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ആഗോള, പ്രാദേശിക വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയെന്നും കൂടിക്കാഴ്ചക്ക് ശേഷം ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ജയശങ്കര്‍ ലാവോസില്‍ നിന്ന് ജപ്പാനിലെത്തിയത്. ദ്വിദിന സന്ദര്‍ശനത്തിന് ടോക്കിയോയിലെത്തിയ ജയശങ്കറെ ജപ്പാനിലെ ഭാരത അംബാസഡര്‍ സിബി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ടോക്കിയോയിലെ എഡോഗവാനില്‍ മഹാത്മഗാന്ധിയുടെ പ്രതിമയുടെ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. ഭാരതം, ജപ്പാന്‍, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ക്വാഡ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Tags: antony blinkenUnion Minister JayashankarQuad Summit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മന്‍മോഹന്‍സിങ്ങിന് ലോകത്തിന്റെ അന്ത്യാഞ്ജലി

World

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കന് കൈ കൊടുത്ത് എസ്. ജയശങ്കർ : നേതാക്കൾ കണ്ടുമുട്ടിയത് ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ

ക്വാഡ് നേതാക്കളുടെ ആറാം ഉച്ചകോടിക്കിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ എന്നിവര്‍ക്കൊപ്പം
World

‘ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടും’; അടുത്ത ക്വാഡ് ഉച്ചകോടി; ഭാരതത്തില്‍

News

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ; 297 ഇന്ത്യൻ പുരാവസ്തുക്കൾ തിരികെ നൽകുമെന്ന് ബൈഡൻ ; അഭിനന്ദിച്ച് മോദി

India

ക്വാഡ് ഉച്ചകോടിയിൽ മോദി – ബൈഡൻ ചര്‍ച്ച നടത്തും : ഇന്തോ-പസിഫിക് മേഖലയില്‍ ചൈന സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംവദിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.