Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിമിനലുകൾക്കെതിരെ കർശന നടപടി ; അമ്പത് കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തി റൂറൽ പോലീസ്

റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ നടപടികൾ നടക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 06:50 pm IST
in Kerala

ആലുവ : നിരന്തര കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഈ വർഷം അമ്പത് ക്രിമനലുകൾക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഒമ്പതു പേരെ ജയിലിലടച്ചു. മുപ്പതു പേരെ റൂറൽ ജില്ലയിൽ നിന്ന് നാട് കടത്തി. ഡിവൈഎസ്പി ഓഫീസുകളിൽ പതിനൊന്ന് പേർ ആഴ്ചയിൽ ഒപ്പിട്ടു കൊണ്ടിരിക്കുന്നു.

ചെങ്ങമനാട് വിനു വിക്രമൻ വധക്കേസിലെ ഒന്നും രണ്ടും പ്രതികളായ നിധിൻ (തിമ്മയ്യൻ ),പാറക്കടവ് കുറുമശ്ശേരി മണ്ണന്തറ വീട്ടിൽ ദീപക്ക് എന്നിവർ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിലാണ്. കൊലപാതകമുൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ വിനു വിക്രമനെ കുറുമശ്ശേരിയിൽ ഏപ്രിൽ 10ന് രാത്രി കൊലപ്പെടുത്തുകയായിരുന്നു.

ഒക്ടോബറിൽ മധ്യവയസ്ക്കനെ കൊലപ്പെടുത്തിയത്, തൃശൂരിലെ ജ്വല്ലറിയിൽ നിന്ന് മൂന്ന് കിലോ സ്വർണ്ണം മോഷ്ടിച്ചത് തുടങ്ങിയ കേസുകളിൽ പ്രതിയായ ലിൻ്റാെ (കുറുപ്പംപടി), 2019 ൽ അത്താണിയിൽ വച്ച് ഗില്ലാപ്പി ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ലാൽ കിച്ചു (നെടുമ്പാശേരി), വധശ്രമം, പോലീസുദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകളിലെ പ്രതി രതീഷ് (രാമമംഗലം), മയക്കുമരുന്ന്, മോഷണം പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ജിതിൻ (ചാഡു – വടക്കേക്കര), നാല് വധശ്രമം, രണ്ട് കവർച്ച തുടങ്ങി പത്ത് കേസുകളിൽ പ്രതിയായ വിഷ്ണു ( പുല്ലാനി വിഷ്ണു – അങ്കമാലി) തുടങ്ങിയവരെ കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ കരുതൽ തടങ്കലിലടച്ചു.

കാലടി തൃക്കണിക്കാവ് സ്വദേശി പുഷ്പരാജിനെയാണ് ഒടുവിലായി നാടുകടത്തിയത്. ആവർത്തിച്ചുള്ള വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങി നിരവധി കേസിലെ പ്രതിയാണ് ഇയാൾ. റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ നടപടികൾ നടക്കുന്നത്. കരുതൽ തടങ്കലിന്റെ ഉത്തരവ് കളക്ടറും, നാട് കടത്താനുള്ള ഉത്തരവ് റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുമാണ് പുറപ്പെടുവിക്കുന്നത്. കാപ്പ ഉത്തരവ് ലംഘിച്ചാൽ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാതെ ജയിലിലടയ്‌ക്കും.

കഴിഞ്ഞയാഴ്ച കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയതിന് സൗത്ത് മാലിപ്പുറം സ്വദേശി ആഷിക്കിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ കാപ്പ ഉൾപ്പടെ നിയമനടപടികൾ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.

Tags: arrestJailAluvaKappaRural police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom
Kerala

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

Kerala

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

Kerala

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.