Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയ നാമനിര്‍ദ്ദേശം പാടില്ല; ക്ഷേത്ര ഉപദേശക സമിതികള്‍ക്ക് ഹൈക്കോടതി നിയന്ത്രണം, ഇനി മുതല്‍ ട്രഷറര്‍ ചുമതല ദേവസ്വം ഓഫീസർക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 03:41 pm IST
in Kerala, Thrissur

തൃശൂര്‍ : കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രഉപദേശക സമിതി രൂപീകരണത്തിന് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ജി. അജിത് കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ഒട്ടേറെ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്. ചില ഉപദേശക സമിതികള്‍ വലിയ തുക ഭാരവാഹികളുടെ സ്വകാര്യ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചുവെന്ന് കോടതി കണ്ടെത്തി. ഉപദേശക സമിതികളില്‍ പലയിടത്തും കൃത്യമായ കണക്കുകളോ ഓഡിറ്റിംഗോ ഇല്ല. അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനും മാനദണ്ഡങ്ങളില്ല.

ക്ഷേത്ര ഉപദേശക സമിതിയെ സമവായത്തില്‍ തിരഞ്ഞെടുക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. അതിന് സാധിച്ചില്ലെങ്കില്‍ നറുക്കെടുപ്പ് വേണം. ദേവസ്വം ഓഫീസര്‍ക്കാകണം ഇനി മുതല്‍ ട്രഷറര്‍ ചുമതല. സമിതിയുടെ കാലാവധി രണ്ട് വര്‍ഷം മാത്രമായിരിക്കും . ഭാരവാഹിത്വം ഒരു വര്‍ഷം മാത്രം. സമിതി ഭാരവാഹി അംഗത്വം പരമാവധി രണ്ട് വട്ടംമാത്രമാകും. പ്രത്യേക സാഹചര്യത്തില്‍ നിട്ടേണ്ടിവന്നാല്‍ പരമാവധി ഒരു വര്‍ഷം മാത്രമേ അനുവഗിക്കാവൂ. സമിതികളുടെ പരമാവധി അംഗ സംഖ്യ 9ആകണം.ചോറ്റാനിക്കര, തൃപ്പൂണിത്തുറ, എറണാകുളം, വടക്കുംനാഥന്‍, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, തിരുവില്വാമല എന്നീ മഹാ ക്ഷേത്രങ്ങളില്‍ 16 വരെയാകാം.എല്ലാ രശീതുകളിലും കൂപ്പണുകളിലും ലെറ്റര്‍ ഹെഡുകളിലും ദേവസ്വം അനുവദിച്ച രജി. നമ്പര്‍ വേണം.സമിതിയുടെ പേരില്‍ ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് മാത്രമേ ഉണ്ടാകാവൂ.

ഉപദേശക സമിതികളില്‍ രാഷ്‌ട്രീയ ഇടപെടല്‍ ഒഴിവാക്കേണ്ടി വരും. നിലവില്‍ പ്രമുഖ ക്ഷേത്രസമിതി അംഗങ്ങളെ ദേവസ്വം ബോര്‍ഡ് നാമനിര്‍ദേശം ചെയ്യുകയാണ്. സി.പി.എം. പ്രാദേശിക ഭാരവാഹികളും നേതാക്കളുടെ ബന്ധുക്കളും നിരവധി സമിതികളില്‍ ഇങ്ങിനെ അംഗമായിട്ടുണ്ട്. തിരുവില്വാമല, കൊടുങ്ങല്ലൂര്‍,തൃപ്രയാര്‍, തൃപ്പൂണിത്തുറ, വടക്കുംനാഥന്‍, ചോറ്റാനിക്കര, ഊരകം അമ്മത്തിരുവടി, അങ്കമാലി പുതിയേടം, തൃശൂര്‍ പൂങ്കുന്നം തുടങ്ങിയ ക്ഷേത്രങ്ങളില്‍ സമിതിയംഗങ്ങളായും ഭാരവാഹികളായും പാര്‍ട്ടി ഭാരവാഹികളുണ്ട്.

പുതിയ മാര്‍ഗനിര്‍ദേശപ്രകാരം പൊതുയോഗത്തില്‍ തിരത്തെടുപ്പ് പൂര്‍ത്തിയാക്കണം. തര്‍ക്കമുണ്ടെങ്കില്‍ നറുക്കെടുത്ത് നിശ്ചയിച്ച് ബോര്‍ഡിന്റെ അംഗീകാരം വാങ്ങണം. നാമനിര്‍ദ്ദേശത്തിന് വകുപ്പില്ല. ക്ഷേത്ര പുനരുദ്ധാരണത്തിന്റെയും മറ്റും പേരുപറഞ്ഞ് സമിതികള്‍ വര്‍ഷങ്ങളോളം തുടരുന്നതും ഒഴിവാകും. ഭാരവാഹിത്വം വഹിച്ചവര്‍ അടുത്ത കമ്മിറ്റിയില്‍ പദവിയില്‍ തുടരാനാകില്ല. രണ്ട്വട്ടത്തിലേറെ സമിതി അംഗത്വവും പാടില്ല.

 

Tags: HighcourtKochin DevaswamboardAdvisory committeeTreasurer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.