Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഴിയും വൈദ്യുതിയും എത്തി; ഡീസലിന്റെ മണമില്ലാതെ ആദിത്യന്‍ ഭക്ഷണം കഴിച്ചു, റവന്യൂ വകുപ്പിന്റെ ഇടപെടൽ ജന്മഭൂമി വാര്‍ത്തയെ തുടർന്ന്

അനീഷ് അയിലം by അനീഷ് അയിലം
Jul 28, 2024, 02:37 pm IST
in Kerala, Thiruvananthapuram
വെളിച്ചത്തിന്റെ ചിരി: കെഎസ് ഇബി സ്ഥാപിച്ച മീറ്റര്‍ ബോര്‍ഡിന് മുന്നില്‍ ആദിത്യനും അച്ഛന്‍ സുനില്‍കുമാറും അമ്മ പ്രിയയും അനുജന്‍ അനന്ദുവും

വെളിച്ചത്തിന്റെ ചിരി: കെഎസ് ഇബി സ്ഥാപിച്ച മീറ്റര്‍ ബോര്‍ഡിന് മുന്നില്‍ ആദിത്യനും അച്ഛന്‍ സുനില്‍കുമാറും അമ്മ പ്രിയയും അനുജന്‍ അനന്ദുവും

തിരുവനന്തപുരം: ചിമ്മിനി വിളക്കിന് വിടപറഞ്ഞ് ഇന്നലെ ആദിത്യന്‍ വൈദ്യുതി ബള്‍ബിന്റെ വെട്ടത്തില്‍ പഠിച്ചു. ഡീസലിന്റെ മണമില്ലാതെ ഭക്ഷണവും കഴിച്ചു. വിലയ്‌ക്ക് വാങ്ങിയ സ്ഥലത്തെ ഷീറ്റ് കൊണ്ട് മറച്ച കൂരയിലേക്കുള്ള വഴി, വസ്തു ഉടമ മതില്‍കെട്ടി അടച്ചതു കാരണം വഴിയും വൈദ്യുതിയും നിഷേധിക്കപ്പെട്ട ആദിത്യന്റെ കുടുംബത്തിന് വഴിയും വൈദ്യുതിയും ലഭിച്ചു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ അടിയന്തിര ഇടപെടലുണ്ടായത്.

വഴി അടച്ചതോടെ വൈദ്യുതി ഇല്ലാതെ ദുരിതത്തിലായ ഒന്നാം ക്ലാസുകാരന്‍ ആറ്റിങ്ങല്‍ ഇളമ്പ പാവൂര്‍ക്കോണം ആദി ഭവനിലെ ആദിത്യന്റെയും കുടുംബത്തിന്റെയും ദുരിതം ജന്മഭൂമിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. റവന്യൂ വകുപ്പിലടക്കം പരാതി നല്‍കിയെങ്കിലും പട്ടികജാതി കുടംബത്തിന് നീതി ലഭിച്ചിരുന്നില്ല. വാര്‍ത്ത പുറത്ത് വന്നതോടെ റവന്യൂ മന്ത്രി കെ.രാജനും ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. ഇതോടെ വഴിയും വൈദ്യുതിയും ആദിത്യന് ലഭിക്കുകയായിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പെട്ട റവന്യൂ മന്ത്രി കെ.രാജന്‍ തഹല്‍സീദാറോട് അടിയന്തര ഇടപെടലിന് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് തഹല്‍സിദാര്‍ ജാസ്മിന്‍ ജോര്‍ജ്ജ് സ്ഥലത്തെത്തി വസ്തു ഉടമയുമായി സംസാരിച്ച് ധാരണയിലെത്തി. കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പോസ്റ്റിനുള്ള എസ്റ്റിമേറ്റ് എടുത്ത് മടങ്ങി. ഇന്നലെ രാവിലെ റവന്യൂ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ വസ്തു ഉടമയുടെ അനുമതിയോടെ തന്നെ മതില്‍ പൊളിച്ചുനീക്കി. ഒരുവര്‍ഷം മുന്നേ തന്നെ വയറിങ് നടത്തിയിരുന്നതിനാല്‍ മൂന്ന് പോസ്റ്റിട്ട് മീറ്ററും സ്ഥാപിച്ച് വൈദ്യുതിയും നല്‍കി.

വൈദ്യുതി ഇല്ലാത്തതിനാല്‍ ചിമ്മിനിവെട്ടത്തിലായിരുന്നു ആദിത്യന്റെയും കുടുംബത്തിന്റെയും ജീവിതം. മണ്ണെണ്ണ കിട്ടാത്തതിനാല്‍ ഡീസല്‍ ഉപയോഗിച്ചാണ് ചിമ്മിനി കത്തിച്ചിരുന്നത്. ഒരുവയസുള്ള ആദിത്യന്റെ അനിയന്‍ ചിമ്മിനി എടുക്കും. അതിനാല്‍ അവന്‍ ഉറങ്ങിയശേഷമാണ് ചിമ്മിനി കത്തിച്ച് ആദിത്യന്‍ പഠിക്കുന്നതും ഭക്ഷണം കഴിക്കുന്നതും. പഠിക്കുന്നതിനിടെ ഒരിക്കല്‍ ചിമ്മിനിയില്‍ നിന്നും ആദിത്യന്റെ മുടിയും വീട്ടിലെ ടാര്‍പ്പോളിനും തീപിടിച്ചിരുന്നു. ഡീസലിന്റെ കറുത്തപുക വീടിനുള്ളില്‍ നിറയുന്നതോടെ ഭക്ഷണത്തില്‍ പോലും ഡീസലിന്റെ മണം വരുമായിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബാലവാകശ കമ്മീഷന്‍ മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വാത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശാ കമ്മീഷനും സ്വമേധയാ കേസെടുത്തു. കുടുംബം അനുഭവിക്കുന്ന ദുരവസ്ഥയെ കുറിച്ച് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി രണ്ട് ആഴ്ചയ്‌ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥാണ് ഉത്തരവിട്ടത്.

Tags: houseAdithyanKSEBElectricity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

കറണ്ട് കട്ട് ഇല്ലാത്തത് കേന്ദ്ര കാരുണ്യത്തില്‍; 70% വൈദ്യുതിയും പുറത്തുനിന്ന്, നിരക്കും കൂടുതല്‍

Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.