Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിർമല കോളേജ് പ്രിൻസിപ്പലിനെതിരെ നടന്നത് ഇസ്ലാമിക ഭീകര ആക്രമണം; റവ.ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിന് സുരക്ഷ ഉറപ്പാക്കണം: ജിതിൻ ജേക്കബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 11:49 am IST
in Kerala

തിരുവനന്തപുരം: നിർമല കോളേജ് പ്രിൻസിപ്പൽ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിന് കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എഴുത്തുകാരൻ ജിതിൻ ജേക്കബ്. നിസ്ക്കാരം നടത്താൻ പ്രത്യേക മുറി വേണമെന്ന് പറഞ്ഞ് പ്രിൻസിപ്പളിനെ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തിയ സംഭവം ഇസ്ലാമിക ഭീകരവാദത്തിന് പരസ്യ പിന്തുണ നൽകുന്ന കേരള മാപ്രകൾ മറച്ചു വെച്ചു. പൂഞ്ഞാറിൽ പള്ളിമുറ്റത്ത് കയറി വൈദികനെ ആക്രമിച്ചപ്പോഴും ഇതേ നിലപാട് തന്നെ ആയിരുന്നു മാപ്രകൾ എടുത്തത്. പാലാ ബിഷപ്പ് ഹൗസിലേക്ക് ഇസ്ലാമിക മത തീവ്രവാദികൾ ആക്രോശിച്ച് ഇരച്ചു കയറി വന്നപ്പോഴും മാപ്രകൾ അവർക്ക് ഒപ്പം ആയിരുന്നു. ഇതൊക്കെ ടെസ്റ്റ്‌ ഡോസുകൾ ആണ്. കേരളം എത്രത്തോളം ഇസ്ലാമിക ഭീകരവാദത്തിന് പിന്തുണ നൽകുന്നു, ആരൊക്കെ പ്രതികരിക്കും എന്നൊക്കെ അറിയുകയാണ് ലക്ഷ്യമെന്നും ജിതിൻ ജേക്കബ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

‘പള്ളിയല്ല പള്ളിക്കൂടമാണ് പണിയേണ്ടത്’ എന്നൊക്കെ മുദ്രാവാക്യം വിളിച്ചു നടന്നവനൊക്കെ ഇപ്പോൾ കോളേജിൽ നിസ്ക്കാരം നടത്താൻ പ്രത്യേക മുറി വേണമെന്ന് പറഞ്ഞ് പ്രിൻസിപ്പളിനെ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തുന്നു..! ശരിക്കും ഇസ്ലാമിക ഭീകര ആക്രമണം തന്നെയല്ലേ മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പൾ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിനെതിരെ നടന്നതെന്നും ജിതിൻ ജേക്കബ് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നിസ്‌കരിക്കാൻ കോളേജിൽ പ്രത്യേക സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് സ്റ്റുഡന്റസ് ഫെഡറേഷൻ ഓഫ് ഇസ്ലാം (SFI) ന്റെയും, മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷൻ (MSF) ന്റെയും നേതൃത്വത്തിൽ മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പൾ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിനെ തടഞ്ഞു വെച്ചു എന്ന വാർത്ത പതിവുപോലെ ഇസ്ലാമിക ഭീകരവാദത്തിന് പരസ്യ പിന്തുണ നൽകുന്ന കേരള മാപ്രകൾ മറച്ചു വെച്ചു.

കുറച്ചു നാൾ മുമ്പ് കോട്ടയം പൂഞ്ഞാറിൽ പള്ളിമുറ്റത്ത് കയറി വൈദികനെ ആക്രമിച്ചപ്പോഴും ഇതേ നിലപാട് തന്നെ ആയിരുന്നു മാപ്രകൾ എടുത്തത്. പാലാ ബിഷപ്പ് ഹൗസിലേക്ക് ഇസ്ലാമിക മത തീവ്രവാദികൾ ആക്രോശിച്ച് ഇരച്ചു കയറി വന്നപ്പോഴും മാപ്രകൾ അവർക്ക് ഒപ്പം ആയിരുന്നു. ഇതൊക്കെ ടെസ്റ്റ്‌ ഡോസുകൾ ആണ്. കേരളം എത്രത്തോളം ഇസ്ലാമിക ഭീകരവാദത്തിന് പിന്തുണ നൽകുന്നു, ആരൊക്കെ പ്രതികരിക്കും എന്നൊക്കെ അറിയുകയാണ് ലക്ഷ്യം..

‘പള്ളിയല്ല പള്ളിക്കൂടമാണ് പണിയേണ്ടത്’ എന്നൊക്കെ മുദ്രാവാക്യം വിളിച്ചു നടന്നവനൊക്കെ ഇപ്പോൾ കോളേജിൽ നിസ്ക്കാരം നടത്താൻ പ്രത്യേക മുറി വേണമെന്ന് പറഞ്ഞ് പ്രിൻസിപ്പളിനെ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തുന്നു..! ശരിക്കും ഇസ്ലാമിക ഭീകര ആക്രമണം തന്നെയല്ലേ മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പൾ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിനെതിരെ നടന്നത്..?

തൊടുപുഴയിലെ ഒരു കോളേജിലെ അധ്യാപകനെ ആണ് മതനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദികൾ കൈ വെട്ടിയത് എന്നോർക്കണം. അന്നും ഭരണകൂടവും, മാധ്യമങ്ങളും തീവ്രവാദികൾക്ക് ഒപ്പം ആയിരുന്നു. അന്നത്തേതിന്റെ പതിൻമടങ്ങ് പിന്തുണ ഇപ്പോൾ ഇസ്ലാമിക ഭീകരവാദത്തിന് കേരളത്തിൽ ലഭിക്കുന്നുണ്ട്. മാധ്യമങ്ങൾ ഇസ്ലാമിക ഭീകരർക്ക് ഒപ്പം, ഭരണകൂടം അവർക്ക് ഒപ്പം, സാംസ്‌ക്കാരിക നായകരും, എഴുത്തുകാരും അവർക്ക് ഒപ്പം.

സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്ന ആഗോള ഇസ്ലാമിക ഭീകർക്ക് വേണ്ടി പരസ്യമായി തെരുവിൽ ഇറങ്ങുന്ന രാഷ്‌ട്രീയ പാർട്ടികളും, ഭരണകൂടവും, മാധ്യമങ്ങളും ഉള്ള നാടാണ് ഇത്. അടിയന്തിരമായി നിർമല കോളേജ് പ്രിൻസിപ്പൽ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിന് കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കുക ആണ് വേണ്ടത്. മതനിന്ദ ആരോപിച്ച് കൈവെട്ടിയെ നാട്ടിൽ, നിസ്ക്കാരത്തിന് സ്ഥലം തന്നില്ല എന്ന പേരിൽ എന്തൊക്കെ ചെയ്യുമെന്ന് ആർക്കറിയാം..?

വലിയ അത്ഭുതം ഒന്നും സംഭവിച്ചില്ല എങ്കിൽ ആ വൈദികനെ മാപ്രകൾ വളഞ്ഞിട്ട് ആക്രമിച്ചേക്കാം. കഴിഞ്ഞ ദിവസമാണ് ഒരു മതതീവ്രവാദ ചാനലിലെ മാപ്ര കത്തി എടുത്ത് കുത്തുന്നത് പോലത്തെ ആക്ഷൻ ഒരു കേന്ദ്ര മന്ത്രിക്ക് നേരെ കാണിച്ചത്…!

വലിയ ഒരു വിപത്തിലേക്ക് ആണ് നാട് പോകുന്നത്. നിശബ്ദരായി സഹിഷ്ണുതയോടെ ഇനിയും ഇരിക്കുന്ന കഴുതകൾ, സഹിഷ്ണുതയും, പൗര സ്വാതന്ത്ര്യവും പറഞ്ഞിരുന്ന യൂറോപ്പിന്റെ അവസ്ഥ കാണുന്നില്ലേ..? അത് തന്നെയാണ് ഇവിടെയും നടക്കാൻ പോകുന്നത്.

അവർ ഇപ്പോൾ ചെയ്യുന്നത് പരീക്ഷണങ്ങൾ ആണ്. നാളെ കേരളത്തിലെ എല്ലാ സ്കൂളുകളിലും, കോളേജുകളിലും നിസ്ക്കാരം നടത്താൻ പ്രത്യേക മുറി വേണം, വെള്ളിയാഴ്ച അവധി വേണം എന്നൊക്കെ പറഞ്ഞ് ഇക്കൂട്ടർ രംഗത്ത് വന്നേക്കാം..

ഇവറ്റകളെ തല പൊക്കാൻ അനുവദിക്കരുത്. നമ്മുടെ സഹിഷ്ണുത ആണ് ഇവർ മുതലെടുക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ മടിച്ചു നിൽക്കരുത്. ഇനിയും അടിമകളായി നട്ടെല്ല് വളച്ചു നിന്നാൽ അത് നമ്മുടെയും തലമുറകളുടെയും തന്നെ നാശത്തിന് കാരണമാകും. ഈ സംഭവത്തിൽ ജനാധിപത്യ രീതിയിൽ ശക്തമായി പ്രതിഷേധം ഉയരുക തന്നെ വേണം.

Tags: SFIIslamic terrorismmsfJithin K JacobNirmala College principal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാസയാണെങ്കിലും , ഗോധ്രയാണെങ്കിലും ആൾക്കാരെ കൊന്നിട്ട് ആഹ്ലാദവും ആർപ്പ് വിളിയും ; തിരിച്ചു കിട്ടുമ്പോൾ ഇരവാദം ഇതല്ലേ കാലങ്ങൾ ആയി ചെയ്യുന്നത്

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ഇന്ത്യൻ നേവിയെ ആക്രമിക്കുന്നവരുടെ ഉദ്ദേശംഅറിയാം ; ഇങ്ങനെ കരയാതെ ഖമൈനിയുടെ പിൻഗാമിക്കും ഹൂറികളുടെ അടുത്ത് എത്താൻ കഴിയണേയെന്ന് പ്രാർത്ഥിക്കൂ

Kerala

ഓർക്കുന്നുണ്ടോ അനുജയെ? മഹാരാജാസ് കോളേജിലെ പഴയ എസ് എഫ് ഐ നേതാവിനെ ; ലൗജിഹാദിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ആ സഖാവിന്റെ കഥ കൂടിയാണ് കേരള സ്റ്റോറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.