Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എന്തുകൊണ്ട് സെക്സ് നമ്മുടെ കിടപ്പുമുറിയിൽ മാത്രം ഒതുക്കിക്കൂടാ? ഇത് വിചിത്രമാണ്.ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിനെതിരെ കങ്കണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 10:05 am IST
in Entertainment

പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴം ചിത്രീകരിച്ചത് വികലമായിട്ടാണെന്ന് വിമർശിച്ച് നടിയും എം.പിയുമായ കങ്കണ റണൗട്ട്. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ ചടങ്ങിന്റെ നിരവധി ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് അവർ വിമർശനമുന്നയിച്ചത്. അന്ത്യ അത്താഴത്തെ നിന്ദിക്കുന്ന തരത്തിലുള്ള അവതരണമാണ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ നടന്നതെന്ന് കങ്കണ പറഞ്ഞു.

 

2024 ഒളിമ്പിക്സിനെ ഇതുപോലെയാണ് ഫ്രാൻസ് സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇവർ നൽകാനുദ്ദേശിക്കുന്ന സന്ദേശമെന്താണെന്ന് കങ്കണ ചോദിക്കുന്നു.അന്ത്യ അത്താഴത്തിന്റെ അവതരണത്തിൽ കുട്ടിയെ ഉപയോ​ഗിച്ചതിനെതിരെയും അവർ ശബ്ദമുയർത്തുന്നുണ്ട്. നീല നിറം പൂശിയ ന​ഗ്നനായ ഒരാളെ ക്രിസ്തുവായി അവതരിപ്പിച്ചതിലൂട മൊത്തം ക്രിസ്തുമതത്തേയും പരിഹസിക്കുകയാണെന്നും ഇടതുപക്ഷക്കാർ 2024 ഒളിമ്പിക്സിനെ ഹൈജാക്ക് ചെയ്തെന്നും നാണക്കേടാണിതെന്നും കങ്കണ പറഞ്ഞു.

ഹോമോസെക്ഷ്വൽ ആയിരിക്കുന്നതിനേക്കുറിച്ചാണ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിലെ എല്ലാം പറയുന്നത്. ഞാനൊരിക്കലും ഹോമോസെക്ഷ്വാലിറ്റിക്ക് എതിരല്ല.പക്ഷേ ഇത് എല്ലാത്തിനും അപ്പുറമാണ്. ഒളിമ്പിക്സ് ഏത് ലൈംഗികതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്? എന്തിനാണ് എല്ലാ രാജ്യങ്ങളുടെയും ഗെയിമുകൾ,കായിക പങ്കാളിത്തം, മനുഷ്യന്റെ മികവ് എന്നിവയ്‌ക്കുമേൽ ലൈംഗികത ആധിപത്യം സ്ഥാപിക്കുന്നത്? എന്തുകൊണ്ട് ലൈംഗികത നമ്മുടെ കിടപ്പുമുറിയിൽ മാത്രം ഒതുക്കിക്കൂടാ? ഇത് വിചിത്രമാണ് !!” കങ്കണ പോസ്റ്റ് ചെയ്തു.

 

അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചു എന്നവിമർശനം കങ്കണയേക്കൂടാതെ ഉന്നയിക്കുന്നവർ നിരവധിയാണ്.ഇത്തരം അവതരണങ്ങൾ പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിന് ചേർന്നതല്ല എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഫ്രാൻസ് ഇങ്ങനെയൊരു പ്രദർശനം അനുവദിക്കാൻ ഒരു വഴിയുമില്ല, കാരണം ആരും മറ്റ് വിശ്വാസങ്ങളോട് അങ്ങനെ ചെയ്യില്ല. മറ്റൊരു സമൂഹത്തെ അനാദരിക്കാതെ നിങ്ങൾക്ക് ആഘോഷിക്കാം എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. ഒളിമ്പിക്സിൽ ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

Tags: bollywoodKankana RanautLatest newsParisOlympics2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.