Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്നും നടുക്കുന്ന ആ ഓര്‍മ്മയ്‌ക്ക് 22 വയസ്, അന്നു പൊലിഞ്ഞത് പിഞ്ചു കുഞ്ഞടക്കം 29 ജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 01:24 pm IST
in Kerala

കോട്ടയം: കോട്ടയത്തെ ഇന്നും നടക്കുന്ന കുമരകം ബോട്ടപകടത്തിന് 22 വയസ്. 2002 ജൂലൈ 27 ന് പുലര്‍ച്ചെയാണ് മുഹമ്മയില്‍ നിന്ന് കുമരകത്തേക്ക് വരികയായിരുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പര്‍ ബോട്ട് മുങ്ങി 29 പേര്‍ മരിച്ചത്. മരിച്ചവരില്‍ 15 സ്ത്രീകളും 9 മാസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു. കുമരകം ജെട്ടിയില്‍ എത്തുന്നതിന് ഏകദേശം ഒരു കിലോമീറ്റര്‍ മുമ്പായിരുന്നു അപകടം. അപകടത്തിന്‌റെ സ്മാരകമായി 50 ലക്ഷം രൂപ ചെലവിട്ട് കുമരകം ബോട്ടു ജെട്ടിയില്‍ സ്മാരകം പണിതിട്ടുണ്ട്. വര്‍ഷാവര്‍ഷം അനുസ്മരണത്തിനു മാ്രതമാണ് അതു തുറക്കുന്നത്.
മുഹമ്മ, കൈപ്പുറം, പുത്തനങ്ങാടി മേഖലകളില്‍ നിന്ന് കോട്ടയത്ത് പിഎസ്സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ത്ഥികളായിരുന്നു ബോട്ടില്‍ ഭൂരിഭാഗവും. കൂലിപ്പണിക്കാരും മറ്റുമായ സ്ഥിരം യാത്രക്കാരും ബോട്ടിലുണ്ടായിരുന്നു. ബോട്ട് തടാകത്തിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 91.6 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ശുപാര്‍ശ ചെയ്തു. അപകടത്തെ തുടര്‍ന്ന് ബോട്ട് മാസ്റ്ററടക്കം നാല് പേര്‍ കേസില്‍  വിചാരണ നേരിട്ടെങ്കിലും 2019ല്‍ കോടതി ഇവരെ വിട്ടയച്ചു.

 

Tags: memory22 years oldshockingkumarakom tragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അമ്മയ്‌ക്ക് ഓര്‍മ്മ നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തലുമായി സജി നന്ത്യാട്ട്

India

എസ്‌ഐആറിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍: രാഹുലിന്‌റെ വോട്ടധികാര യാത്രയെ പിന്തുണയ്‌ക്കുന്നവര്‍ വെട്ടിലായി

Kerala

‘റിപ്പോര്‍ട്ടര്‍ ടി വിയിയെക്കുറിച്ച് വനിത മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നത്’

Kerala

മുപ്പതിലേറെ വര്‍ഷമായി കാണുന്നവരാണ്, പിന്നില്‍നിന്ന് കുത്തുമെന്ന് പ്രതീക്ഷിച്ചില്ല, അവർ നടത്തിയ വാര്‍ത്താസമ്മേളനം ഞെട്ടിച്ചു: ഡോ.ഹാരിസ് ചിറക്കല്‍

Kerala

ഡോ. വന്ദനയുടെ ഓര്‍മ്മയ്‌ക്കായി ജന്മനാട്ടിലും ക്‌ളിനിക്, മൂന്നാമത്തെ ആശുപത്രിക്കായി ട്രസ്റ്റ്, സുരേഷ് ഗോപിയും പിന്തുണയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.