Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്യാരി പാരീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 12:41 am IST
in Sports
ഒളിംപിക്‌സ് മാര്‍ച്ച് പാസ്റ്റിന് മുന്നോടിയായി ഈഫല്‍ ഗോപുരം ഒളിംപിക് വളയങ്ങളണിഞ്ഞ് പ്രകാശപൂരിതമായപ്പോള്‍

ഒളിംപിക്‌സ് മാര്‍ച്ച് പാസ്റ്റിന് മുന്നോടിയായി ഈഫല്‍ ഗോപുരം ഒളിംപിക് വളയങ്ങളണിഞ്ഞ് പ്രകാശപൂരിതമായപ്പോള്‍

പാരീസില്‍ നിന്ന് അര്‍ജുന്‍ ചക്രത്തറ

സെന്‍ നദീതീരം പൂത്തുലഞ്ഞു. ഇനി പതിനാറ് നാള്‍ കളിവസന്തം. ലോക കായിക മാമാങ്കത്തിന്, ഒളിംപിക്‌സിന്റെ മുപ്പത്തിമൂന്നാം പതിപ്പിന് കൊടിയേറ്റ്. 206 രാജ്യങ്ങള്‍ 10500 കായിക താരങ്ങള്‍… 117 പ്രതിഭകളുമായി 150 കോടി ഭാരതീയരുടെ പ്രതീക്ഷകള്‍. ചരിത്രം കുറിച്ച് തുറന്ന വേദിയില്‍ പാരീസ് ഒളിംപിക് വിസ്മയങ്ങളുടെ തിരശീല നീക്കി.

കഴിഞ്ഞ രാത്രി പാരീസിന് മഴവില്ലഴകായിരുന്നു. താഴെ സെന്‍ നദിയില്‍ കൊടികളുയര്‍ത്തി, തനത് വസ്ത്രങ്ങളണിഞ്ഞ് ഓരോ രാജ്യത്തിന്റെയും കായിക താരങ്ങള്‍ അണിയിട്ട് നീങ്ങി. ആകാശം മുട്ടെ ഈഫല്‍ ടവര്‍ വിഖ്യാതമായ ഒളിംപിക് വര്‍ണങ്ങളണിഞ്ഞ് ലോകത്തിന്റെ പ്രകാശഗോപുരമായി. കഴിഞ്ഞ പകലുമുയര്‍ന്ന ഭീകരാക്രമണഭീഷണികളെ പാരീസ് മറികടന്നത് ആര്‍പ്പും ആരവവും ആഘോഷവുമായിട്ടായിരുന്നു.

ഫ്രാന്‍സ് സമയം രാത്രി 8.24ന് ഗെയിംസ് വേദിയില്‍ ലോകം സഞ്ചരിച്ചെത്തിയ ഒളിംപിക് ദീപം ജ്വലിച്ചതോടെ സെന്‍ നദീ തീരത്ത് വാദ്യങ്ങള്‍ മുഴങ്ങി. ഏപ്രില്‍ 16ന് ഏതന്‍സില്‍ കൊളുത്തിയ ദീപമാണ് ലോകം ഒന്നെന്ന ഒളിംപിക് സന്ദേശവുമായി പാരീസില്‍ ജ്വലിച്ചത്. ഇനി ഈ പ്രകാശധാരയില്‍ പാരീസ് ലോകത്തിന് പ്രിയപ്പെട്ട കളിക്കാഴ്ചകളൊരുക്കും.

ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്‌സിന്റെ ഉദ്ഘാടനം തുറന്നവേദിയില്‍ നടന്നത്. സെന്‍ നദിയിലൂടെ മാര്‍ച്ചുപാസ്റ്റ്. ഈഫല്‍ ഗോപുരത്തിനുമുന്നിലെ ട്രക്കാഡറോ മൈതാനത്ത് മൂന്നുമണിക്കൂറോളം തുടര്‍ന്ന ഉദ്ഘാടനച്ചടങ്ങ്. ഫ്രാന്‍സിന്റെ കലാ-സാംസ്‌കാരിക വൈവിധ്യങ്ങള്‍ വിളിച്ചറിയിച്ച ആഘോഷങ്ങള്‍…

മത്സരത്തിന്റെ ആരവങ്ങളിലേക്ക് ഇന്ന് ഭാരതവും ഇറങ്ങും. പുരുഷ ഹോക്കി ടീമിനൊപ്പം എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെന്‍, പി.വി. സിന്ധു, സാത്വിക്‌സായിരാജ് റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, താനഷ ക്രാസ്റ്റോ, അശ്വിനി പൊന്നപ്പ(ബാഡ്മിന്റണ്‍), ബല്‍രാജ് പന്‍വാര്‍(റോവിങ്), സന്ദീപ് സിങ്, അര്‍ജുന്‍ ബബൂറ്റ, ഇലവേനില്‍ വാളറിവാന്‍, റമിത ജിന്‍ഡാല്‍, ശരബ്‌ജോത് സിങ്, അര്‍ജുന്‍ കീമ, റിതം സാങ്വാന്‍, മനു ഭാക്കര്‍ (ഷൂട്ടിങ്), സുമിത് നാഗല്‍, രോഹന്‍ ബൊപ്പണ്ണ, എന്‍. ശ്രീരാം ഭാലാജി(ടെന്നിസ്), ശരത് കമാല്‍, ഹര്‍മീത് ദേശായി, മണിക ഭത്ര, ശ്രീജ അക്യൂല(ടേബിള്‍ ടെന്നിസ്), പ്രീതി പവാര്‍(ബോക്‌സിങ്) എന്നിവരും പ്രതീക്ഷകളിലേക്ക് ചുവടുവയ്‌ക്കും.

Tags: Paris Olympics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

വനിതകളുടെ നീന്തല്‍ 4ഃ100 റിലേയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീം
Sports

നീന്തല്‍ തീര്‍ന്നു; ഒതുങ്ങിയ ഒന്നാം സ്ഥാനക്കാരായി അമേരിക്ക

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.