Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എന്റെ കുടുംബം നശിച്ചു; അമിതാഭ് ബച്ചനുമായുള്ള വിവാഹ ശേഷം ജയ ബച്ചന്റെ പിതാവ് പറഞ്ഞത്; അന്ന് നടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 09:42 pm IST
in Entertainment

ബോളിവുഡിൽ എപ്പോഴും ജനശ്രദ്ധ നേടുന്ന താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. 1973 ലാണ് ഇവർ വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. ജയയുമായി പ്രണയത്തിലാവുന്ന സമയത്ത് അമിതാഭ് ബച്ചൻ വലിയ താരമായിട്ടില്ല. അന്ന് ബച്ചനേക്കാൾ പ്രമുഖയാണ് ജയ. അമിതാഭ് ബച്ചൻ കരിയറിൽ ഉയർന്ന് വരുമെന്ന് ജയ ബച്ചന് വിശ്വാസമുണ്ടായിരുന്നു. ഇരുവരുടെയും സൗഹൃദം പ്രണയത്തിലെത്തി. രണ്ട് വീട്ടുകാരോടും ഇക്കാര്യം തുറന്ന് പറഞ്ഞ താരങ്ങൾ വിവാഹവും ചെയ്തു. വിവാഹ ശേഷം ഏറെക്കാലം സിനിമാ രം​ഗത്ത് നിന്നും ജയ ബച്ചൻ മാറി നിന്നു.

 

അമിതാഭ് ബച്ചനുമായുമായുള്ള ജയയുടെ വിവാഹത്തിൽ നടിയുടെ കുടുംബത്തിന് ചെറിയ നീരസമുണ്ടായിരുന്നു. ഇതേക്കുറിച്ച് അമിതാഭിന്റെ പിതാവ് അന്തരിച്ച കവി ഹരിവംശ് റായ് ബച്ചൻ തന്റെ ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്. വളരെ സ്വകാര്യമായാണ് മകന്റെ വിവാഹം നടത്തിയതെന്ന് ഹരിവംശ് ചൂണ്ടിക്കാട്ടി.

 

അമിതാഭ് ബച്ചനുമായുമായുള്ള ജയയുടെ വിവാഹത്തിൽ നടിയുടെ കുടുംബത്തിന് ചെറിയ നീരസമുണ്ടായിരുന്നു. ഇതേക്കുറിച്ച് അമിതാഭിന്റെ പിതാവ് അന്തരിച്ച കവി ഹരിവംശ് റായ് ബച്ചൻ തന്റെ ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്. വളരെ സ്വകാര്യമായാണ് മകന്റെ വിവാഹം നടത്തിയതെന്ന് ഹരിവംശ് ചൂണ്ടിക്കാട്ടി.

 

ബച്ചൻ കുടുംബം ഇത് എതിർത്തില്ല. വര പൂജയായിരുന്നു ആദ്യത്തെ ചടങ്ങ്. ജയയുടെ പിതാവ് അമിതാഭിന്റെ വീട്ടിലെത്തി സമ്മാനങ്ങൾ നൽകണം. താൻ ഇതേ പോലെ തിരിച്ച് ജയയുടെ വീട്ടിലും സമ്മാനങ്ങളുമായെത്തി. എന്നാൽ അവർക്കാർക്കും സന്തോഷമില്ലായിരുന്നു. അത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ഹരിവംശ് റായ് പുസ്തകത്തിൽ പറയുന്നുണ്ട്.

 

അയൽക്കാർക്ക് പോലും അമിതാഭിന്റെ വിവാഹം നടക്കുന്ന കാര്യം അറിയില്ലായിരുന്നു. വീട് അലങ്കരിക്കുന്ന കാര്യം ചോദിച്ചപ്പോൾ കുടുംബം ഇവരോട് കള്ളം പറഞ്ഞു. അമിതാഭിന്റെ സിനിമാ ഷൂട്ടിം​ഗ് ഉണ്ടെന്നാണ് ഇവർ പറഞ്ഞത്.

 

ച‌ടങ്ങുകളെല്ലാം കഴിഞ്ഞ് ജയയുടെ പിതാവിനോട് സംസാരിച്ചപ്പോഴുണ്ടായ പ്രതികരണവും ഹരിവംശ് റായ് പങ്കുവെക്കുന്നുണ്ട്. അമിതാഭ് ബച്ചനെ പോലൊരു മരുമകനെ കിട്ടിയതിൽ അഭിനന്ദനം അറിയിച്ചപ്പോൾ എന്റെ കുടുംബം പൂർണമായും നശിച്ചു എന്നാണ് ജയയുടെ പിതാവ് മറുപടി നൽകിയതെന്ന് ഇദ്ദേഹം തുറന്നെഴുകി.

 

വിവാഹ ശേഷം അഭിനയ രം​ഗത്ത് നിന്നും മാറിയ ജയ ബച്ചൻ ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ എന്നീ മക്കൾക്ക് ജന്മം നൽകി. 51 വർഷമായി വിവാഹ ജീവിതം നയിക്കുകയാണ് ജയ ബച്ചനും അമിതാഭ് ബച്ചനും.

Tags: bollywoodMARRIAGEJaya BachanAmithab Bchan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബാഹുബലിയിലെ ദേവസേന ;44-ാം വയസ്സിൽ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു?ആരാധകർക്ക് സർപ്രൈസ് ,വരൻ ആരെന്നറിയാം

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

Bollywood

‘ഇറാൻ ഭരണകൂടം മിഡിൽ ഈസ്റ്റിന്റെ കാൻസർ ആണ് ‘ ; ഖമേനിയുടെ മരണത്തിൽ ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങൾ കണ്ട് ഹൃദയം തകർന്നുവെന്നും ഇറാനിയൻ നടി മന്ദന കരിമി 

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

Kerala

ദാമ്പത്യജീവിതത്തില്‍ സ്നേഹത്തിന്റെ അഭാവം ഉണ്ടാക്കുന്ന ചൊവ്വാ ദോഷം;പരിഹാരങ്ങള്‍ എന്തൊക്കെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.