Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിരോധ മേഖലയില്‍ നിന്ന് കെല്‍ട്രോണിന് 17 കോടിയുടെ ഓര്‍ഡര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 12:05 am IST
in Kerala

തിരുവനന്തപുരം: കെല്‍ട്രോണിന് പ്രതിരോധ മേഖലയില്‍ നിന്ന് വീണ്ടും സുപ്രധാന ഓര്‍ഡര്‍ ലഭിച്ചു. കെല്‍ട്രോണ്‍ ഉപ കമ്പനിയായ കുറ്റിപ്പുറം കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡിന് (കെഇസിഎല്‍) 17 കോടി രൂപയുടെ ഓര്‍ഡറാണ് ലഭിച്ചത്.

നാവികസേനയുടെ പ്രധാന പദ്ധതികളിലൊന്നായ എഎസ്ഡബ്ല്യൂ ഷാലോ വാട്ടര്‍ ക്രാഫ്റ്റിലെ സോണാറുകള്‍ക്ക് ആവശ്യമായ നൂതന ട്രാന്‍സ്ഡ്യൂസര്‍ എലമെന്റുകള്‍ നിര്‍മിച്ചു നല്കുന്നതിനാണ് ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് മുഖേന ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ രണ്ടായിരത്തിലധികം ട്രാന്‍സ്ഡ്യൂസര്‍ എലമെന്റുകള്‍ കെഇസിഎല്‍ നിര്‍മിച്ചു നല്കും.

സമുദ്രത്തിനടിയിലുള്ള ശബ്ദതരംഗങ്ങളിലൂടെ മറ്റ് കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും സാന്നിധ്യം തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ ഹൈഡ്രോഫോണുകളുടെ പ്രധാന ഘടകമാണ് ട്രാന്‍സ്ഡ്യൂസറുകള്‍. രാജ്യത്ത് ആഭ്യന്തരമായി ട്രാന്‍സ്ഡ്യൂസറുകള്‍ നിര്‍മിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഇസിഎല്‍. അനവധി വര്‍ഷങ്ങളായി അണ്ടര്‍ വാട്ടര്‍ മേഖലയിലേക്ക് വിവിധതരം പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നാവികസേനയ്‌ക്കായി കെല്‍ട്രോണ്‍ നിര്‍മിച്ചു നല്കുന്നുണ്ട്.

Tags: keltronIndia's defense sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ മേഖല അതിശക്തം… വരുന്നൂ വ്യോമസേനയ്‌ക്ക് രണ്ട് തേജസ് വിമാനങ്ങള്‍ കൂടി

India

ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് പുത്തന്‍ കരുത്തായി എല്‍ആര്‍എല്‍എസി മിസൈല്‍

Kerala

കെല്‍ട്രോണ്‍ നിര്‍മിച്ച പ്രതിരോധ ഉത്പന്നങ്ങള്‍ കൈമാറി

Technology

കണ്‍ട്രോള്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍: കെല്‍ട്രോണ്‍, നോര്‍വേ ആസ്ഥാനമായ എല്‍ടോര്‍ക്കുമായി ധാരണാപത്രം ഒപ്പിട്ടു

Kerala

ഇന്ത്യന്‍ നേവിയില്‍ നിന്ന് കെല്‍ട്രോണിന് 97 കോടി രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണ ഓര്‍ഡര്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.