Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയില്‍ വന്നില്ലെങ്കില്‍ നഷ്ടം ഇന്ത്യയ്‌ക്കല്ല, ഇലോണ്‍ മസ്കിന് തന്നെയാണ്; വൈദ്യുതിവാഹനം, ലിഥിയം മേഖലകളില്‍ ഇന്ത്യ കുതിക്കുകയാണ്…

ഇലോണ്‍ മസ്ക് ഇന്ത്യയില്‍ വന്നില്ലെങ്കില്‍ അതിന്റെ നഷ്ടം ഇന്ത്യയ്‌ക്കല്ല, ഇലോണ്‍ മസ്കിന് തന്നെയാണെന്ന് ഒല സിഇഒ ഭവേഷ് അഗര്‍വാള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 09:45 pm IST
in Business

ന്യൂദല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇലോണ്‍ മസ്ക് ഏപ്രില്‍ 10ന് ഇന്ത്യ സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയില്‍ കാര്‍നിര്‍മ്മാണ ഫാക്ടറി പ്രഖ്യാപനം നടത്തുമെന്ന് കരുതിയത് തെറ്റി. ഇലോണ്‍ മസ്ക് ഇന്ത്യാ യാത്ര റദ്ദാക്കിയപ്പോള്‍ ഇന്ത്യാമുന്നണി നേതാക്കളും കോണ്‍ഗ്രസിന്റെ ജയറാം രമേശും പ്രധാനമന്ത്രിയെ പരിഹസിച്ച് ട്വീറ്റുകള്‍ നത്തി.

തൊട്ടടുത്ത ആഴ്ച ഇലോണ്‍ മസ്ക് ചൈനയിലേക്ക് പറന്നപ്പോള്‍ ഇന്ത്യയ്‌ക്കും പ്രധാമന്ത്രിയ്‌ക്കും എതിരായ ഇന്ത്യാമുന്നണി നേതാക്കളുടെ പരിഹാസം ഇരട്ടിയായി.

It was odd that @elonmusk was coming all the way to India to meet an outgoing Prime Minister. He too has now read the writing on the wall and decided to put off his visit.

INDIA’s PM will welcome him soon, and the INDIA Government will promote electric vehicles even more…

— Jairam Ramesh (@Jairam_Ramesh) April 20, 2024

ഇലോണ്‍ മസ്ക് ഇന്ത്യയുടെ യഥാര്‍ത്ഥ ചുമരെഴുത്ത് വായിച്ച് ഇന്ത്യയ സന്ദര്‍ശിക്കാതെ ചൈനയിലേക്ക് പോയി എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പരിഹാസം.

Is it true that Elon Musk figured that he’d end up being pulled into BJP Jumla Prachaar and hence he has postponed his trip?

— Priyanka Chaturvedi🇮🇳 (@priyankac19) April 20, 2024

ബിജെപിയുടെ കള്ളപ്രചാരണത്തില്‍ ഇലോണ്‍ മസ്ക് വീണില്ലെന്നായിരുന്നു ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയുടെ പരിഹാസം.

പക്ഷെ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഇലോണ്‍ മസ്കിന്റെ ടെസ് ല കാര്‍കമ്പനിയും മസ്ക് തന്നെയും സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ്. പുതുതായി നിക്ഷേപമിറക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല ഇലോണ്‍ മസ്ക്. അതുകൊണ്ടാണ് ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചത് എന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

ഇപ്പോള്‍ ഒല കാറിന്റെ സിഇഒ ഭവിഷ് അഗര്‍വാളിന്റെ സമൂഹമാധ്യമപോസ്റ്റാണ് വൈറലാവുന്നത്. “ഇലോണ്‍ മസ്ക് ഇന്ത്യയില്‍ വന്നില്ലെങ്കില്‍ അതിന്റെ നഷ്ടം ഇന്ത്യയ്‌ക്കല്ല, ഇലോണ്‍ മസ്കിന് തന്നെയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ഇലക്ട്രിക് കാറുകളും ലിതിയം ബാറ്ററികളും അതിന്റെ ശൈശവദശയിലാണ്. പക്ഷെ അടുത്ത ഏതാനും നാളുകള്‍ക്കുള്ളില്‍ ഇന്ത്യ ഈ രംഗത്ത് കൂതിച്ചുയരും. അപ്പോള്‍ പിന്നെ ഇലോണ്‍ മസ്ക് ഇന്ത്യയില്‍ എത്തുമ്പോഴേക്കും വൈകിപ്പോയിരിക്കും”. – ഭവിഷ് അഗര്‍വാള്‍  സമൂഹമാധ്യമത്തില്‍ കുറിച്ചു.

അവസാന ത്രൈമാസക്കണക്കനുസരിച്ച് ടെസ് ല വന്‍നഷ്ടം രേഖപ്പെടുത്തിയതിനാലാണ് ഇലോണ്‍ മസ്ക് ഏപ്രിലിലെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

Tags: Elon MuskElectric CarLithiumOla CEOBhavish AggarwalOla CEO Bhavish AggarwalElon Musk India visit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എക്‌സില്‍ ലേഖനമത്സരം; മികച്ച എഴുത്തിന് 9 കോടി പ്രഖ്യാപിച്ച് മസ്‌ക്‌

അലി ഖൊമേനി (ഇടത്ത്) പുടിന്‍ (നടുവില്‍) ബാഷര്‍ അല്‍ അസ്സാദ് (വലത്ത്)
World

ഇറാനില്‍ റഷ്യയും ചൈനയും കളിക്കുന്നോ? ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിനെ ഇറാനില്‍ ജാം ചെയ്തതായി റിപ്പോര്‍ട്ട്

World

ഇന്ത്യന്‍ വംശജന്‌റെ മരണം: കനേഡിയന്‍ ആരോഗ്യ സംവിധാനത്തെ പരിഹസിച്ച് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്

India

കഴിവുള്ള ഇന്ത്യക്കാരിൽ നിന്ന് അമേരിക്കയ്‌ക്ക് വളരെയധികം നേട്ടമുണ്ടായി ; എലോൺ മസ്‌ക്

India

ഗണപതിയുടെ വിഗ്രഹം കാട്ടി മസ്ക് : ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ദേവനായ മഹാഗണപതിയാണിതെന്ന് ചാറ്റ്ബോട്ട് ഗ്രോക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.