Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാരീസ് ഒളിംപിക്‌സ്: അമ്പെയ്‌ത്തിലൂടെ ഭാരതം തുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 12:05 am IST
in Sports

പാരിസ്: ഇന്ന് നടക്കുന്ന വ്യക്തിഗത അമ്പെയത്തിന്റെ റാങ്കിങ് റൗണ്ട് മത്സരത്തോടെ ഭാരത താരങ്ങളുടെ ഒളിംപിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കമാകും.

ഉച്ചയ്‌ക്ക് 12ന് വനിതകളുടെ അമ്പെയ്‌ത്താണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇന്ന് തുടങ്ങുന്ന അമ്പെയ്‌ത്ത് ഇനങ്ങള്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് അവസാനിക്കുന്നത് ആഗസ്ത് നാലിനാണ്. ഭാരതത്തിനായി ഇന്ന് ഇറങ്ങുന്നത് ആറ് താരങ്ങളാണ്. വനിതകളില്‍ ദീപിക കുമാരി, അങ്കിത ഭകത്, ഭജന്‍ കൗര്‍ എന്നിവരാണ് മത്സരിക്കുക. പുരുഷ അമ്പെയ്‌ത്തിന്റെ വ്യക്തിഗത ഇന റാങ്കിങ് റൗണ്ടില്‍ പങ്കെടുക്കുന്നത് തരുണ്‍ദീപ് റായി, പ്രവീണ്‍ ജാധവ്, ധീരജ് ബൊമ്മദേവര എന്നിവര്‍. ഞായറാഴ്ചയാണ് അമ്പെയ്‌ത്തിന്റെ ടീം ഇന മത്സരങ്ങളുടെ തുടക്കം. വ്യക്തിഗത ഇനങ്ങളുടെ നോക്കൗട്ട് റൗണ്ടുകള്‍ 30, 31 തീയതികളിലും ആഗസ്ത് ഒന്നിനുമാണ്. ടീം ഇനത്തിന്റെ നോക്കൗട്ട് ആഗസ്ത് രണ്ടിന് ആരംഭിക്കും.

പുതുമുഖമായി ഭജന്‍ കൗര്‍
18 വയസേയുള്ളു കരിയറില്‍ ആദ്യമായി ഒളിംപിക്‌സിനിറങ്ങുന്ന ബജന്‍ കൗറിന്. കഴിഞ്ഞ മാസം അന്റാല്യയിലും തുര്‍ക്കിയിലുമായി നടന്ന ഒളിംപിക്‌സ് യോഗ്യതാ മത്സരത്തില്‍ സ്വര്‍ണനേട്ടത്തോടെയാണ് താരം പാരിസിലേക്ക് ടിക്കറ്റെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ടീം ഇനത്തില്‍ വെങ്കലം നേടിയ സംഘത്തില്‍ ഭജന്‍ ഉള്‍പ്പെട്ടിരുന്നു.

അങ്കിത ഭകത്
പ്രായം 26 വയസ്സെത്തിയെങ്കിലും താരത്തിന്റെ കന്നി ഒളിംപിക്‌സ് ആണിത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ ടീം ഇന വെങ്കല നേട്ടമാണ് എടുത്തു പറയാനുള്ളത്. ഇക്കൊല്ലം നടന്ന ലോക അമ്പെയ്‌ത്ത് ഒളിംപിക് യോഗ്യത മത്സരത്തിന്റെ ഫൈനലിലെത്തിയാണ് യോഗ്യത ഉറപ്പിച്ചത്.

ദീപിക കുമാരി
2012ലെ ലണ്ടന്‍ ഒളിംപിക്‌സ് മുതല്‍ മത്സരിക്കുന്നു. കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഭാഗമായി രണ്ട് വര്‍ഷത്തോളം കരിയറില്‍ നിന്ന് വിട്ടു നിന്ന ശേഷമാണ് ഇത്തവണ താരത്തിന്റെ വരവ്. വനിതാ അമ്പെയ്‌ത്തില്‍ ഭാരതത്തിന്റെ പ്രതീക്ഷാ താരമാണ് ദീപിക കുമാരി. എന്നാല്‍ പലപ്പോഴും നിരാശപ്പെടുത്തിയിട്ടുമുണ്ട്.

തരുണ്‍ ദീപ് റായ്
ദീപികയെ പോലെ തരുണിനും ഇത് നാലാം ഒളിംപിക്‌സ് ആണ്. 2005ലും 2019ലും ലോക ചാമ്പ്യന്‍ഷിപ്പില് വെള്ളി നേടിയിട്ടുള്ള താരമാണ്. ഏഷ്യന്‍ ഗെയിംസ്, അമ്പെയ്‌ത്ത് ലോകകപ്പ് എന്നിവയിലെല്ലാം മെഡല്‍ സ്വന്തമാക്കിയിട്ടുള്ള ഈ പുരുഷ താരത്തിന് 40 വയസെത്തിനില്‍ക്കുമ്പോഴും കിട്ടാക്കനിയായി തുടുരന്നത് ഒളിംപിക്‌സ് മെഡല്‍ മാത്രമാണ്.

പ്രവീണ്‍ ജാധവ്
ദീപികയ്‌ക്കും തരുണിനും പിന്നില്‍ ഏറ്റവും കൂടുതല്‍ പരിചയ സമ്പത്തുള്ള താരമാണ് പ്രവീണ്‍ ജാധവ്. ഇക്കൊല്ലത്തെ അമ്പെയ്‌ത്ത ലോകകപ്പ് പുരുഷ ടീം ഇനത്തില്‍ തരുണ്‍ദീപിനും യുവതാരം ധീരജ് ബൊമ്മദേവരയും ഉള്‍പ്പെട്ട സംഘം സ്വര്‍ണം നേടിയിരുന്നു. നീണ്ട 14 വര്‍ഷത്തിന് ശേഷം ഭാരതം പുരുഷ റീകര്‍വ് ഇനത്തില്‍ നേടുന്ന ആദ്യ സ്വര്‍ണമെഡലായിരുന്നു ഇത്.

ധീരജ് ബൊമ്മ ദേവര
22കാരനായ ധീരജിന്റെ ആദ്യ ഒളിംപിക്‌സ് ആണിത്. 2017ല്‍ യൂത്ത് ലോകകപ്പില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് താരം അന്താരാഷ്‌ട്ര മത്സരത്തിലേക്ക് കടന്നുവന്നത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ടീം ഇനത്തില്‍ ധീരജും ഉണ്ടായിരുന്നു.

Tags: Tarun Deep RaiDeepika KumariindiaarcheryParis OlympicsBhajan KaurAnkita BhakatDheeraj Bomma DewaraPraveen Jadhav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.