Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക്; പുരുഷ ജീവനക്കാരില്‍ ഹാപ്പി അത്ര പോര; അംഗനമാര്‍ക്ക് സന്തോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 07:31 pm IST
in Kerala

തൃക്കാക്കര: സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ തൊഴിലിടങ്ങളിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കില്‍ എല്ലാപേരും ഹാപ്പിയല്ല. ഫക്ടറീസ് ജീവനക്കാര്‍ സന്തോഷത്തിലായപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷം അത്ര പോര. അതീവ സന്തോഷവാന്മാരോടൊപ്പം തൃപ്തരല്ലാത്തവരുമുണ്ടായി. പുരുഷ ജീവനക്കാരുടെ കാര്യത്തില്‍ സന്തോഷവാന്‍മാരെക്കാള്‍ സംതൃപ്തരാണ് കൂടുതല്‍.

39.77ശതമാനം. 1.14ശതമാനം പേര്‍ ഒട്ടും സന്തോഷവാന്‍മാരല്ല. ചിലപ്പോള്‍ മാത്രം തങ്ങള്‍ സന്തോഷവാന്മാരാകുന്നത് 9.09 ശതമാനം. ഓഫീസ് മേധാവികളില്‍ 43.48 ശതമാനം പേര്‍ തൊഴിലിടങ്ങളില്‍ സന്തോഷവാന്മാരാണ്. 13.04ശതമാനം പേര്‍ ചിലപ്പോള്‍ മാത്രം സന്തോഷവാന്മാരാകുന്നു. തൊഴിലിടങ്ങളില്‍ ഏറ്റവും അധികം സന്തോഷവാന്മാരാണെന്ന് കണ്ടെത്തിയത് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ഉദ്യോഗസ്ഥരെയാണ്. ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ 6.67ശതമാനം പേര്‍ ചിലപ്പോള്‍ മാത്രം സന്തോഷവാന്മാരാകുന്നു.

നോണ്‍ ഗസറ്റഡ് സൂപ്പര്‍ വൈസറി ഉദ്യോഗസ്ഥരില്‍ ചിലപ്പോള്‍ മാത്രം സന്തോഷമുള്ളവര്‍ 2.94ശതമാനം പേരും ഒട്ടും സന്തോഷം ഇല്ലാത്തവര്‍ 0.64ശതമാനം പേരുമാണ്. അംഗനമാര്‍ക്ക് അതിരില്ലാസന്തോഷം. വനിത ജീവനക്കാരില്‍ 44.3ശതമാനം പേര്‍ തൊഴിലിടങ്ങളില്‍ സന്തോഷവതികളാണ്. ചിലപ്പോള്‍ സന്തോഷ വതികളാകുന്നത് 5.06ശതമാനം പേരും 1.27 ശമതാനം ഒട്ടും സന്തോഷവതികളല്ലെന്ന് രേഖപ്പെടുത്തി.

തൊഴിലിടങ്ങളിലെ ആശയ വിനിമയം, മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായുള്ള ബന്ധം, തൊഴില്‍ സുരക്ഷ തുടങ്ങി എട്ട് സൂചകങ്ങളിലായാണ് ഉദ്യോഗസ്ഥരില്‍ നിന്നും സര്‍വേയ്‌ക്കായി വിവരങ്ങള്‍ ശേഖരിച്ചത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സര്‍വേ സംഘടിപ്പിച്ചത്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹാപ്പിനെസ് സര്‍വേയുടെ റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പ്രകാശനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ ബി. ശ്രീകുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി. എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: government employeesFinancial Statisticsmale employees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനം: പൊതുജന സൗകര്യം മറക്കരുത്

India

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

Health

നിപ: മണ്ണാര്‍ക്കാട് താലൂക്കില്‍ മാസ്‌ക് നിര്‍ബന്ധമാക്കി, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’

Kerala

ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ഫെയ്‌സ് റെക്കഗ്നിഷന്‍ പഞ്ചിംഗില്‍ ഇളവ്

Health

ചികില്‍സാ ആനുകൂല്യം അപരാപ്തമെങ്കിലും എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് നിര്‍ബന്ധമാക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.