Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘ആ സമയം സ്വന്തമാക്കുക, ഉള്‍ക്കരുത്തിലാണ് കാര്യം…’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 11:27 pm IST
in Sports

പാരീസ് ഒളിംപിക്‌സിന് തിരി തെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഓരോ ഭാരതീയനും ഒരു ഉറച്ച പൊന്‍നേട്ടത്തോടെ ഉറ്റുനോക്കുന്ന മുഖം 26കാരനായ നീരജ് ചോപ്രയുടേതാണ്. മൂന്ന് വര്‍ഷം മുമ്പ് രാഷ്‌ട്രത്തിനാകെ ആവേശമായി, പ്രചോദനമായി ടോക്കിയോയില്‍ നീരജ് ജാവലിന്‍ എറിഞ്ഞുകൊണ്ട് ചരിത്ര സ്വര്‍ണം നേടിയെടുത്തു. പാരീസ് ഒളിംപിക്‌സ് തുടങ്ങാനിരിക്കെ പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.

2021 ആഗസ്ത് ഏഴിന്റെ ടോക്കിയോ നഗരത്തിലെ സായാഹ്നത്തിലാണ് നീരജ് ചോപ്ര എന്ന 23കാരന്‍ ഒളിംപിക്‌സ് സ്വര്‍ണം നേടിയത്. താരത്തിന്റെ ആദ്യ ഒളിംപിക്‌സ് ആയിരുന്നു അത്. ഇത്തവണ രണ്ടാം ഒളിംപിക്‌സിനിറങ്ങുമ്പോള്‍ ഒത്തിരി വ്യത്യാസങ്ങള്‍ വന്നിരിക്കുന്നു. ടോക്കിയോയില്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത നീരജ് ആയിരുന്നുവെങ്കില്‍ ഇന്ന് അങ്ങനെയല്ല. വലിയൊരു താരമായി വളര്‍ന്നു പന്തലിച്ചുകഴിഞ്ഞു. ജാവലിന്‍ ത്രോയിലെ മുന്‍നിര താരങ്ങളെ പലരെയും കവച്ചുവച്ച താരമായി സ്ഥിരത പുലര്‍ത്തി പോന്നിരിക്കുന്നു.

ഇതിനിടെയാണ് ഒരുമാസം മുമ്പ് കാലിലേറ്റ പരിക്കിന്റെ കാര്യം വെളിപ്പെടുന്നത്. തുടര്‍ന്ന് ഡയമണ്ട് ലീഗിലെ പല മത്സരങ്ങളും ഒഴിവാക്കി, ഒളിംപിക്‌സിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മെഡല്‍ ലക്ഷ്യത്തിലേക്ക് ശ്രദ്ധ കൂര്‍പ്പിച്ചിരിക്കുകയാണ് നീരജ്. സമ്മര്‍ദ്ദത്തെ കുറിച്ച് ചോദിക്കാതെയുള്ള ചോദ്യത്തിന് നീരജ് നല്‍കുന്ന മറുപടി ഇങ്ങനെയാണ്. നിലവിലെ സ്വര്‍ണജേതാവാണ്, ലോകോത്തര താരമാണ് എന്ന ചിന്തയോടുകൂടി സമീപിക്കുമ്പോളാണ് പ്രശ്‌നം. ആദ്യമായി മത്സരിക്കാനിറങ്ങുന്ന തരത്തില്‍ മാത്രം സമീപിക്കുക. അപ്പോള്‍ അന്നത്തെ പ്രകടനം മാത്രമേ മുന്നിലുണ്ടാകാന്‍ പാടുള്ളു. മറ്റ് കാര്യങ്ങളെ ഓര്‍ത്തിരുന്നാല്‍ ഒരുപക്ഷേ ഒന്നും ചെയ്യാനാകില്ല. പരിക്കിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ അതിജീവിച്ചുകൊണ്ട് മത്സരത്തെ നേരിടുന്നതിലാണ് കാര്യം. ഉള്‍ക്കരുത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അവരവരുടെ മനസ്സാന്നിധ്യം കൊണ്ട് വെല്ലുവിളികളെ മറികടക്കാനാകുമെന്ന് നീരജ് ഉറച്ചുവിശ്വസിക്കുന്നു.

ഒളിംപിക്‌സ് സ്വര്‍ണത്തിന് ശേഷമുള്ള മൂന്ന് വര്‍ഷത്തെ കരിയര്‍ വിലയിരുത്തുമ്പോള്‍ താരത്തിനെതിരെ വിമര്‍ശകര്‍ ഉയര്‍ത്തുന്നൊരു പോരായ്‌മ 90 മീറ്റര്‍ മറികടക്കാനായില്ലെന്നതാണ്. ഒളംപിക്‌സിന് ശേഷം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഡയമണ്ട് ലീഗിലും താരം ഒന്നാം സ്ഥാനം കുറിച്ചു. അപ്പോഴൊന്നും 90 മീറ്ററിനപ്പുറം എറിയാതെ തന്നെ സ്വര്‍ണം നേടുകയാണുണ്ടായത്. 2022ല്‍ കുറിച്ച 89.94 മീറ്റര്‍ ആണ് താരത്തിന്റെ ഇതുവരെയുള്ള കരിയര്‍ ബെസ്റ്റ് പ്രകടനം. ചില സന്ദര്‍ഭങ്ങളില്‍ സ്വയം തന്നോട് തന്നെ മത്സരിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് ഇതേ കുറിച്ച് നീരജ് പറയുന്നത്. ഹാങ്‌ചൊ ഏഷ്യന്‍ ഗെയിംസില്‍ അത്തരമൊരു മത്സരമായിരുന്നു അരങ്ങേറിയത്.

ഭാരതത്തിന്റെ ജെന കിഷോര്‍ മൂന്നാം ശ്രമത്തില്‍ നീരജിനെ മറികടന്ന് മുന്നിലെത്തി. പക്ഷെ അവസാന ശ്രമത്തില്‍ നീരജ് തന്റെ ഏറ് ജെനയെയും മറികടന്ന് സ്വര്‍ണത്തിലേക്കെത്തിച്ചു. ആ സന്ദര്‍ഭത്തില്‍ സ്വയം തന്നോട് തന്നെ മത്സരിക്കണമെന്ന ബോധ്യത്തോടെയാണ് മത്സരിച്ചതെന്ന് നീരജ് ഓര്‍ക്കുന്നു.

Tags: Neeraj Choprajavelin throw
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നീരജ് കോച്ചുമായി പിരിഞ്ഞു

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചേര്‍ന്ന് നീരജ് ചോപ്രയ്ക്ക് ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി കൈമാറുന്നു
India

നീരജ് ചോപ്രയ്‌ക്ക് കേണല്‍ പദവി

Sports

സിലേഷ്യ ഡയമണ്ട് ലീഗില്‍ നീരജ്-അര്‍ഷാദ് പോര് നടക്കില്ലെന്ന് റിപ്പോര്‍ട്ട്

Sports

നീരജിന് വെല്ലുവിളിയായി ലൂയിസ് മൗറിഷിയോ

Varadyam

നീരജ് ചോപ്ര- ഒളിമ്പിക്‌സില്‍ ഭാരതത്തിന്റെ കനക ജ്യോതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.