Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നെറ്റ്ഫ്ലിക്സിന്റെ പ്രത്യേക പരിപാടിയിൽ ശബ്ദമാകാൻ നിങ്ങൾക്ക് സുവർണ്ണാവസരം ; ചെയ്യേണ്ടത് ഇത്രമാത്രം

Janmabhumi Online by Janmabhumi Online
Jul 19, 2024, 07:53 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എൻ.എഫ്.ഡി.സി), നെറ്റ്ഫ്ലിക്സ് ഇന്ത്യയുമായി ചേർന്ന് വോയ്‌സ് ഓവർ ആർട്ടിസ്റ്റുകൾക്കായി “ദ വോയ്‌സ്‌ ബോക്‌സ്” എന്ന പേരിൽ നൈപുണ്യ വികസന പരിപാടി ആരംഭിക്കുന്നു.

ഇന്ത്യൻ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനും മാധ്യമ, വിനോദ മേഖലയിലെ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുമുള്ള എൻ.എഫ്.ഡി.സിയുടെയും നെറ്റ്ഫ്ലിക്സിന്റെയും സംയോജിത പരിപാടിയാണ് പങ്കാളിത്തത്തിന് പിന്നിൽ. ഇംഗ്ലീഷ്, ഹിന്ദി, മറാഠി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി എന്നീ ഭാഷകളിലെ വോയ്‌സ് ഓവർ ആർട്ടിസ്റ്റുകൾക്കാണ് പരിശീലനം നൽകുന്നത്.

“വോയ്‌സ്‌ ബോക്‌സ്” പരിപാടിയിലൂടെ റെക്കഗ്നിഷൻ ഓഫ് പ്രയർ ലേണിംഗ് (ആർപിഎൽ) പരിശീലനമാണ് വാഗ്ദാനം ചെയ്യുന്നത്. പരിപാടിയുടെ ഭാഗമായി, പ്രഗൽഭരുടെ പ്രഭാഷണങ്ങളും മെൻ്ററിംഗ് സെഷനുകളും ഉൾക്കൊള്ളുന്ന പരിശീലനം, ശിൽപശാലകൾ എന്നിവയെ തുടർന്ന് മൂല്യനിർണ്ണയം നടത്തും.

ഡൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നീ ഏഴ് പ്രധാന നഗരങ്ങളിൽ പരിപാടി നടത്തും. ഓരോ ബാച്ചിലും 30 ഉദ്യോഗാർത്ഥികൾ എന്ന നിരക്കിൽ പ്രാഥമിക സ്ക്രീനിംഗിലൂടെ ആകെ 210 പേരെ തിരഞ്ഞെടുക്കും. പങ്കെടുക്കുന്നവരിൽ 50 ശതമാനവും സ്ത്രീകളായിരിക്കും.

നെറ്റ്ഫ്ലിക്സിന്റെ പ്രത്യേക പരിപാടിയായ “ആസാദി കി അമൃത് കഹാനിയ”യുടെ ഭാഗമായി പ്രവർത്തിക്കാൻ ഓരോ ബാച്ചിൽ നിന്നും ഏഴ് മികച്ച ആർട്ടിസ്റ്റുകളെ തിരഞ്ഞെടുക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള കഥകളുടെ ആഖ്യാനത്തിന് ഇവർ ശബ്ദം നൽകും.

വോയ്‌സ് ഓവറിൽ തങ്ങളുടെ കഴിവുകൾ വർധിപ്പിക്കാൻ താൽപര്യമുള്ള മാധ്യമ-വിനോദ മേഖലകളിൽ രണ്ട് വർഷത്തിലധികം പരിചയമുള്ള പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഈ പദ്ധതിയിലേക്കായി അപേക്ഷിക്കാം.

“വോയ്‌സ്‌ ബോക്‌സ്” എന്ന ഈ പരിപാടി സ്പോൺസർ ചെയ്യുന്നത് സർഗാത്മക തുല്യത ലക്ഷ്യമിട്ടുള്ള നെറ്റ്ഫ്ലിക്‌സ് നെറ്റ്ഫ്ലിക്സ് ഫണ്ട് ഫോർ ക്രിയേറ്റീസ് ഇക്വിറ്റി ആണ്.

ലോകമെമ്പാടുമുള്ള ടെലിവിഷൻ, ചലച്ചിത്ര വ്യവസായ മേഖലകളിൽ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങളെ കണ്ടെത്തി, അവരെ സജ്ജമാക്കുന്നതിന് അഞ്ച് വർഷത്തേക്ക് 100 ദശലക്ഷം ഡോളർ നെറ്റ്ഫ്ലിക്സ് നീക്കിവച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും, എൻ.എഫ്.ഡി.സിയുടെ വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും സന്ദർശിക്കുക.

Tags: NetflixNfdcVoice Artist
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നൂറാം ദിവസവും പ്രേക്ഷകർക്കിടയിൽ ഡ്യൂട്ടി തുടർന്ന് കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി

Entertainment

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

വിശ്വനാഥന്‍ ആനന്ദ് (ഇടത്ത്) മാഗ്നസ് കാള്‍സന്‍ (വലത്ത്) ഹെന്‍റിക് ബ്യൂട്ടെനര്‍ (ഇടത്ത് നിന്ന് രണ്ടാമത്) എമില്‍ സുടൊവ് (ഇടത്ത് നിന്നും മൂന്നാമത് )
Sports

മാഗ്നസ് കാള്‍സന് വിവാഹശേഷം കഷ്ടകാലം; ഫ്രീസ്റ്റൈല്‍ ചെസ്സിനെതിരെ എതിര്‍പ്പുമായി ഫിഡെ; വിശ്വനാഥന്‍ ആനന്ദ് ഫ്രീസ്റ്റൈല്‍ ചെസില്‍ നിന്നും പിന്‍മാറി

Entertainment

നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്ത്

Entertainment

നിങ്ങൾ ധരിച്ച വസ്ത്രങ്ങളുടെയും പകര്‍പ്പവകാശം ഞങ്ങള്‍ക്ക്; നയന്‍താരയ്‌ക്കെതിരെ ധനുഷ് കോടതിയില്‍

പുതിയ വാര്‍ത്തകള്‍

മിനിക്കഥ: നിളയുടെ തേങ്ങല്‍

കൂടരഞ്ഞിയിലെ കൊലപാതകം: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തിറക്കി പൊലീസ്

മകനേ….. നിന്നെയും കാത്ത്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

എര്‍ദോഗാന്‍ ഒരിടത്ത് കണ്ണ് വെച്ചാല്‍ വിട്ടുപോകില്ല, അവിടെ നിന്നും പരമാവധി ഊറ്റും; പാകിസ്ഥാനില്‍ നിന്നും എണ്ണയൂറ്റാന്‍ തുര്‍ക്കി പദ്ധതി

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

നെയ്യാറ്റിന്‍കര വാസുദേവന്‍: വാടാമാല്യം പോലെ വാസുദേവ സംഗീതം

യുറേനിയം ഇറാന് വീണ്ടെടുക്കാനാകും; ശ്രമിച്ചാല്‍ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍

പരീക്ഷണം വിജയകരം; മൗണ്ടഡ് ഗണ്‍ സിസ്റ്റം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചു

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത്, യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി മാതാവ്

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies