Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി മികവിന്റെ കേന്ദ്രം:കേന്ദ്രമന്ത്രി സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 07:32 pm IST
in Kerala
രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ആക്കുളം കാമ്പസ് സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്ഷത്തൈ നടുന്നു. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ ചന്ദ്രഭാസ് നാരായണ, ചീഫ് കണ്‍ട്രോളര്‍ എസ്. മോഹനന്‍ നായര്‍ എന്നിവര്‍ സമീപം.

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ആക്കുളം കാമ്പസ് സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്ഷത്തൈ നടുന്നു. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ ചന്ദ്രഭാസ് നാരായണ, ചീഫ് കണ്‍ട്രോളര്‍ എസ്. മോഹനന്‍ നായര്‍ എന്നിവര്‍ സമീപം.

തിരുവനന്തപുരം: ജീവന്‍ രക്ഷിക്കുന്ന യഥാര്‍ത്ഥ ചികിത്സാ രീതികള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മികവിന്റെ കേന്ദ്രമാണ് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയെന്ന് (ആര്‍ജിസിബി) കേന്ദ്രമന്ത്രി സുരേഷ് ഗോപി. മെഡിക്കല്‍ രംഗത്തെ സംബന്ധിക്കുന്ന ശാസ്ത്രീയമായ വിപുല സാധ്യതകള്‍ ഇവിടെയുണ്ടെന്ന വസ്തുത പലര്‍ക്കും അറിയില്ല. കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇവിടെ നിന്നുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പിലെ കേന്ദ്ര മന്ത്രിയെ അറിയിക്കും. ശാസ്ത്രസംബന്ധിയായ നവീന കണ്ടുപിടുത്തങ്ങള്‍ ഫലപ്രദമാക്കുന്നതിന് തനിക്ക് സാധ്യമായ എല്ലാ കാര്യങ്ങളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്തെ ആക്കുളത്ത് ആര്‍ജിസിബി പുതിയതായി നിര്‍മ്മിച്ച ക്യാമ്പസ് സന്ദര്‍ശിച്ച അദ്ദേഹം ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണയുമായി കൂടിക്കാഴ്‌ച്ച നടത്തി. രോഗനിര്‍ണയത്തിനും ചികിത്സയ്‌ക്കുമായി 100 മുതല്‍ 150 വരെ കിടക്കകളുള്ള റഫറല്‍ ആശുപത്രി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നത് സംബന്ധിച്ചും അതിനായി 500 കോടിയുടെ പദ്ധതിയാണ് ആലോചിക്കുന്നതെന്നും പ്രൊഫ. ചന്ദ്രഭാസ് കേന്ദ്രമന്ത്രിയെ അറിയിച്ചു. നീണ്ടസമയം കാത്തുനില്‍ക്കാതെ വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്ന ഈ പദ്ധതിക്കായി കേന്ദ്ര ധനവകുപ്പിന്റെ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി ഡയറക്ടര്‍ പറഞ്ഞു.

ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന ജനിതക രോഗങ്ങളെ പറ്റിയും വിവിധങ്ങളായ അസുഖങ്ങളെയും പറ്റി അന്വേഷിച്ച സുരേഷ് ഗോപി ഗോത്രവിഭാഗങ്ങള്‍ നേരിടുന്ന പൊതുവായ ആരോഗ്യപ്രശ്നങ്ങളുടെ സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കാനും നിര്‍ദേശിച്ചു. മെഡിക്കല്‍ ടൂറിസം, നവീകരണ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടങ്ങള്‍ എന്നിവയെ പറ്റി സംസാരിച്ച അദ്ദേഹം ആര്‍ജിസിബിയിലെ ലാബുകളില്‍ സന്ദര്‍ശനം നടത്തി. ക്യാമ്പസ് പരിസരം ഹരിതാഭമാക്കണം എന്നാവശ്യപ്പെട്ട കേന്ദ്രമന്ത്രി കസ്തൂര്‍ബാ എന്ന പേരില്‍ ഒരു വ്യക്ഷത്തൈ നട്ട് പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിച്ചു. അര മണിക്കൂറുള്ള സന്ദര്‍ശനമാണ് താന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ഇവിടെയുള്ള മെഡിക്കല്‍ ശാസ്ത്ര സംബന്ധിയായ വിശദാംശങ്ങള്‍ കേട്ട് രണ്ട് മണിക്കൂറോളം ഇരുന്നതായും അദ്ദേഹം പറഞ്ഞു.

ആര്‍ജിസിബി കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയില്‍ ബയോടെക്നോളജി ഹബ്ബ് തുടങ്ങുന്നതിനെ പറ്റി കേന്ദ്രമന്ത്രിയെ അറിയിച്ചതായി പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. കേരള സമൂഹത്തിന് നിസ്തുല സേവനമാണ് തങ്ങള്‍ നടത്തുന്നത്. പരിശോധനയ്‌ക്ക് എത്തുന്ന സ്രവങ്ങളുടെ ഫലങ്ങള്‍ നാല് മണിക്കൂറിനകം എസ്എംഎസ് ആയും മെയില്‍ വഴിയും തങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. സസ്യങ്ങളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും ഭക്ഷണം പോലുള്ള മറ്റ് വസ്തുക്കളില്‍ നിന്നുമെല്ലാം മനുഷ്യശരീരത്തിലെത്തുന്ന രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും പകര്‍ച്ചവ്യാധികളുടെ വകഭേദങ്ങള്‍ നിര്‍ണയിക്കുന്നതിനുമെല്ലാമുള്ള സംവിധാനങ്ങള്‍ തങ്ങള്‍ക്കുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Union Minister Suresh Gopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
Kerala

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

Kerala

ജനങ്ങൾക്ക് ബിജെപിയിൽ പ്രതീക്ഷ വർദ്ധിച്ചു; കേരളത്തിന്റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം: സുരേഷ് ഗോപി

Kerala

‘കു​ട്ടി​ക​ള്‍ പാ​ടി​യ​ത് നി​ഷ്‌​ക​ള​ങ്ക​മാ​യി; തീ​വ്ര​വാ​ദ ഗാ​ന​മൊ​ന്നു​മ​ല്ല​ല്ലോ’: സു​രേ​ഷ് ഗോ​പി

Kerala

ആനിക്കാട് ശങ്കരനാരായണ മൂര്‍ത്തിക്കും ഹനുമാന്‍ സ്വാമിക്കും വഴിപാടുകളര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി

പുതിയ വാര്‍ത്തകള്‍

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.