Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അഭിനന്ദനം മാത്രം മതിയോ, റിസ്‌ക് അലവന്‍സെങ്കിലും കൂട്ടി തന്നുകൂടേ?’ സംസ്ഥാന സര്‍ക്കാര്‍ ഇതു കേള്‍ക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 08:18 pm IST
in Kerala

കോട്ടയം: ആമയിഴഞ്ചാന്‍ മാലിന്യക്കനാലിലെ തെരച്ചിലും മഴക്കെടുതിക്കിടെ നടത്തുന്ന പ്രവര്‍ത്തനങ്ങളും വഴി കേരളത്തിലെ അഗ്‌നിരക്ഷാസേന മാധ്യമങ്ങളിലും ജനങ്ങളുടെ മനസ്സിലും നിറഞ്ഞുനിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നു കിട്ടുന്ന സുരക്ഷയും ആനുകൂല്യങ്ങളും വളരെ പരിതാപകരമാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. ഈ ഘട്ടത്തില്‍ കേരള ഫയര്‍ സര്‍വീസ് ഡ്രൈവേഴ്സ് ആന്‍ഡ് മെക്കാനിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എല്‍.എഡ്വേര്‍ഡ് എഴുതിയ ഒരു കത്ത് ചില വസ്തുതകള്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. കത്തിന്‌റെ സംക്ഷിപ്ത രൂപം: ‘

ആമയിഴഞ്ചാന്‍ മാലിന്യക്കനാലില്‍ നടത്തിയ തിരച്ചിലും ചിറ്റൂര്‍ പുഴയില്‍ പാറപ്പുറത്തു കുടുങ്ങിയ നാലംഗ കുടുംബത്തെ പുഴ കുറുകെകടന്നു രക്ഷിച്ചതുമൊക്കെ അടുത്തിടെ വാര്‍ത്തയായിരുന്നു. പക്ഷേ, ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഞങ്ങള്‍ ചെയ്യുന്ന ജോലികളില്‍ ഇതിലധികം അപകടകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകാറുണ്ട്. സെപ്റ്റിക് ടാങ്കില്‍ വീഴുന്ന പശുവിനെ മാലിന്യത്തില്‍ ഇറങ്ങി നിന്ന് എടുക്കുന്നതു ഞങ്ങളാണ്. മരത്തില്‍ കുടുങ്ങുന്നവരെ രക്ഷിക്കാന്‍, വൈദ്യുതത്തൂണുകളില്‍ കറന്റടിച്ചു കിടക്കുന്നവരെ രക്ഷിക്കാനൊക്കെ ജീവന്‍ പണയം വച്ച് ഞങ്ങള്‍ കയറുന്നു.
ഒരു വീടിനു തീപിടിച്ചാല്‍ എല്ലാവരും പുറത്തേക്കോടുമ്പോള്‍ അകത്തേക്ക് ഓടുന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ റിസ്‌ക് അലവന്‍സ് 200 രൂപയാണെങ്കില്‍ കേന്ദ്രം ദേശീയ ദുരന്ത നിവാരണ സേനയ്‌ക്ക് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത് അടിസ്ഥാന ശമ്പളത്തിന്റെ 40% ആണ്. ഞങ്ങളുടേത് ശമ്പളത്തിന്റെ 10% എങ്കിലും ആക്കണമെന്ന ആവശ്യം കാലാകാലങ്ങളായി സര്‍ക്കാരുകള്‍ക്കു മുന്നിലുണ്ട്. ഇതിനു വരുന്ന ചെലവിന്റെ കണക്കുപറഞ്ഞ് എപ്പോഴും അപേക്ഷ തള്ളുകയാണ് പതിവ്. സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ ലഭിച്ചിരുന്ന സബ്സിഡികൂടി ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നു.’

 

Tags: appreciationaloneenoughriserisk allowance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Senior man with respiratory mask traveling in the public transport by bus
Health

പൊതുപരിപാടികളിലും ബസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നു; കൊവിഡ് ബാധിതര്‍ 519 ആയി

Kerala

ഈ കാലഘട്ടത്തിലും പോലീസ് ഉദ്യോഗസ്ഥന്റെ ജീവന്റെ വില 110 രൂപ മാത്രം: ബിജെപി നേതാവ് എൻ.ഹരി

India

ട്രംപിനെ അഭിനന്ദിച്ച് വിഎച്ച്പി : ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇരു രാജ്യങ്ങളും ഒരുമിച്ച് മുന്നേറട്ടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.