Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വരുന്നു ആമസോണ്‍ പ്രൈം ഡേ 2024 വില്‍പന, ജൂലൈ 20ന് അര്‍ധരാത്രി ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 05:30 pm IST
in India

ജൂലൈ 20ന് അര്‍ധരാത്രി ‘ആമസോണ്‍ പ്രൈം ഡേ 2024’ വില്‍പന ആരംഭിക്കും. ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ ആമസോണ്‍ പ്രൈം ഡേ വില്‍പനയാണ് പ്രതീക്ഷിക്കുന്നത് എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഇത്തവണ ഹോം അപ്ലൈന്‍സ്, ഇലക്‌ട്രോണിക്‌സ്, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 450ലേറെ ബ്രാന്‍ഡുകളുടെ പുതിയ ഉല്‍പന്നങ്ങളാണ് ആമസോണ്‍ പ്രോം ഡേ 2024ല്‍ വില്‍പനയ്‌ക്കെത്തുന്നത്.

ഐഫോണ്‍ 13, റിയല്‍മീ നോര്‍സ്സോ 70എക്‌സ്, വണ്‍പ്ലസ് 12 ആര്‍ തുടങ്ങി നിരവധി സ്‌മാര്‍ട്ട്‌ഫോണുകള്‍ ഈ സെയിലില്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാനാകും. വിവിധ ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയവയ്‌ക്ക് ആമസോണ്‍ പ്രൈം ഡേയില്‍ ഓഫറുണ്ട്. രാജ്യത്ത് ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ആമസോണ്‍ വലിയ വളര്‍ച്ചയാണ് കാഴ്‌ചവെക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ആമസോണ്‍ പ്രൈം ഡേ സെയിലില്‍ അനവധി ഉല്‍പന്നങ്ങളാണ് 2024ല്‍ കാത്തിരിക്കുന്നത്. ലോകമെമ്പാടും 20 കോടിയിലധികം പ്രൈം മെമ്പര്‍മാരാണ് ആമസോണിനുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് ഇന്ത്യയില്‍ നിന്നാണ്. 2023ലെ പ്രൈം ഡേ വില്‍പനയില്‍ ഒരു മിനുറ്റില്‍ തന്നെ 23000ത്തിലധികം ഓര്‍ഡറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 

Tags: 2024Amazon Prime Day Sale
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സസ്യഭക്ഷണം പ്രിയങ്കരമായ 2024 : പ്ലേറ്റുകളിൽ ഇടം നേടിയ ആ മൂന്ന് വിഭവങ്ങൾ ഇവയാണ്

India

പ്രിയ താരങ്ങളുടെ ആഹാരരീതി ; 2024 ലെ ഫേവറിറ്റ് ഡയറ്റ് ഇവയാണ്

Business

ആമസോൺ പ്രൈം ഡേ സെയിൽ ഉടൻ ; ഓഫറുകൾ എന്തെല്ലാം അറിയാം

Kerala

എസ്എസ്എൽസി; പരീക്ഷാ ഫലം നാളെ മൂന്നിന്

Social Trend

പകൽ സന്ധ്യ!; 50 വർഷത്തിനിടെ നടക്കുന്ന ആകാശവിസ്മയം; 2024-ലെ സമ്പൂർണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.