Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

Janmabhumi Online by Janmabhumi Online
Jul 18, 2024, 03:48 pm IST
in Health, Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

വൈറ്റ് കോളര്‍ ജോബുകളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ് ഐടി മേഖലയും സ്റ്റാര്‍ട്ട് അപ്പുകളും. തൊഴില്‍ സൗകര്യങ്ങളിലും വേതനവ്യവസ്ഥകളിലും ആകര്‍ഷിണിയതകള്‍ ഏറെയുള്ള ഈ മേഖലകളില്‍ ചില ആരോഗ്യ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. സ്റ്റാര്‍ട്ട് അപ്പുകള്‍ നടത്തുന്നവര്‍ക്കും അതുമായി ബന്ധപ്പെട്ട് ഐടി മേഖലയിലിരിക്കുന്നവര്‍ക്കും എളുപ്പം വരാവുന്ന ചില രോഗങ്ങളുണ്ട്. ഒന്ന് കരുതിയിരുന്നാല്‍,അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ആ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാം. പ്രധാനമായും അഞ്ച് ആരോഗ്യപ്രശ്‌നങ്ങളാണ് ഈ മേഖലയിലുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്. ആ രോഗങ്ങള്‍ ഏതാണെന്നും അവയ്‌ക്കുള്ള പ്രതിവിധി എന്താണെന്നും നോക്കാം.

1. കാര്‍പല്‍ടണല്‍ സിന്‍ഡ്രോം
കൈത്തണ്ടയിലെ പ്രധാന നാഡി അമരുമ്പോഴുള്ള പ്രശ്‌നമാണിത്. ചെറിയ വേദനയാണ് തുടക്കം. പിന്നെ കൈത്തണ്ടയുടെ ചലനശേഷി വരെ കുറയാം.
പ്രതിവിധി – കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്ന് ഏതാണ്ട് 2 അടി അകലം വേണം ഇരിക്കാന്‍. ടൈപ്പ് ചെയ്യുമ്പോള്‍, കൈത്തണ്ട നേരെയും കൈമുട്ട് 90 ഡിഗ്രിയിലുമായാല്‍ നന്നായി.

2. കഴുത്തുവേദന (സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ്)
തെറ്റായ ഇരിപ്പു രീതിയും ഇരിപ്പിടത്തിന്റെ ഘടനയുമാകാം കാരണം. മോണിറ്റര്‍ തെറ്റായ കോണിലാണെങ്കില്‍ സമ്മര്‍ദമുണ്ടാകും.
പ്രതിവിധി – കസേരയുടെ ഉയരം ക്രമീകരിക്കാം. തല ഇടയ്‌ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും തിരിയ്‌ക്കാം. ഉയരം കൂടിയ തലയണകള്‍ വേണ്ടെന്നു വയ്‌ക്കാം.

3. നേത്രരോഗങ്ങള്‍
ഐ ടി പ്രഫഷനുകളില്‍ 76 % പേര്‍ക്കും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ വരാം. ചെറു പ്രായത്തില്‍ത്തന്നെ തിമിരമുണ്ടാകാനുള്ള സാധ്യതയും കൂടും.
പതിവിധി – കണ്ണിന്റെ ആയാസം കുറയ്‌ക്കുന്ന സ്‌ക്രീന്‍ ഗാര്‍ഡുകള്‍ ഉപയോഗിക്കാം. ഡമ്മി കണ്ണട ഉപയോഗിക്കാം. സ്‌ക്രീനില്‍ നിരന്തരം ഉറ്റു നോക്കരുത്. ഇടയ്‌ക്ക് കണ്ണ് അടയ്‌ക്കുക.

4. അമിതവണ്ണം
ജങ്ക് ഫുഡ്, വ്യായാമമില്ലായ്മ, ഒറ്റയിരുപ്പ്, ഇരുന്നുകൊണ്ടുള്ള ജോലി, മാനസികസമ്മര്‍ദ്ദം എന്നിവയെല്ലാം ഐ ടി ജോലിക്കാരില്‍ അമിതവണ്ണത്തിന് കാരണമാകുന്നു. ക്രമേണ ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഉദാസീനമായ ജീവിതശൈലിയും ഇരുന്നുള്ള ജോലിയും അമിതവണ്ണത്തിന് കാരണമാകും.
പ്രതിവിധി- മധുരം കുറയ്‌ക്കുക. ജങ്ക് ഫുഡ് ഒഴിവാക്കാം. ഉയരത്തിന് അനുസരിച്ചുള്ള ശരീരഭാരം നിലനിര്‍ത്താന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക. അതിനുള്ള വ്യായാമം നടത്താന്‍ മടി കാണിക്കരുത്.

5. നടുവേദന
മണിക്കൂറുകളോളം ഒറ്റയിരുപ്പ് പാടില്ല. ഇരിപ്പിന്റെ ഘടന ശരിയല്ലെങ്കില്‍ നട്ടെല്ലിനെ ബാധിക്കുമെന്ന് ഓര്‍ക്കുക.പ്രതിവിധി- നട്ടെല്ലിന്റെ അടിഭാഗത്തിന് താങ്ങു നല്‍കാം. അതിനു ചെറിയ തലയണയോ കുഷ്യനോ ആകാം. കട്ടിയുള്ള ഒരു ടവ്വല്‍ മടക്കി താങ്ങു നല്‍കിയാലും മതി. ഇടയ്‌ക്ക് എഴുന്നേറ്റു നില്‍ക്കുകയും നടക്കുകയും ചെയ്യാം.6. ഉത്കണ്ഠ,സമ്മര്‍ദ്ദം, വിഷാദംകംപ്യൂട്ടറിന്റെ അമിത ഉപയോഗവും വിഷാദരോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് അറിയുക. ആവര്‍ത്തിച്ചുള്ള സമ്മര്‍ദ്ദവും ഉത്കണ്ഠയും ഹൃദ്രോഗത്തിനു കാരണമാകാം.
പ്രതിവിധി- ഇന്റര്‍നെറ്റ് സമയം പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്‌ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗമാണ് വ്യായാമം. വ്യായാമം, നടത്തം, യോഗ, ധ്യാനം എന്നിവ നല്ലതാണ്.

7. ഉറക്കമില്ലായ്മ
പ്രകാശമുള്ള സ്‌ക്രീനില്‍ നോക്കുന്നത് ഉറങ്ങാന്‍ സഹായിക്കുന്ന മെലറ്റോണിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ പരിമിതപ്പെടുത്തും. ഇത് ഉറക്കക്കുറവ് ഉണ്ടാക്കാം.
പ്രതിവിധി – കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിര്‍ത്തുക. ഉറങ്ങാന്‍ മാത്രമുള്ള ഇടമായി കിടപ്പു മുറി മാറ്റുക. അവിടെയിരുന്ന് ജോലി ചെയ്യരുത്. മുറി പ്രകാശം കടന്നു വരാത്ത വിധമാക്കുക.

Tags: Computer job
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

സ്വർണ വില വീണ്ടും കൂടി: ഇന്നത്തെ നിരക്ക് അറിയാം

കേരള സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടത് സംഘടനകള്‍ പിന്മാറണം: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies