Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

'വാഗ് നഖ്' ഒരു മ്യൂസിയത്തിൽ സൂക്ഷിക്കുമെന്നും അതുവഴി ആളുകൾക്ക് അത് കാണാനുള്ള അവസരം ലഭിക്കുമെന്നും സുധീർ മുൻഗന്തിവാർ പറഞ്ഞു

Janmabhumi Online by Janmabhumi Online
Jul 18, 2024, 11:22 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: മുഗൾ ജനറൽ അഫ്സൽ ഖാനെ കൊല്ലാൻ ഛത്രപതി ശിവജി മഹാരാജ് ഉപയോഗിച്ച ‘വാഗ് നഖ് അഥവ കടുവ നഖം ‘ (1659-ൽ ബീജാപൂർ സുൽത്താനേറ്റിന്റെ ജനറൽ അഫ്സൽ ഖാനെ കൊല്ലാൻ ഛത്രപതി ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖങ്ങൾ) ജൂലൈ 19 വെള്ളിയാഴ്ച ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ നിന്ന് മൂന്ന് വർഷത്തേക്ക് ഇന്ത്യയിലെത്തുമെന്ന് മഹാരാഷ്‌ട്ര സംസ്കാരിക വകുപ്പ് മന്ത്രി സുധീർ മുങ്കന്തിവാർ അറിയിച്ചു. അതേ ദിവസം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ നടക്കുന്ന മഹത്തായ ചടങ്ങിൽ സതാരയിലെ ശിവാജി മ്യൂസിയത്തിൽ ടൈഗർ ക്ലോ സൂക്ഷിക്കും.

കഴിഞ്ഞ വർഷം ഒക്ടോബറിൽ മഹാരാഷ്‌ട്ര മന്ത്രിമാരായ സുധീർ മുൻഗന്തിവാറും ഉദയ് സാമന്തും ഛത്രപതി ശിവാജി മഹാരാജിന്റെ വാഗ് നഖ് മൂന്ന് വർഷത്തേക്ക് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയവുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചിരുന്നു.

‘വാഗ് നഖ്’ ഒരു മ്യൂസിയത്തിൽ സൂക്ഷിക്കുമെന്നും അതുവഴി ആളുകൾക്ക് അത് കാണാനുള്ള അവസരം ലഭിക്കുമെന്നും സുധീർ മുൻഗന്തിവാർ പറഞ്ഞു.  “ഛത്രപതി ശിവാജി മഹാരാജ് തന്റെ എല്ലാ ജ്ഞാനവും ഉപയോഗിച്ച് അഫ്സൽ ഖാനെ ‘വാഗ് നഖ്’ ഉപയോഗിച്ച് കൊന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ പട്ടാഭിഷേകത്തിന്റെ 350 വർഷം നാം ആഘോഷിക്കുകയാണ്. മഹാരാഷ്‌ട്രയിൽ നിരവധി പരിപാടികൾ നടക്കും. ‘വാഗ് നഖ്’ മ്യൂസിയത്തിൽ പ്രദർശിപ്പിച്ച് ജനങ്ങൾക്ക് കാണാനുള്ള അവസരം ഞങ്ങൾ നൽകും” – സുധീർ മുങ്കന്തിവാർ പറഞ്ഞു.

ധാരണാപത്രം അനുസരിച്ച്, ഞങ്ങൾ നേരത്തെ കരുതിയിരുന്ന മഹാരാഷ്‌ട്രയിലെ എല്ലാ ജില്ലകളിലും വാഗ് നഖ് എടുക്കാൻ കഴിയില്ല; പകരം, എല്ലാ ആളുകൾക്കും സന്ദർശിക്കാൻ കഴിയുന്ന ഒരു പ്രത്യേക സ്ഥലത്ത് ഞങ്ങൾ വാഗ് നഖിനെ സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വാഗ് നഖ്’ സംസ്ഥാനത്തെ ജനങ്ങൾക്ക് വെറുമൊരു സാധാരണ കാര്യമല്ല, മറിച്ച് വിശ്വാസത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പരാമർശിച്ചു.

ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം. വാഗ് നഖ് ആതിഥേയത്വം വഹിക്കാൻ സത്താറ മ്യൂസിയം തിരഞ്ഞെടുത്തതിനും പ്രാധാന്യമുണ്ട്. ഛത്രപതി ശിവജി അഫ്സൽ ഖാനെ കൊന്നത് സത്താറയിലെ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വച്ചാണ്. പ്രതാപ്ഗഢിലെ വിജയം ശിവാജിയുടെ ധീരതയെയും സൈനിക നേതാവെന്ന നിലയിലുള്ള പ്രശസ്തിയെയും പ്രതീകപ്പെടുത്തുന്നു.

Tags: maharashtravag nagtiger clowindiaChatrapati Shivaji MaharajEngland
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശത്തിന് കാവലൊരുക്കിയ എയർ ഡിഫൻസ് സിസ്റ്റം ; സൈന്യത്തിനു കരുത്തേകാൻ കൂടുതൽ സുദർശന ചക്ര റഷ്യയിൽ നിന്നെത്തുന്നു

India

നരേന്ദ്രമോദി “ഫന്റാസ്റ്റിക്” നേതാവ് ; ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളാണ് അദ്ദേഹം ; എറോൾ മസ്ക്

India

സങ്കീർണ്ണമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ഭസ്മമാക്കുന്ന ഭീകരൻ : ഇസ്രായേലിന്റെ സൂപ്പർ-സ്മാർട്ട് ക്രൂയിസ് മിസൈൽ ‘ഐസ് ബ്രേക്കർ’ സ്വന്തമാക്കാൻ ഇന്ത്യ

Environment

ലോക സൈക്കിൾ ദിനം: മലിനീകരണം ഇല്ലാതാക്കാനുള്ള ആദ്യപടി , സൈക്കിൾ ചവിട്ടൂ , ഭൂമിയെ രക്ഷിക്കൂ

India

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നു; നാലു പേർ മരിച്ചു, ആശുപത്രികളിൽ മരുന്നും കിടക്കകളും സജ്ജമാക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

എംഎംഡിഎംഎ യുമായി ആലപ്പുഴയില്‍ ഭാര്യയും ഭര്‍ത്താവും പിടിയില്‍

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവം : ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി

മുനമ്പത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലും ഇപ്പോള്‍ മുഹമ്മദ് യൂനസിന്‍റെ പ്രതിരോധഉപദേശകനുമായ ഫസ് ലൂര്‍ റഹ്മാന്‍ (വലത്ത്) നാല് ദിവസത്തെ ചൈനാസന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനൊപ്പം മുഹമ്മദ് യൂനസ് (ഇടത്ത്)

ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്ന ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി മുഹമ്മദ് യൂനസും ചൈനയും ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയോ?

ജൂണ്‍ 15 ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies