Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്‌പെയിനിലെ പരിശീലനത്തിന് പോകാന്‍ പണമില്ല; സഹായം തേടി ജിഷ്ണു

ടി. പ്രവീണ്‍ by ടി. പ്രവീണ്‍
Jul 16, 2024, 11:28 pm IST
in Football

മഞ്ചേരി: സ്‌പെയിനിലെ ഫുട്ബോള്‍ ക്ലബ്ബില്‍ വിദഗ്‌ദ്ധ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട മഞ്ചേരി സ്വദേശിയായ ജിഷ്ണു നാട്ടുകാരുടെ സഹായം തേടുകയാണ്. പുഴുത്തിനി വീട്ടില്‍ ജിഷ്ണു (18)വാണ് പണമില്ലാത്തതിനാല്‍ പരിശീലനം മുടങ്ങുമെന്ന അവസ്ഥയിലായത്. മഞ്ചേരി ബോയ്‌സ് സ്‌കൂളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ ജിഷ്ണുവിന് ഫുട്‌ബോള്‍ കളി ഒരു വികാരമാണ്. നിരവധി അക്കാദമികളില്‍ കളിക്കാന്‍ ഈ കായികതാരത്തിന് അവസരം ഉണ്ടായിട്ടുണ്ട്. അച്ഛനായ ജനാര്‍ദനനും അമ്മയായ ജലജക്കും മകന്‍ വലിയ ഒരു ഫുട്‌ബോള്‍ താരമാകണമെന്ന ആഗ്രഹമാണ് ഉള്ളത്.

എന്നാല്‍ ഹോട്ടല്‍ തൊഴിലാളിയായ ജനാര്‍ദനന് മകനെ സ്‌പെയിനിലേക്ക് അയക്കാനുള്ള വലിയ തുക ണ്ടെത്താന്‍ കഴിയില്ല. ഈ അവസ്ഥയിലാണ് കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നത്.

ജിഷ്ണുവിന്റെ കുടുംബവും ഇപ്പോള്‍ കാഞ്ഞിരാട്ടു കുന്നിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. ചെന്നൈയില്‍ ഫുട്‌ബോള്‍ പ്ലസ് സോക്കര്‍ അക്കാദമി നടത്തിയ സെലക്ഷന്‍ ക്യാംപിലൂടെയാണ് സ്‌പെയിനി ലെ ഇഎസ് മിസാല്‍റ്റ ഫുട്‌ബോള്‍ ക്ലബ്ബില്‍ പരിശീലനം നടത്താനുള്ള അവസരം ജിഷ്ണുവിനെത്തേടിയെത്തിയത്.

ചെന്നൈയില്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണു അന്‍പത് ശതമാനം സ്‌കോളര്‍ഷിപ്പോടുകൂടി സ്‌പെയിനില്‍ പരിശിലത്തിന് അവസരം നേടുകയായിരുന്നു. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് അവിടെ പരിശിലനത്തിനായി എത്തേണ്ടത്. ഏകദേശം യാത്രയും, മറ്റു ചിലവുമായി 5 ലക്ഷത്തിലേറെ രൂപ യാത്രയ്‌ക്കായി ആവശ്യമുണ്ട്. ഈ തുക നിര്‍ദ്ധനരായ കുടുംബത്തിന് താങ്ങാന്‍ കഴിയില്ല. അതിനാലാണ് ജിഷ്ണു ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്നവരുടെ സഹായം തേടുന്നത്. കായികപ്രേമികളായ സുമനസ്സുകളുടെ സഹായത്തോടെ സ്‌പെയിനിലേക്ക് പറക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ മിടുക്കന്‍.

Tags: ManjeriJishnuSpain Football Club
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

35കാരിയെ പീഡിപ്പിച്ച 68 കാരന് 18 വർഷം കഠിന തടവ്; സി.കാസിമിനെ ശിക്ഷിച്ചത് മഞ്ചേരി അതിവേഗ കോടതി

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

അയുത ചണ്ഡിക മഹായാഗത്തിന്റെ ആചാര്യയായ യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതിയെ യാഗപുരിയിലേക്ക് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു
Kerala

ദക്ഷിണേന്ത്യയിലെ ആദ്യ ‘അയുത ചണ്ഡിക മഹായാഗം’ ഇന്ന് മുതല്‍

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Kerala

‘ഡൽഹിയിലും ആഗ്രയിലും നമുക്ക് സപ്പോർട്ടില്ല , മലയാളികൾ നല്ല സപ്പോർട്ടാണ് ‘ ; മഞ്ചേരിയിൽ ഇസ്ലാമിക പ്രഭാഷണം സംഘടിപ്പിച്ച് അതിഥി തൊഴിലാളികൾ

പുതിയ വാര്‍ത്തകള്‍

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.