Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റാങ്കിങ് മുന്നേറ്റത്തോടെ ഒരുങ്ങി സുമിത് നാഗല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 11:19 pm IST
in Sports

ലണ്ടന്‍: പാരിസ് ഒളിംപിക്‌സ് തുടങ്ങാനിരിക്കെ പ്രഖ്യാപിച്ച എടിപി റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കി ഭാരതത്തിന്റെ പുരുഷ സിംഗിള്‍സ് താരം സുമിത് നാഗല്‍. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 68-ാം റാങ്കിലേക്ക് ആണ് താരം മുന്നേറിയത്. റാങ്കിങ്ങില്‍ മുന്നിലെത്തിയ ഭാരത താരങ്ങളില്‍ നാലാം സ്ഥാനക്കാരനായി 26 കാരനായ നാഗല്‍ മാറി. 1980ല്‍ 18-ാം സ്ഥാനത്തെത്തിയ വിജയ് അമൃത്‌രാജ് ആണ് ഏറ്റവും മുന്നില്‍. രണ്ടാമത് 1985ല്‍ 23-ാം റാങ്കിലെത്തിയ രമേഷ് കൃഷ്ണന്‍. 13 വര്‍ഷം മുമ്പ് സുംദേവ് ദേവര്‍മന്‍ 62-ാം റാങ്കിലെത്തിയിരുന്നു.

ഇക്കൊല്ലം ജനുവരിയില്‍ 138-ാം സ്ഥാനത്തായിരുന്നു നാഗല്‍. ഫെബ്രുവരിയില്‍ ചെന്നൈ ഓപ്പണിലെ കിരീടനേട്ടം താരത്തെ ആദ്യ നൂറിനകത്തെത്തിച്ചു. തുടര്‍ന്ന് ജര്‍മനിയില്‍ നടന്ന ഹീല്‍ബ്രോണ്‍ നെക്കാര്‍കപ്പിലെ വിജയത്തോടെ 77-ാം റാങ്കിലെത്തി. ഒരാഴ്‌ച്ചയ്‌ക്കകം ഇറ്റലിയിലെ പെറൂഷിയയില്‍ നടന്ന എടിപി ചലഞ്ചറില്‍ റണ്ണറപ്പായി. റാങ്കിങ്ങില്‍ 73-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഇക്കൊല്ലം നടന്ന മൂന്ന് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളിലും താരം കളിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 31-ാം സീഡ് താരം അലെക്‌സാണ്ടര്‍ ബുബഌക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചു. 35 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഭാരത താരം ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സില്‍ സീഡഡ് താരത്തെ തോല്‍പ്പിക്കുന്നത്.

കരിയറിലെ മികച്ചൊരു വര്‍ഷത്തിലൂടെ കടന്നുപോകുന്ന സുമിത് നാഗല്‍ പാരിസ് ഒളിംപിക്‌സിനായി കാത്തിരിക്കുകയാണ്. ഭാരതത്തിനായി ടെന്നിസില്‍ നിന്നും ഒരേയൊരു മെഡല്‍ സ്വന്തമാക്കിയ ലിയാണ്ടര്‍ പേസ് മാത്രമാണ് ഇതിന് മുമ്പ് തുടരെയുള്ള ഒളിംപിക്‌സുകള്‍ കളിക്കാന്‍ യോഗ്യത നേടിയത്. 1992ല്‍ ബാഴ്‌സിലോണ മുതല്‍ 2000ല്‍ നടന്ന സിഡ്‌നിയില്‍ വരെ പേസ് പുരുഷ സിംഗിള്‍സില്‍ കളിച്ചിരുന്നത്. 1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സിലാണ് ചരിത്രം കുറിച്ച വെങ്കല മെഡല്‍ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷം മുമ്പ് ടോക്കിയോ ഒളിംപിക്‌സിലും നാഗല്‍ പങ്കെടുത്തിരുന്നു.

Tags: Paris OlympicsSumit Nagal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സബലെങ്ക തുടങ്ങി; സ്വരേവിനും തകര്‍പ്പന്‍ തുടക്കം, സുമിത് നാഗല്‍ പുറത്തായി

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.